Just In
- 8 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- 9 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്‍കും സ്വപ്നങ്ങള്‍: ഈ സ്വപ്നങ്ങള്‍ നിങ്ങള്‍ കാണാറുണ്ടോ?
- 10 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 11 hrs ago
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തൈരില്‍ അല്പം ഒലീവ് ഓയില്‍ പ്രായം പത്ത് കുറക്കും
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എല്ലാവരും നോക്കുന്നത്. എന്നാല്‍ പെട്ടെന്നുള്ള പരിഹാരത്തിന് വേണ്ടി പലരും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും സൗന്ദര്യത്തിന് വേണ്ടിയും നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ്.
Most read: നല്ലെണ്ണ മഞ്ഞള്‍ നാടന്‍ ഒറ്റമൂലി നിറം വെക്കാന്‍
തൈരില്‍ ഒരു തുള്ളി ഒലീവ് ഓയില്‍ മിക്സ് ചെയ്ത് കിടക്കും മുന്‍പ് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ അത് മുഖത്തിനും ചര്‍മ്മത്തിനും നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തൈരും ഒലീവ് ഓയിലും. ഇത് രണ്ടും മിക്സ് ചെയ്ത് കിടക്കും മുന്‍പ് തേച്ച് പിടിപ്പിച്ച് കിടന്നാല്‍ ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

പ്രായം കുറക്കുന്നതിന്
ചര്‍മ്മമാണ് ഏറ്റവും കൂടുതല്‍ പ്രായത്തെ പ്രകടമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ തീരുമാനിക്കാവുന്നതാണ്. പ്രായം കുറക്കുന്നതിന് വേണ്ടി നമുക്ക് അല്പം തൈരും ഒലീവ് ഓയിലും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മുഖത്ത് നിന്ന് പ്രായം കൂടുതലാവുമ്പോള്‍ ഉണ്ടാവുന്ന അസ്വ്സ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നല്ല മോയ്സ്ചുറൈസര്‍
അല്പം തൈരും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് പത്ത് മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിന് ശേഷം ഇത് കഴുകിക്കളയാതെ തന്നെ കിടന്നുറങ്ങുക. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രാവിലെഎഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകണം. ഇത് ചെയ്യുന്നത് ചര്‍മ്മത്തെ മോയ്സ്ചുറൈസ് ആയി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതിലുപരി ചര്‍മ്മത്തിലെ ഊര്‍പ്പം നിലനിര്‍ത്തി ചര്‍മ്മത്തെ കൂടുതല്‍ സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിനും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഇത്.

മുഖത്തെ തിളക്കം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് മുഖത്തെ തിളക്കം കുറയുന്നത്. അതിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ തിളക്കം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് തൈരും ഒലിവ് ഓയിലും. ചര്‍മ്മത്തിന്റെ തിളക്കത്തിനായി ഇനി അല്പം തൈരും തേനും മിക്സ് ചെയ്ത് പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പൂര്‍ണ അഴുക്കിനെ ഇല്ലാതാക്കി നല്ല ഉന്മേഷമുള്ള ചര്‍മ്മം ലഭിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.
Most read: കാലിലെ മൊരിഞ്ഞ ചര്‍മ്മത്തിന് കിടിലന്‍ ഒറ്റമൂലി

ഡെഡ് സ്കിന്‍ ഇല്ലാതാക്കുന്നു
ഡെഡ് സ്കിന്‍ എന്ന പ്രതിസന്ധി ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് തൈരും അല്പം ഒലീവ് ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇത് കിടക്കുന്നതിന് മുന്‍പ് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും മാത്രമല്ല ഡെഡ് സ്കിന്‍ അഥവാ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

കണ്ണിന് താഴെയുള്ള കറുപ്പ്
കണ്ണിന് താഴെയുള്ള കറുപ്പ് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പലരുടേയും ആത്മവിശ്വാസത്തേയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് തൈരും ഒലീവ് ഓയിലും. ഏത് വിധത്തിലും ചര്‍മ്മത്തിനുണ്ടാവുന്ന അവസ്ഥകള്‍ക്കെല്ലാം ഈ മിശ്രിതം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിലെ അസ്വസ്ഥത
ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നവര്‍ക്ക് ഏറ്റവും അധികം വില്ലനാവുന്ന ചില അണുബാധകള്‍ ഉണ്ട്. അതിനെ പരിഹരിക്കുന്നതിനും ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ അണുബാധ ഉള്ള സ്ഥലത്ത് ഈ മിശ്രിതം തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. തൈരില്‍ ധാരാളം പ്രോബയോട്ടിക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

കറുത്ത പാടുകള്‍
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന കറുത്ത പാടുകള്‍ പല വിധത്തിലാണ് ചര്‍മ്മത്തിനെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തൈരും ഒലീവ് ഓയിലും. ഇത് രണ്ടും ചേര്‍ന്ന മിശ്രിതം അല്പം മുഖത്ത് പുരട്ടി ഇത് രാവിലെ കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്.

ബ്ലാക്ക്ഹെഡ്സ്
പലപ്പോഴും ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര്. തൈര് കൊണ്ട് നമുക്ക് പല സൗന്ദര്യപ്രതിസന്ധികള്ക്കും പരിഹാരം കാണാം. ബ്ലാക്ക്ഹെഡ്സ് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ഇത് ചര്‍മ്മത്തിന്റെ ഉള്ള ഭംഗിയേയും കൂടി നശിപ്പിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തൈര് ഒലീവ് ഓയില്‍ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ എല്ലാ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികളെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.