For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളിയ്ക്കു പ്രിയപ്പെട്ട കറി രുചികള്‍

|

ഏതു നാട്ടിലാണെങ്കിലും സ്വന്തം നാട്ടിലെ രുചിഭേദങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഓരോരുരത്തരും. മലയാളികളാകട്ടെ, ഇക്കാര്യത്തില്‍ ഒരു പടി മുന്നിലുമാണ്. കേരളത്തിലെ രുചിവൈവിധ്യങ്ങള്‍ അത്രയുണ്ടെന്നതാണ് കാര്യം.

മലയാളികള്‍ക്കു പ്രിയപ്പെട്ട ചില വെജ്, നോണ്‍ വെജ് കറികളെക്കുറിച്ചറിയൂ,

വറുത്തരച്ച ചിക്കന്‍കറി

വറുത്തരച്ച ചിക്കന്‍കറി

നോണ്‍വെജ് കറികളുടെ കാര്യം പറയുകയാണെങ്കില്‍ വറുത്തരച്ച ചിക്കന്‍കറി, അതായത് കേരള സ്റ്റൈല്‍ ചിക്കന്‍ മലയാളിയ്ക്കു പ്രിയം തന്നെ.

 മീന്‍കറി

മീന്‍കറി

കുടമ്പുളിയിട്ടു വച്ച മീന്‍കറിയും മലയാളിയ്ക്കു പ്രിയമാണ്. കുടമ്പുളിയിട്ട്, തേങ്ങയോ േേതങ്ങാപ്പാലോ ചേര്‍ത്ത്.

കേരളാ സ്റ്റൈല്‍ സാമ്പാര്‍

കേരളാ സ്റ്റൈല്‍ സാമ്പാര്‍

പുറംനാടുകളില്‍ കിട്ടുന്ന പോലുള്ള മധുരമുള്ള സാമ്പാറല്ല, വറുത്തരച്ച കേരളാ സ്റ്റൈല്‍ സാമ്പാറാണ് മലയാളിയെ കൊതിപ്പിയ്ക്കുന്ന മറ്റൊരു രുചി.

അവിയല്‍

അവിയല്‍

പല കഷ്ണങ്ങളിട്ടു വേവിച്ച് തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കറിവേപ്പിലയുടേയും രുചി മുന്നിട്ടു നില്‍ക്കുന്ന അവിയലാണ് പ്രിയമായ മറ്റൊരു വിഭവം.

ഉണക്കമീന്‍ കറി

ഉണക്കമീന്‍ കറി

എല്ലാവര്‍ക്കും പ്രിയമല്ലെങ്കിലും ഉണക്കമീന്‍ കറി ഇഷ്ടപ്പെടുന്ന മലയാളികളും ഏറെ. പ്രത്യേകിച്ച് ഉണക്കച്ചെമ്മീന്‍-മാങ്ങ കോമ്പിനേഷന്‍.

മോരുകറി

മോരുകറി

മോരുകറിയാണ് മലയാളികള്‍ക്ക് പ്രിയപ്പെട്ട തനതായ ഒരു കറി. പുളിയും എരിവും തേങ്ങാരുചിയും ഒത്തിണങ്ങിയ ഒന്ന്. ഇത് കേരളത്തില്‍ തന്നെ പലയിടങ്ങളില്‍ പല തരത്തിലുണ്ടാക്കുന്നു. ഇതിന്റെ വകഭേദമായ കാളന്‍ സദ്യയ്ക്കു പ്രധാനപ്പെട്ട വിഭവമാണ്.

ഞണ്ടു കറി

ഞണ്ടു കറി

കേരളത്തിന്റെ ചില മേഖലകളിലുള്ളവര്‍ക്കു പ്രിയപ്പെട്ട ഒന്നാണ് ഞണ്ടു കറി.

തീയല്‍

തീയല്‍

തീയല്‍ കേരളത്തിനു മാത്രം അവകാശപ്പെടാവുന്ന മറ്റൊരു രുചിയാണ്. ഉള്ളിത്തീയല്‍, വെണ്ടയ്ക്കാതീയല്‍, പാവയ്ക്കാ തീയല്‍ എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്.

വറുത്തരച്ച കടലക്കറി

വറുത്തരച്ച കടലക്കറി

കൊതിയൂറും മലയാളി വിഭവങ്ങള്‍കൊതിയൂറും മലയാളി വിഭവങ്ങള്‍

Read more about: recipe പാചകം
English summary

Favourite Curry Tastes OF Keralites

Here are some of the favourite curry tasters of Keralities. Read more to know about,
X
Desktop Bottom Promotion