For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാംഓയില്‍ രാത്രി മുഴുവന്‍ മുഖത്ത്തേച്ച്കിടന്നാല്‍

|

സൗന്ദര്യ സംരക്ഷണം എന്ന് പറയുന്നത് പലപ്പോഴും മുഖത്ത് മാത്രമായി ഒതുങ്ങിപ്പോവുന്ന അവസ്ഥയുണ്ട്. മുഖത്തെ നിറം വര്‍ദ്ധിപ്പിക്കുക, കരുവാളിപ്പ് മാറ്റുക എന്നത് എന്തുകൊണ്ടും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ മുഖത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ സൗന്ദര്യസംരക്ഷണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എത്തേണ്ടത് അത്യാവശ്യമാണ്. സൗന്ദര്യസംരക്ഷണത്തിന് ഇത്തരത്തില്‍ കണ്ണും പൂട്ടി വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് ബദാം ഓയില്‍. ബദാം ഓയില്‍ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്.

<strong>കണ്ണിനു താഴെ ചുളിവുണ്ടോ, പരിഹാരം ഇതാ </strong>കണ്ണിനു താഴെ ചുളിവുണ്ടോ, പരിഹാരം ഇതാ

സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മളില്‍ പലരും അഭിമുഖീകരിക്കാറുണ്ട്. ഇതില്‍ തന്നെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈ മാര്‍ഗ്ഗങ്ങള്‍ എല്ലാം വളരെ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇതില്‍ തന്നെ പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്ന ഒന്നാണ് ബദാം ഓയില്‍. യാതൊരു വിധത്തിലും ഇത് ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.

ഇത്തരം അവസ്ഥകള്‍ക്കെല്ലാം ഇത് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മത്തിന് വില്ലനാവുന്ന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബദാം ഓയില്‍. ബദാം ഓയില്‍ കൊണ്ട് എങ്ങനെയെല്ലാം സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും എന്ന് നോക്കാം.

 ഡാര്‍ക്ക് സര്‍ക്കിള്‍സ്

ഡാര്‍ക്ക് സര്‍ക്കിള്‍സ്

ഡാര്‍ക്ക് സര്‍ക്കിള്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. ഇത് എങ്ങനെയെങ്കിലും കളഞ്ഞാല്‍ മതി എന്നുള്ളവര്‍ക്ക് അല്‍ബം ബദാം ഓയില്‍ മതി സൗന്ദര്യം സംരക്ഷിക്കാന്‍. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് സഹായിക്കുന്നതാണ്. ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉള്ള സ്ഥലത്ത് അല്‍പം ബദാം ഓയില്‍ തേച്ച് പിടിപ്പിച്ച് അഞ്ച് മിനിട്ട് മസ്സാജ് ചെയ്യുക. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് നിറം നല്‍കുകയും ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുക എന്നത് വെല്ലുവിളിയാണ് എന്നാല്‍ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും ഉള്ള നിറം നിലനിര്‍ത്താനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിന് എന്തുകൊണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ബദാം ഓയില്‍. ബദാം ഓയില്‍ ശരീരത്തില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. മാത്രമല്ല ഇതിനൊന്നും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

ചര്‍മ്മം ക്ലീനാക്കുന്നു

ചര്‍മ്മം ക്ലീനാക്കുന്നു

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അഴുക്കും പൊടിയും ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ബദാം ഓയില്‍. ബദാം ഓയില്‍ ഉപയോഗിച്ച് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ചര്‍മ്മം ക്ലീനാക്കുന്നതിനും സഹായിക്കുന്നു ഇത്. അല്‍പം പഞ്ഞിയില്‍ എടുത്ത് മുഖത്ത് നല്ലതു പോലെ ക്ലീന്‍ ചെയ്‌തെടുക്കാന്‍ സഹായിക്കുന്ന നല്ലൊരു ക്ലെന്‍സറാണ് ഇത്.

മുഖക്കുരു തടയുന്നു

മുഖക്കുരു തടയുന്നു

മുഖക്കുരു ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ബദാം ഓയില്‍. ഇതിലുള്ള വിറ്റാമിന്‍ എ ആണ് എന്തുകൊണ്ടും ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുന്നത്. ഇത് മുഖക്കുരുവെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ടാന്‍ മറികടക്കാന്‍

ടാന്‍ മറികടക്കാന്‍

മുഖത്തുണ്ടാവുന്ന ടാന്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബദാം ഓയില്‍. അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ ടാന്‍ കുറക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 എക്‌സിമക്ക് പരിഹാരം

എക്‌സിമക്ക് പരിഹാരം

എക്‌സിമ എന്ന ചര്‍മ പ്രശ്‌നവും ചില്ലറയല്ല. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബദാം ഓയില്‍. ഇത് എക്‌സിമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ആരോഗ്യമുള്ള ചര്‍മ്മത്തിനും ഇത് സഹായിക്കുന്നു. ചര്‍മം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കുന്നതിന് ഇത് സഹായിക്കുന്നു.

സ്‌കിന്‍ റാഷസ്

സ്‌കിന്‍ റാഷസ്

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള റാഷസ് പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുവന്ന് തിണര്‍ത്ത പാടുകള്‍ ഇല്ലാതാക്കി ചര്‍മ്മത്തിലെ ചൊറിച്ചിലിനെ അകറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളേയും ഇല്ലാതാക്കുന്ന കാര്യത്തില്‍ മികച്ചതാണ് സ്‌കിന്‍ റാഷസ്.

 അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ് അകാല വാര്‍ദ്ധക്യം. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍. ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ്. ഇത് ചര്‍മ്മത്തിനെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിച്ച് ചര്‍മ്മത്തിന് യൗവ്വനം നല്‍കുന്നു.

 പാദം വിണ്ട് കീറുന്നത്

പാദം വിണ്ട് കീറുന്നത്

പാദം വിണ്ടു കീറുന്നതിനും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബദാം ഓയില്‍. ബദാം ഓയില്‍ കൊണ്ട് കാലില്‍ തേച്ച് പിടിപ്പിക്കുന്നത് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും നമ്മളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു ബദാം ഓയില്‍.

 സ്‌ട്രെച്ച് മാര്‍ക്‌സ്

സ്‌ട്രെച്ച് മാര്‍ക്‌സ്

പ്രസവ ശേഷം സ്ത്രീകളില്‍ കാണുന്ന സ്‌ട്രെച്ച് മാര്‍ക്‌സിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബദാം ഓയില്‍. സ്ത്രീകളില്‍ ആത്മവിശ്വാസം പോലും കുറക്കാന്‍ പലപ്പോഴും സ്‌ട്രെച്ച് മാര്‍ക്‌സ് കാരണമാകുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ബദാം ഓയില്‍.

English summary

skin care benefits of almond oil

Here are some great beauty benefits of almond oil for skin and face, read on
Story first published: Friday, August 17, 2018, 14:01 [IST]
X
Desktop Bottom Promotion