മുഖക്കുരു മാറാന്‍ എള്ളെണ്ണ

Posted By:
Subscribe to Boldsky

മുഖക്കുരു സ്ത്രീ പുരുഷഭേദമേേന്യ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചു ടീനേജില്‍. ചര്‍മം വേണ്ട വിധത്തില്‍ സംരക്ഷിയ്ക്കാത്തതും എണ്ണമയമുള്ള ചര്‍മവും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുമെല്ലാം മുഖക്കുരുവിന് കാരണമാകാറുണ്ട്.

മുഖക്കുരുവിന് സ്വാഭാവിക പരിഹാരങ്ങള്‍ പരീക്ഷിയ്ക്കുകയാണ് കൂടുതല്‍ നല്ലത്. ഇതിലൊന്നാണ് എള്ളെണ്ണ. എള്ളെണ്ണ മുഖക്കുരു മാറാന്‍ എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

മുഖക്കുരു മാറാന്‍ എള്ളെണ്ണ

മുഖക്കുരു മാറാന്‍ എള്ളെണ്ണ

മുഖം നല്ലപോലെ കഴുകി വൃത്തിയാക്കി തുടച്ച ശേഷം എള്ളെണ്ണയില്‍ പഞ്ഞി മുക്കി മുഖക്കുരുവിനു മുകളില്‍ അലര്‍ത്താം. ഇത് 20 മിനിറ്റു കഴിഞ്ഞ ശേഷം വീര്യം കുറഞ്ഞ സോപ്പു കൊണ്ടു കഴുകാം.

മുഖക്കുരു മാറാന്‍ എള്ളെണ്ണ

മുഖക്കുരു മാറാന്‍ എള്ളെണ്ണ

എണ്ണ മുഖക്കുരുവിനു മുകളില്‍ പുരട്ടിയ ശേഷം ആവി കൊള്ളുന്നതും നല്ലതാണ്. ഇത് മുഖത്തെ അഴുക്കു നീക്കി മുഖക്കുരു ചര്‍മം ആഗിരണം ചെയ്ത് മുഖം വൃത്തിയാകാന്‍ സഹായിക്കും.

മുഖക്കുരു മാറാന്‍ എള്ളെണ്ണ

മുഖക്കുരു മാറാന്‍ എള്ളെണ്ണ

എള്ളെണ്ണ ഭക്ഷണത്തിലുപയോഗിയ്ക്കുന്നതും നല്ലതാണ്.

മുഖക്കുരു മാറാന്‍ എള്ളെണ്ണ

മുഖക്കുരു മാറാന്‍ എള്ളെണ്ണ

എള്ളെണ്ണയിലെ വൈറ്റമിന്‍ എ, ഇ, പോളിസാച്വറേറ്റഡ് കൊഴുപ്പ് എന്നിവ ചര്‍മത്തിനു ഗുണം ചെയ്യും. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് നല്ലതാണ്.

മുഖക്കുരു മാറാന്‍ എള്ളെണ്ണ

മുഖക്കുരു മാറാന്‍ എള്ളെണ്ണ

എണ്ണമയമുള്ള ചര്‍മമെങ്കില്‍ കുറഞ്ഞ അളവില്‍ മാത്രം എള്ളെണ്ണ ഉപയോഗിയ്ക്കുക. ഇതിനു ശേഷം നീക്കം ചെയ്യുകയും വേണം.

മുഖക്കുരു മാറാന്‍ എള്ളെണ്ണ

മുഖക്കുരു മാറാന്‍ എള്ളെണ്ണ

മുഖത്ത് എള്ളെണ്ണ കൊണ്ടു മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്.

Read more about: skincare, beauty
English summary

How To Use Til Seed Oil To Treat Pimple

How To Use Til Seed Oil To Treat Pimple, read more to know about
Subscribe Newsletter