ശരിക്കും ഇവര്‍ക്കിതെന്തുപറ്റി?

Posted By:
Subscribe to Boldsky

സിനിമാ ലോകം എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ അവരുടെ ഓരോ മാറ്റങ്ങളും ആരാധകരും സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ട്. മലയാള സിനിമ മുതല്‍ ഹോളിവുഡ് സിനിമ വരെ മലയാളി ചര്‍ച്ചാ വിഷയമാക്കാറുണ്ട്.കഷണ്ടിയുടെ കാരണം അറിയണോ?

അതുകൊണ്ടു തന്നെ സിനിമാ ലോകത്തു നടക്കുന്ന നല്ലതും ചീത്തയുമായ നിരവധി വാര്‍ത്തകള്‍ ഇന്നും എല്ലാവരും ഉറ്റു നോക്കുന്നവയാണ്.

ബോളിവുഡ് നടിമാര്‍ എന്നും ശ്രദ്ധിക്കപ്പെടുന്നത് അവരുടെ ഹെയര്‍ സ്റ്റൈലിലോ ഡ്രസ്സിംഗിലോ അല്ലെങ്കില്‍ ഗോസ്സിപ്പുകളിലോ ആയിരിക്കും. ബോളിവുഡ് നടിമാരുടെ മോശപ്പെട്ട ഹെയര്‍സ്റ്റൈലുകള്‍ നോക്കാം. ചില ബോളിവുഡ് ട്രെന്‍ഡുകള്

ഐശ്വര്യറായ്

ഐശ്വര്യറായ്

ഐശ്വര്യ റായ് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് അവരുടെ കണ്ണുകള്‍ കൊണ്ടാണ്. എന്നാല്‍ ഐശ്വര്യയുടെ ഹെയര്‍ സ്റ്റൈല്‍ ആണ് ഇപ്രാവശ്യം എല്ലാവരും ശ്രദ്ധിച്ചത്.

സോനാക്ഷി സിന്‍ഹ

സോനാക്ഷി സിന്‍ഹ

ദബാങ് 2 എന്ന സിനിമയില്‍ ഏമികച്ച് അഭിനയം കാഴ്ച വെച്ച സൊനാക്ഷിയുടെ ഹെയര്‍ സ്‌റ്റൈല്‍ ആയിരുന്നു പിന്നീട് സിനിമാ ലോകം ചര്‍ച്ച ചെയ്തത്.

 കങ്കണ റാണത്ത്

കങ്കണ റാണത്ത്

ക്യൂന്‍ എന്ന അന്തര്‍ദേശീയ ചിത്രം കൊണ്ട് സത്രീകളുടെ ഹരമായി മാറിയ കങ്കണയുടെ ഹെയര്‍സ്‌റ്റൈല്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

 കരീന കപൂര്‍

കരീന കപൂര്‍

വെള്ളാരം കണ്ണുകളുമായി സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ കരീന മുടിയുടെ കാര്യത്തില്‍ ചില സമയം വളരെ പിന്നോട്ടായിരിന്നു. അതുകൊണ്ടു തന്നെ ചില സമയങ്ങളില്‍ ഇവര്‍ക്കും മാധ്യമങ്ങളുടെ വിമര്‍ശനം വന്നിട്ടുണ്ട്.

 അമീഷ പട്ടേല്‍

അമീഷ പട്ടേല്‍

അമീഷ പട്ടേല്‍ ലിപ്സ്റ്റിക് നിറത്തിനനുസരിച്ച് മുടി കളര്‍ ചെയ്തതാണ് ഏറ്റവും വലിയ അബദ്ധമായി മാധ്യമങ്ങള്‍ പറയുന്നത്. മുടിയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് ഇതെന്ന് പലരും പറഞ്ഞു.

ഗൗരിഖാന്‍

ഗൗരിഖാന്‍

സിനിമാ താരമല്ലെങ്കിലും കിംഗ് ഖാന്റെ ഭാര്യയായ ഗൗരി ഖാന്റെ മോശപ്പെട്ട ഹെയര്‍സ്റ്റൈല്‍.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് ഫോട്ടോയ്ക്ക് പോസ് ചെയ്തതാണെന്ന് തോന്നും പ്രിയങ്കയുടെ ഹെയര്‍സ്റ്റൈല്‍ കണ്ടാല്‍.

ജെനീലിയ ഡിസൂസ

ജെനീലിയ ഡിസൂസ

മലയാളികളുടെ പ്രിയതാരം കൂടിയായിരുന്നു ജെനീലിയ ഡിസൂസ. ഉറുമി എന്ന ചിത്രത്തിലൂടെ മലയാളിക്കു സുപരിചിതയായ ജെനീലിയയുടെ ഹെയര്‍സ്റ്റൈല്‍.

 പ്രീതി സിന്റ

പ്രീതി സിന്റ

വിവാദങ്ങളുടെ പ്രിയതോഴി പ്രീതി സിന്റെ ഏറ്റവും മോശപ്പെട്ട ഹെയര്‍സ്റ്റൈലില്‍.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

ചില സമയത്ത് ദീപികയുടെ ഹെയര്‍സ്റ്റൈല്‍ കണ്ടാല്‍ ഇത്ര മോശാണോ എന്ന് പലരും ചോദിക്കും. ചാന്ദ്‌നി ചൗക്ക് എന്ന ബോക്‌സ് ഓഫീസ് സിനിമയ്ക്കു വേണ്ടി ദീപിക നടത്തിയ മേക്കോവര്‍.

സോനം കപൂര്‍

സോനം കപൂര്‍

കപൂര്‍ കുടുംബത്തില്‍ നിന്നും വന്ന ഈ സുന്ദരിയും മുടിയുടെ കാര്യത്തില്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. ഇതും മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയായിരുന്നു.

വിദ്യാ ബാലന്‍

വിദ്യാ ബാലന്‍

വിദ്യാബാലന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാലുവാകുന്നത് സാരിയുടെ കാര്യത്തിലാണോ എന്നു സംശയം. എന്നാല്‍ മുടിയുടെ കാര്യത്തിലും ആളു പുറകോട്ടല്ല. പക്ഷേ ഇതെന്തു പറ്റി?

റാണി മുഖര്‍ജി

റാണി മുഖര്‍ജി

റാണി മുഖര്‍ജിയെ വര്‍ണിക്കാന്‍ വാക്കുകളില്ല. എന്നാല്‍ ഈ ഹെയര്‍ സ്റ്റൈലില്‍ ആളല്‍പം മോശമായില്ലേ?

English summary

Bollywood Actresses Caught with Bad Hairstyles

Sometimes they have their stylists to blame and at others plain bad luck, no matter how hard they try even the biggest of stars have had bad hair days.
Story first published: Friday, August 7, 2015, 17:40 [IST]