കാന്‍ 2015, നന്ദിതാ ദാസ് ഗോള്‍ഡന്‍ സാരിയില്‍

Posted By:
Subscribe to Boldsky

കാന്‍സ് 2015 ഓപ്പണിംഗ് സെറിമണിയില്‍ നന്ദിതാ ദാസ്, കത്രീന കൈഫ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തും.

സാരിയണിഞ്ഞ് തികച്ചും ഇന്ത്യന്‍ സുന്ദരിയായാണ് നന്ദിതാ ദാസ് ചടങ്ങിനെത്തിയത്.

cann

ഗോള്‍ഡന്‍ മെറ്റാലിക് നിറത്തിലെ സാരിയാണ് നന്ദിത അണിഞ്ഞിരുന്നത്.

ലിനന്‍ സാരിയുടെ പല്ലുവിന്റെ അറ്റത്തായി ഡാര്‍ക് ഗോള്‍ഡന്‍ സ്ട്രിപ് വീതിയില്‍ ഉണ്ടായിരുന്നു.

സാരിയ്ക്കു ചേരുന്ന സ്വര്‍ണനിറത്തിലെ ആഭരണങ്ങളും നന്ദിത ധരിച്ചിരുന്നു.

അഴിച്ചിട്ട മുടിയും നെറ്റിയിലെ പൊട്ടുമെല്ലാം നന്ദിതയെ കൂടുതല്‍ സുന്ദരിയാക്കിയെന്നു പറയാം.

English summary

Canns 2015 Nandita Das In Golden Saree

The beautiful Nandita looked glorious in a gold, metallic handwoven linen saree by Anavila at Cannes 2015 red carpet.
Story first published: Thursday, May 14, 2015, 15:12 [IST]