ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

Posted By:
Subscribe to Boldsky

ഏതെങ്കിലും വിശേഷാവസരങ്ങളിലാണ് സൗന്ദര്യത്തോടെ പോകണമെന്നും നാലാള്‍ ശ്രദ്ധിയ്ക്കണമെന്നും കൂടുതല്‍ ആഗ്രഹമുണ്ടാകുക. ഇതില്‍ നല്ല നിറം പ്രധാനം തന്നെയാണ്.

പെട്ടെന്നു തന്നെ ചര്‍മത്തിന് താല്‍ക്കാലിക നിറം നല്‍കാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്. കൃത്രിമബ്ലീച്ചിന് പകരം നില്‍ക്കുന്ന, പാര്‍ശ്വഫലങ്ങളില്ലാത്തവയാണ് ഇത്തരം നാട്ടുവൈദ്യങ്ങള്‍.

ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

തേന്‍, തേയിലവെള്ളം എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞു കഴുകിക്കളയുക. ഇതില്‍ അല്‍പം ഗോതമ്പുപൊടിയോ അരിപ്പൊടിയോ കലര്‍ത്താം. ഇത്‌ മുഖത്തിന്‌ താല്‍ക്കാലികമായി നിറം നല്‍കാന്‍ നല്ലതാണ്‌.

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

കടലമാവ്‌, പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തിടുക. ഇത്‌ മുഖത്തിനു നിറം നല്‍കും.

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

പപ്പായ, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ കലര്‍ത്തി കട്ടിയില്‍ മുഖത്തിടുക. ഇതു 15 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം.

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

നല്ല പുളിച്ച തൈരില്‍ അല്‍പം മഞ്ഞള്‍പ്പൊടി കലക്കിച്ചേര്‍ത്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക.

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

തക്കാളിനീരും ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു പുരട്ടുക. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

ഓറഞ്ച്‌ പൊടി, തൈര്‌ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും പെട്ടെന്നു മുഖത്തിന്‌ നിറം നല്‍കും.

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

ഒറ്റ മിനിറ്റില്‍ വെളുപ്പിയ്ക്കും നാടന്‍ വിദ്യ

പഞ്ചസാര, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യാം. ഇത് മുഖത്തിന് താല്‍ക്കാലിക നിറം നല്‍കും. മുഖം മൃദുവാകും

English summary

Home Remedies To Get Fairness For Skin

ഏതെങ്കിലും വിശേഷാവസരങ്ങളിലാണ് സൗന്ദര്യത്തോടെ പോകണമെന്നും നാലാള്‍ ശ്രദ്ധിയ്ക്കണമെന്നും കൂടുതല്‍ ആഗ്രഹമുണ്ടാകുക. ഇതില്‍ നല്ല നിറം പ്രധാനം തന്നെയാണ്.പെട്ടെന്നു തന്നെ ചര്‍മത്തിന് താല്‍ക്കാലിക നിറം നല്‍കാന്‍ പ്രകൃതിദത്തമായ പല വഴികളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,
Subscribe Newsletter