തേന്‍ മൂന്ന് തുള്ളി ഇങ്ങനെ, കറുപ്പകറ്റി വെളുക്കാം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് ചര്‍മ്മത്തിലെ കറുപ്പ്. ഇരുണ്ട നിറം പല വിധത്തില്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയാണ് പലപ്പോഴും ചെയ്യുക. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനായി ഓരോ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കുന്നവരും ചില്ലറയല്ല. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇത് പലപ്പോഴും കാരണമാകുന്നത്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തേന്‍.

ഏത് സൗന്ദര്യസംരക്ഷണത്തിനും പരിഹാരം കാണുന്ന ഒന്നാണ് തേന്‍. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ പല വിധത്തില്‍ തേന്‍ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു തേന്‍. തേന്‍ സൗന്ദര്യസംരക്ഷണത്തിന് പല വിധത്തില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഷാമ്പൂവില്‍ രണ്ട് നുള്ള് ബേക്കിംഗ് സോഡ, അത്ഭുതം ഇത

തേന്‍ ഏതെല്ലാം രീതിയില്‍ ചര്‍മ്മത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം. ഇത എല്ലാ വിധത്തിലും സൗന്ദര്യത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഇത് പല വിധത്തിലും ഗുണങ്ങളും നല്‍കുന്നു. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും നല്ലതാണ് തേന്‍, എങ്ങനെയെന്ന് നോക്കാം.

കണ്ണിനു താഴെ കറുപ്പെങ്കില്‍

കണ്ണിനു താഴെ കറുപ്പെങ്കില്‍

പലരേയും അസ്വസ്ഥരാക്കുന്ന ഒന്നാണ് കണ്ണിനു താഴെയുള്ള കറുപ്പ്. അതിന് പരിഹാരം കാണുന്നതിനായി ശ്രദ്ധിക്കുമ്പോള്‍ അത് പല തരത്തിലും നമ്മുടെ സൗന്ദര്യത്തിന് വില്ലനായി മാറുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണഉന്നതിനായി തൈരും തേനും മിക്‌സ് ചെയ്ത് പുരട്ടുക. ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത് എല്ലാ വിധത്തിലും പാര്‍ശ്വഫലങ്ങളെ ഒഴിവാക്കി സൗന്ദര്യത്തിന് തിളക്കം കൂട്ടുന്നു.

ചെറുനാരങ്ങ നീരും പാല്‍പ്പൊടിയും

ചെറുനാരങ്ങ നീരും പാല്‍പ്പൊടിയും

ഇവ രണ്ടും ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കം മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ഇത് എല്ലാ വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇവ രണ്ടും. തയ്യാറാക്കുന്ന വിധവും ഉപയോഗിക്കുന്ന വിധവും എങ്ങനെയെന്ന് നോക്കാം. ഒരു സ്പൂണ്‍ പാല്‍പ്പൊടിയും ചെറുനാരങ്ങാനീരും തേനും ബദാം ഓയിലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി നോക്കൂ.

ഓറഞ്ച് ജ്യൂസും തേനും

ഓറഞ്ച് ജ്യൂസും തേനും

തേന്‍ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തേന്‍ ഉപയോഗിച്ച് മുഖത്തിന് തിളക്കവും മൃദുലതയും നല്‍കാവുന്നതാണ്. അതിനായി രണ്ട് സ്പൂണ്‍ തേന്‍ ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് പുരട്ടാം. മുഖത്തിന് തിളക്കവും മൃദുലതയും ലഭിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് സൗന്ദര്യത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.

തേനും തുളസി നീരും

തേനും തുളസി നീരും

പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തുളസി നീര് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും സൗന്ദര്യത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് മാത്രമല്ല കവിളിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എല്ലാ ദിവസവും രണ്ട് നേരം ഒരു സ്പൂണ്‍ തേനും തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കവിളുകള്‍ ചുവന്ന് തുടുക്കാന്‍ സഹായകമാകും. മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് കാര്യങ്ങള്‍ തീരുമാനിക്കാനും ഇത് സഹായിക്കുന്നു.

