കോളിഫഌവര്‍ ചില്ലി ഫ്രൈ തയ്യാറാക്കാം

Posted By:
Subscribe to Boldsky

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് കോളിഫഌവര്‍ ചില്ലി. പച്ചമുളകും തൈരും ചേര്‍ത്തു തയ്യാറാക്കുന്ന ഈ വിഭവമൊന്നു പരീക്ഷിച്ചു നോക്കൂ,

കോളിഫഌവര്‍-1 കപ്പ്

തൈര്-2 ടീസ്പൂണ്‍

പച്ചമുളക്-2

അരിപ്പൊടി-2 ടേബിള്‍സ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

ഉപ്പ്

കറിവേപ്പില

വെള്ളം

ഓയില്‍

അരിപ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തിളക്കി മാവാക്കുക.

കോളിഫഌവര്‍ ഇതില്‍ മുക്കി വറുക്കുക.

മറ്റൊരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി ഇതില്‍ കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് പച്ചമുളകും തൈരും ചേര്‍ക്കാം.

വറുത്ത കോളിഫഌവര്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.

നല്ലപോലെ ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം.

കോളിഫഌവര്‍ ചില്ലി ഫ്രൈ, പാചകം, വെജ്, സ്വാദ്

Read more about: veg, വെജ്‌
English summary

Cauliflower Chilly Fry Recipe

Here is a tasty and easy recipe of cauliflowr, cauliflower chilly recipe. Read more to know about,
Story first published: Saturday, January 30, 2016, 12:44 [IST]
Please Wait while comments are loading...
Subscribe Newsletter