നാഗചൈതന്യ-സാമന്ത വിവാഹം പാരമ്പര്യം കാത്ത്

Posted By:
Subscribe to Boldsky

സിനിമാലോകം കാത്തിരുന്ന നാഗചൈതന്യയുടേയും സാമന്തയുടേയും ആഡംബരവിവാഹം പ്രതീക്ഷിച്ച രീതിയില്‍ തന്നെ മംഗളമായി നടന്നുവെന്നു പറയാം.

വധൂവരന്മാര്‍ വസ്ത്ര ധാരണങ്ങളിലും ആഭരണങ്ങളിലുമെല്ലാം പരമ്പരാഗത രീതികള്‍ തന്നെയാണ് സ്വീകരിച്ചതും.

marriage 1

ഓഫ് വൈറ്റ് നിറത്തിലെ പരമ്പരാഗത വിവാഹസാരിയാണ് സാമന്ത ധരിച്ചിരുന്നത്. മെറൂണ്‍ നിറത്തിലെ ബ്ലൗസും. ക്രീം നിറത്തിലെ വസ്ത്രം തന്നെയായിരുന്നു വരന്റേതും.

തെലുഗു വിവാഹങ്ങള്‍ക്കു പരമ്പരാഗതമായി ഉപയോഗിയ്ക്കുന്ന ആഭരണങ്ങളാണ് സമാന്ത അണിഞ്ഞിരുന്നത്. ജിമിക്കിയും മാലയും വളകളുമെല്ലാം.

ഇവരുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ കാണൂ,

marriage 2
image3
marriage3
marriage4
Read more about: fashion
English summary

Chaisam Marriage Chaitanya samantha wedding looks

Chaisam Marriage Chaitanya samantha wedding looks,
Story first published: Saturday, October 7, 2017, 10:28 [IST]