ചെറു തേന്‍

ചെറു തേന്‍

ചുണ്ടിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും തുടിപ്പിനും സഹായിക്കുന്ന ഒന്നാണ് ചെറു തേന്‍. ഇത് ചുണ്ടിന് നിറവും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. ചുണ്ടിന്റെ സ്വാഭാവിക നിറത്തിനും ആക്കം കൂട്ടുന്നു. പല വിധത്തില്‍ ഇത് ചുണ്ടിന് ഗുണം നല്‍കുന്നതാണ്. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് നല്ലതാണ്, മിനുസമുള്ളതാക്കും.

 ഓട്‌സും തേനും

ഓട്‌സും തേനും

ഓട്‌സ് സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വരെ ഉത്തമമായിട്ടുള്ള ഒന്നാണ്. പല വിധത്തില്‍ ഇത് സൗന്ദര്യത്തിനും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മമ്ത്തിന് തിളക്കം ഓട്സും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് ചൂടു വെള്ളത്തില്‍ കഴുകാം. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കുളിക്കുമ്പോള്‍ തേന്‍

കുളിക്കുമ്പോള്‍ തേന്‍

തേന്‍ കുളിക്കുന്ന വെള്ളത്തില്‍ ഒഴിക്കുന്നതും നല്ലതാണ്. എല്ലാ വിധത്തിലും സൗന്ദര്യത്തിന് വളരെ വലിയ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. എല്ലാ വിധത്തിലും ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ് ഇത്. ഒരു കപ്പ് തേന്‍ കുളിക്കുവാനുള്ള ചെറിയ ചൂട് വെള്ളത്തില്‍ ചേര്‍ക്കുന്നത് ശരീര ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ സഹായിക്കും.

ആപ്പിളും തേനും

ആപ്പിളും തേനും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് ആപ്പിളും തേനും. ആപ്പിളും തേനും മിക്‌സ് ചെയ്ത് തേക്കുന്നത് ഇത്തരത്തില്‍ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് നല്ലൊരു ഫേസ്പാക്കായി ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു ആപ്പിളും തേനും മിക്‌സ് ചെയ്ത് തേക്കുന്നത്. ആപ്പിളും തേനും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്. മികച്ച ഫേസ് പാക്കാണിത്.

ബട്ടര്‍ഫ്രൂട്ടും തേനും

ബട്ടര്‍ഫ്രൂട്ടും തേനും

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തേനും ബട്ടര്‍ഫ്രൂട്ടും. ഇത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു. മാത്രമല്ല സൗന്ദര്യത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരവും നല്‍കുന്നതിന് സഹായിക്കുന്നു. തേനില്‍ ബട്ടര്‍ ഫ്രൂട്ട് ചേര്‍ത്തിളക്കുക. ഇത് മുഖത്ത് പുരട്ടാം. മുഖത്ത് പുരട്ടി പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് എല്ലാ വിധത്തിലും സൗന്ദര്യവും തിളക്കവും നല്‍കുന്നു.

തേന്‍ കടലമാവ്

തേന്‍ കടലമാവ്

ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേനും കടലമാവും. തേനും കടലമാവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ മുഖത്തെ അമിത രോമവളര്‍ച്ചയെ വരെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പല വിധത്തിലുള്ള ്പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാം. തേന്‍, കടലമാവ്, പാല്‍പ്പാട, ചന്ദനം എന്നിവ ചേര്‍ത്തിളക്കി റോസ് ഓയില്‍ ചേര്‍ത്ത് പുരട്ടാം. മുഖത്തെ മാലിന്യം നീക്കം ചെയ്ത് മൃദുലമാക്കാന്‍ സഹായിക്കും.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ടയും തേനും. ഇവ മിക്‌സ് ചെയ്ത് തേക്കുന്നത് മുഖക്കുരുവെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കറുവാപ്പട്ട പൊടിയും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാന്‍ ഇനി മടിക്കേണ്ടതില്ല.

പപ്പായയും തേനും

പപ്പായയും തേനും

മുഖത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മറ്റൊരു പരിഹാരമാണ് പപ്പായയും തേനും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ മുഖത്തെ ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ പങ്കാണ് ഇതിനുള്ളത്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. പപ്പായയും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കാം. നല്ല തിളക്കം ലഭിക്കും.

English summary

Simple honey ways to make skin glow

How to get beautiful skin naturally? Here are some honey tricks to get glowing skin, read on.
Story first published: Friday, April 20, 2018, 17:00 [IST]