Just In
- 7 min ago പേടിയില്ലാത്തവള്‍, പെണ്‍സിംഹം; രാഷ്ട്രീയത്തില്‍ കങ്കണ റണൗട്ട് വിളങ്ങുമോ? ജാതകം പറയുന്നത് ഇതാണ്
- 1 hr ago ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- 2 hrs ago സ്വപ്നശാസ്ത്രം; ഭാവിയിലേക്ക് ഒരു ഉള്‍വിളി, ദൈവങ്ങളെ സ്വപ്നം കണ്ടാല്‍ അര്‍ത്ഥം ഇത്
- 3 hrs ago കേന്ദ്രത്രികോണ രാജയോഗം: വിധിയെ മറികടക്കും ശുഭഫലങ്ങള്‍ 3 രാശിക്ക്
Don't Miss
- Movies വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്നി
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
സണ്‍ടാന്‍ കളയും മഞ്ഞള്‍ ഫേസ്പായ്ക്ക്
വെയിലേറ്റാല് പലര്‍ക്കുമുണ്ടാകുന്ന ചര്‍മപ്രശ്നമാണ് സണ്‍ടാന്‍. സണ്‍ടാന്‍ മാറാന്‍ സാധാരണ ആളുകള്‍ ഉപയോഗിയ്ക്കാറ് ക്രീമുകളാണ്. എന്നാല്‍ പ്രകൃതിദത്ത വഴികളുപയോഗിച്ചും സണ്‍ടാന്‍ മാറാന്‍ മിശ്രിതമുണ്ടാക്കാം.
സണ്‍ടാന്‍ അഥവാ സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് നിമിഷം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെക്കുറിച്ചറിയൂ,
കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിനു വേണ്ടത്.
സണ്‍ടാന്‍ കളയും മഞ്ഞള്‍ ഫേസ്പായ്ക്ക്
ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടീസ്പൂണ്‍ തേന്‍ എന്നീ അളവിലാണ് ചേരുവകളെടുക്കേണ്ടത്.
സണ്‍ടാന്‍ കളയും മഞ്ഞള്‍ ഫേസ്പായ്ക്ക്
ഇവയെല്ലാം കൂടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. കട്ടയില്ലാതെ വേണം മിശ്രിതമാക്കാന്‍.
സണ്‍ടാന്‍ കളയും മഞ്ഞള്‍ ഫേസ്പായ്ക്ക്
ഇത് കരുവാളിച്ച ഭാഗത്തു നല്ലപോലെ പുരട്ടിപ്പിടിപ്പിയ്ക്കുക.
സണ്‍ടാന്‍ കളയും മഞ്ഞള്‍ ഫേസ്പായ്ക്ക്
അര മണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.
സണ്‍ടാന്‍ കളയും മഞ്ഞള്‍ ഫേസ്പായ്ക്ക്
കഴുകിയ ശേഷം മോയിസ്ചറൈന്‍ പുരട്ടാം.
മുഖത്തും കയ്യിലും മാത്രമല്ല, ശരീരത്തിന്റെ ഏതു ഭാഗം കരുവാളിച്ചാലും ഈ വഴി പരീക്ഷിയ്ക്കാം.
സണ്‍ടാന്‍ കളയും മഞ്ഞള്‍ ഫേസ്പായ്ക്ക്
നിമിഷനേരത്തിനുള്ളില്‍ കരുവാളിപ്പു മാറി ചര്‍മത്തിന് നിറം ലഭിയ്ക്കും.