Just In
Don't Miss
- Automobiles
ആറ്റം 1.0 ഇലക്ട്രിക് മോട്ടാര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചു; കൂടുതല്‍ നഗരങ്ങളിലേക്ക് ഉടന്‍
- News
ചൊവ്വാഴ്ച വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസിയുമുണ്ടാകില്ല, പരീക്ഷകള്‍ മാറ്റിവച്ചു
- Movies
നീ മന്ദബുദ്ധിയോ അതോ മന്തബുദ്ധിയായി അഭിനയിക്കുകയോ? എയ്ഞ്ചലിനോട് അശ്വതി
- Finance
തകര്‍ച്ച മറന്ന് ഓഹരി വിപണി; സെന്‍സെക്സ് 500 പോയിന്റ് ഉയര്‍ന്നു, 14,650 -ന് മുകളില്‍ നിഫ്റ്റി
- Sports
ടെസ്റ്റില്‍ കോലി യുഗം അവസാനിച്ചോ? 'രാജാവെന്നും രാജാവ് തന്നെ'; വിമര്‍ശകര്‍ ഈ കണക്ക് നോക്കുക
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷേവ് ചെയ്യുന്ന സ്ത്രീകളെങ്കില്‍ അറിയേണ്ടത്
ഭൂരിപക്ഷം സ്ത്രീകളും ഷേവ് ചെയ്യുന്നവരാണ്. എന്നാല്‍ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഇത് കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഒരു സ്ലീവ്ലെസ് വസ്ത്രം ധരിക്കുമ്പോഴാണ് പലരും ശരീരത്തിലെ രോമത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ പലരും റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്യുന്നതാണ് പതിവ്. ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഷേവ് ചെയ്യുന്നവ സ്ത്രീകളില്‍ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ബ്ലാക്ക്ഹെഡ്സിനെ വേരോടെ തുരത്തും റോസ് വാട്ടര്‍
ഷേവ് ചെയ്യുന്നവര്‍ അത് നിര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശ്രദ്ധിക്കേണ്ടത് എന്നതിലുപരി ഇതെല്ലാം സ്ത്രീകളില്‍ ഗുണം നല്കുന്നവയാണ് എന്നുള്ളതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ അല്പം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ചില നല്ല കാരണങ്ങളിലൂടെ തന്നെ നിങ്ങള്‍ക്ക് ഇതെല്ലാം നിര്‍ത്താവുന്നതാണ്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ. ശരീരത്തിലെ രോമം വളരാന്‍ അനുവദിക്കുന്നതിന് എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

തിണര്‍പ്പ് ഇല്ല
പലപ്പോഴും ഷേവ് ചെയ്യുമ്പോള്‍ ശരീരത്തില്‍ പല വിധത്തില്‍ തിണര്‍പ്പ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് മാറാന്‍ രണ്ട് ദിവസമെടുക്കുന്നു. അതിനുള്ള അവസരം ഷേവ് ചെയ്യാതിരിക്കുന്ന സമയത്ത് ഉണ്ടാവുന്നില്ല. കാരണം വിയര്‍പ്പ് വര്‍ദ്ധിക്കുമ്പോള്‍ ശരീരം പലപ്പോഴും ഇത്തരം തിണര്പ്പുകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ശരീരത്തിലെ രോമം സഹായിക്കുന്നുണ്ട്. പലപ്പോഴും ഷേവിംങ് മൂലം അത് ചര്‍മ്മത്തെ പ്രകോപിപ്പിക്കാനും ചര്‍മ്മത്തില്‍ അരിമ്പാറ പോലുള്ളവ രൂപപ്പെടാനും ഇടയാക്കും.

ബാക്ടീരിയയെ തടയുന്നു
ശരീരത്തിലേക്ക് എത്തുന്ന പല വിധത്തിലുള്ള ബാക്ടീരിയകള്‍ ഉണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് ശരീരത്തിലെ രോമം കാരണമാകുന്നുണ്ട്. ദോഷകരമായ രോഗകാരികളെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നു, പ്രത്യേകിച്ച് പ്യൂബിക് മേഖലയില്‍. ദോഷകരമായ ബാക്ടീരിയകള്‍ ഉണ്ടാവുന്നതിലൂടെ നമ്മുടെ സെന്‍സിറ്റീവ് പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് ഒരു തടസ്സമായി ഇത്തരത്തിലുള്ള രോമങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഷേവ് ചെയ്യുമ്പോള്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു.

ഇന്‍ഗ്രോണ്‍ രോമങ്ങളില്‍ നിന്ന് പരിഹാരം
പലപ്പോഴും ഇന്‍ഗ്രോണ്‍ രോമങ്ങള്‍ അസൗര്യം മാത്രമല്ല, ആരോഗ്യപരമായ അപകടസാധ്യതകളും സൃഷ്ടിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. കാരണം അവ നിങ്ങളെ രോഗബാധിതരാക്കുകയും പിന്നീട് ഡോക്ടറെ കാണേണ്ട അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഉള്ളിലേക്ക് വളരുന്ന രോമങ്ങളില്‍ പലപ്പോഴും അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശരീര താപനില നന്നായി നിയന്ത്രിക്കും.
നമ്മുടെ ശരീരം ഷേവ് ചെയ്യുമ്പോള്‍, നമുക്ക് സ്വാഭാവിക താപനില കണ്ട്രോളര് നഷ്ടപ്പെടും, കാരണം നമ്മുടെ രോമം നമ്മെ ഊഷ്മളമായി നിലനിര്‍ത്തുന്നതിന്റെ ഒരു പ്രധാന ഭാഗമാണ്. മുടിയുടെ കട്ടിയുള്ള പലപ്പോഴും അടിവയറിലും പ്യൂബിക് പ്രദേശത്തും ഇത് പ്രത്യേകിച്ചും സത്യമാണ്. അതുകൊണ്ട് തന്നെ ത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ നിസ്സാരമെന്ന് തോന്നുന്ന രോമത്തെ ഇല്ലാതാക്കുമ്പോള്‍ അത് നിങ്ങളില്‍ നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

റേസര്ബംപ്സ് ഇല്ല
ഷേവ് ചെയ്യുമ്പോള്‍ പലപ്പോഴും ശരീരത്തില്‍ റേസര്‍ ബംപ്സ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ഷേവ് ചെയ്യാതിരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ നിന്നുണ്ടാവുന്ന അസ്വസ്ഥതകള്‍ ആവട്ടെ ചില്ലറയല്ല. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഷേവ് ചെയ്യാതിരിക്കുക തന്നെയാണ് വേണ്ടത്.