ഗ്രേയില്‍ നിറഞ്ഞ് ശ്രീദേവി

Posted By: Staff
Subscribe to Boldsky

നിത്യഹരിത നായിക ശ്രീദേവിയെയും ഭര്‍ത്താവ് ബോണി കപൂറിനെയും പദ്മിനീസ് എക്സിബിഷനില്‍ കാണുകയുണ്ടായി. എപ്പോഴത്തെയും പോലെ ആകര്‍ഷകമായ വേഷമായിരുന്ന ശ്രീദേവി അണിഞ്ഞിരുന്നത്.

അടിമുതല്‍ മുടി വരെ ഗ്രേ കളറുള്ള വസ്ത്രമായിരുന്നു ശ്രീദേവിയുടേത്. സ്ലീവ്‍ലെസ്സ് പീറ്റര്‍പാന്‍ കോളര്‍ ഗ്രേ ടോപ്പും അതിന് യോജിക്കുന്ന ഗ്രേ പാന്‍റും. ലൈറ്റ് ഗ്രേ പാദുകവും വൃത്താകൃതിയുള്ള ഏവിയേറ്ററും ഇതിനൊപ്പമുണ്ടായിരുന്നു.

sri
sri2
Story first published: Tuesday, December 22, 2015, 21:16 [IST]
Please Wait while comments are loading...
Subscribe Newsletter