For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങ് നീരും പാലും ഉഗ്രന്‍ ഫേഷ്യല്‍

|

സൗന്ദര്യസംരക്ഷണം വളരെയധികം പ്രതിസന്ധി നിറഞ്ഞ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്നത്. അതുകൊണ്ട് തന്നെ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഇതിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്നുണ്ട്. ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് നമ്മള്‍ തേടേണ്ടത്. ഉരുളക്കിഴങ്ങ് ഇത്തരത്തില്‍ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളില്‍ അതിന് വില്ലനാവുന്ന ഏത് പ്രശ്‌നത്തെ പരിഹരിച്ച് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഉരുളക്കിഴങ്ങ് നീര്. ഫേഷ്യല്‍ ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇനി വെറും ഉരുളക്കിഴങ്ങ് നീര് കൊണ്ട് തന്നെ നമുക്ക് ഫേഷ്യല്‍ ചെയ്യാവുന്നതാണ്.

<strong>most read: ഉമിക്കരി വെളിച്ചെണ്ണ; പല്ലിലെ ഇളകാത്ത കറ മാറ്റാന്‍</strong>most read: ഉമിക്കരി വെളിച്ചെണ്ണ; പല്ലിലെ ഇളകാത്ത കറ മാറ്റാന്‍

ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉരുളക്കിഴങ്ങ്. എങ്ങനെയെല്ലാം സ്റ്റെപ് സ്റ്റെപ്പായി ഉരുളക്കിഴങ്ങ് നീര് കൊണ്ട് ഫേഷ്യല്‍ ചെയ്യാം എന്ന് നോക്കാം.

സ്റ്റെപ് 1- ക്ലെന്‍സിംഗ്

സ്റ്റെപ് 1- ക്ലെന്‍സിംഗ്

ആദ്യം മുഖം ക്ലീന്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. അതിന് വേണ്ടി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ്അല്‍പം ക്ലെന്‍സര്‍ ആണ് ഉപയോഗിക്കേണ്ടത്. അതിനായി ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് നീര് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടാം. രണ്ട് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. നല്ലൊരു ആസ്ട്രിജന്റ് ആണ് ഉരുളക്കിഴങ്ങ് നീര്. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ ഒളിച്ചിരിക്കുന്ന അഴുക്കിനെയെല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്.

സ്റ്റെപ് 2- സ്‌ക്രബ്ബിഗ്

സ്റ്റെപ് 2- സ്‌ക്രബ്ബിഗ്

ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട ഒന്നാണ് സ്‌ക്രബ്ബിംഗ്. ഇതിലൂടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നമുക്ക് ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ സ്‌ക്രബ്ബിംഗ്് ഇതിന് ഉപയോഗിക്കാവുന്ന ഒന്നാണ്. അതിന് ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കാവുന്നതാണ്. സ്‌ക്രബ്ബിഗ് ആണ് അടുത്തതായി ചെയ്യേണ്ട കാര്യം. ഉരുളക്കിഴങ്ങ് നീര് ഒന്ന്, അല്‍പം പാല്‍, തേന്‍ മൂന്ന് സ്പൂണ്‍ പഞ്ചസാര നാല് സ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

ഉപയോഗിക്കേണ്ടതിങ്ങനെ

ഉപയോഗിക്കേണ്ടതിങ്ങനെ

ചര്‍മസംരക്ഷണത്തിന് ഇവ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലപ്പോഴും അറിയുന്നില്ല. അതിനായി വയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത് 5 മിനിട്ടിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. പാലിന്റെ ഗുണം ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതിലൂടെ തന്നെ ചര്‍മ്മത്തിലെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സ്റ്റെപ് 3- സ്റ്റീമിംഗ്

സ്റ്റെപ് 3- സ്റ്റീമിംഗ്

മൂന്നാമതായി ചെയ്യേണ്ട കാര്യമാണ് സ്റ്റീമിംഗ്. ആവി പിടിക്കുന്നത് ചര്‍മ്മത്തില്‍ അടഞ്ഞിരിക്കുന്ന കോശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അഞ്ച് മിനിട്ടോളം ഇത് തുടരണം. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിലൂടെ തന്നെ ചര്‍മ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നു.

സ്റ്റെപ് 4- ഫേസ് മാസ്‌ക്

സ്റ്റെപ് 4- ഫേസ് മാസ്‌ക്

ഫേഷ്യല്‍ ചെയ്യുകയാണ് അവസാനമായി ചെയ്യേണ്ട കാര്യം. അതിനായി ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം. ഉരുളക്കിഴങ്ങ് നീര്, മുള്‍ട്ടാണി മിട്ടി, റോസ് വാട്ടര്‍, അല്‍പം പാല്‍ എന്നിവ മിക്സ് ചെയ്താണ് ഫേസ് മാസ്‌ക് തയ്യാറേക്കണ്ടത്. ഇവ കൃത്യമായി തയ്യാറാക്കി ഉപയോഗിച്ചാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതായി ചര്‍മ്മത്തില്‍ പലപ്പോഴും പ്രതിസന്ധികളെല്ലാം നീങ്ങുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

മുകളില്‍ പറഞ്ഞ മിശ്രിതങ്ങളെല്ലാം നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കിയ ഫേസ് മാസ്‌ക് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറോളം ഇത് മുഖത്ത് ഉണ്ടാവണം. ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇനിയൊന്ന് കണ്ണാടിയില്‍ നോക്കൂ, ചര്‍മ്മത്തിന് നല്ല തിളക്കം ലഭിച്ചതു പോലെ നിങ്ങള്‍ക്ക് തോന്നുന്നില്ലേ. പണം ചിലവാക്കാതെ തന്നെ നമുക്ക് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് എല്ലാം ഉരുളക്കിഴങ്ങ് പാല്‍ ഫേഷ്യലിലൂടെ പരിഹാരം കാണാവുന്നതാണ്. അതിനായി നമുക്ക് വെറും ഉരുളക്കിഴങ്ങും അല്‍പം പാലും മാത്രം മതി.

 മുഖത്തിന് നിറം

മുഖത്തിന് നിറം

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ നിറം കുറവ്. അതിന് പരിഹാരം നല്‍കി മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു ഉരുളക്കിഴങ്ങ് ഫേഷ്യല്‍. മുഖത്തിന് തിളക്കം നല്‍കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ആസ്ട്രിജന്റ് ഫലമാണ് ഉരുളക്കിഴങ്ങ് നല്‍കുന്നത്. ഇത് മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇതില്‍ അല്‍പം പാല്‍ ചേരുമ്പോള്‍ അത് ഗുണം വര്‍ദ്ധിപ്പിക്കുന്നു.

 മുഖം ക്ലീന്‍ ആവുന്നു

മുഖം ക്ലീന്‍ ആവുന്നു

മുഖം ക്ലീന്‍ ആവാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് ഉരുളക്കിളങ്ങ് നീര്. ഇത് തണുപ്പിക്കുമ്പോള്‍ അതിന്റെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. മുഖം ക്ലീന്‍ ആവുന്നതിലൂടെ അത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് തണുപ്പിച്ച പാലിലും അല്‍പം ഉരുളക്കിഴങ്ങ് നീരിലും പരിഹാരമുണ്ട്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നു.

English summary

Potato juice and milk facial mask for hyper pigmentation

In this article we explains one special face mask of potato milk facial for hyper pigmentation, read on.
Story first published: Monday, March 18, 2019, 16:46 [IST]
X
Desktop Bottom Promotion