ആരേയും മോഹിപ്പിക്കും ഇഷ ഗുപ്ത സ്റ്റൈല്‍

Posted By:
Subscribe to Boldsky

ന്യൂഡല്‍ഹിയില്‍ നടന്ന ഫാഷന്‍ വീക്കെന്റില്‍ ഇഷ ഗുപ്ത തന്നെയായിരുന്നു എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം. അഞ്ജലി, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ലെഹങ്കയില്‍ പതിവിലധികം സുന്ദരിയായിരുന്നു ഇഷ ഗുപ്ത.

esha gupta latest outfits

ശരിക്കും അണിഞ്ഞൊരുങ്ങി വന്ന വധുവിനെ പോലെ തന്നെയായിരുന്നു ഫാഷന്‍ ഷോയില്‍ ഇഷ ഗുപ്ത. ഒരിക്കലും ആ ബ്രൈഡല്‍ ലെഹങ്ക അത്രയേറെ ഗോര്‍ജിയസ് അല്ലായിരുന്നു. എന്നാല്‍ എല്ലാവരേയും ഒരേ പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന എന്തോ ഒന്ന് അതിലുണ്ടായിരുന്നു. ഇത് ഇഷ ഗുപ്തയുടെ ഭംഗി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.

esha gupta latest outfits

മെറൂണും ചാരനിറവും ചേര്‍ന്ന ഈ ലെഹങ്കയില്‍ ഇഷ ശരിക്കും ഒരു വധുവിനെപ്പോലെ തന്നെ തോന്നിപ്പിച്ചു. സ്വര്‍ണ നിറത്തില്‍ സ്റ്റോണ്‍ വര്‍ക്കുകള്‍ ചെയ്ത കമ്മലായിരുന്നു ഇഷ ധരിച്ചിരുന്നത്.

esha gupta latest outfits

ഇത്രയുമായപ്പോള്‍ തന്നെ പിന്നെ മാലയുടേയോ മറ്റ് ആഭരണങ്ങളുടേയോ ആവശ്യം ഇല്ല. വളരെ ചുരുങ്ങിയ ആഭരണങ്ങളില്‍ തന്നെ വളരെയധികം ഭംഗിയോടെയാണ് ഇഷ കാണപ്പെട്ടത്.

esha gupta latest outfits
esha gupta latest outfits
esha gupta latest outfits
esha gupta latest outfits
esha gupta latest outfits
esha gupta latest outfits
esha gupta latest outfits
esha gupta latest outfits
English summary

esha gupta latest outfits

Esha Gupta Slayed The Ramp In A Bridal Lehenga read on..
Subscribe Newsletter