ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

Posted By:
Subscribe to Boldsky

ഖത്തെ ചുളിവുകള്‍ സാധാരണ പ്രായമാകുമ്പോള്‍ വരുന്നതെങ്കിലും ചിലരില്‍ ചെറുപ്പത്തില്‍ പോലും ഈ പ്രശ്‌നം കാണാറുണ്ട്. പ്രായക്കൂടുതല്‍ തോന്നിയ്ക്കുന്ന ഒരു ഘടകമാണ് മുഖത്തെ ചുളിവുകള്‍.

മുഖത്തെ ചുളിവുകള്‍ക്ക് കാരണങ്ങള്‍ പലതുണ്ട്, ഭക്ഷണത്തിലെ പോരായ്മ മുതല്‍ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതു വരെ ഇതില്‍ പെടും.

ചുളിവുകള്‍ മാറ്റാന്‍ പ്രകൃതിദത്ത വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് പഴം. നല്ലപോലെ പഴുത്ത പഴം മതി, മുഖത്തെ ചുളിവുകളകറ്റാന്‍. ഇതെങ്ങനെയെന്നു നോക്കൂ,

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

പഴം, തൈര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഒരു പഴുത്ത പഴം, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

പകുതി പഴം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

2 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍ സ്പൂണ്‍ ഗ്ലിസറീന്‍, ഒരു പഴുത്ത പഴം, ഒരു മുട്ട വെള്ള എന്നിവ ചേര്‍ത്തിളക്കി മാസ്‌കുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

അര പഴുത്ത പഴം, മൂന്നിലൊന്നു പഴുത്ത പപ്പായ, മുള്‍ത്താണി മിട്ടി എന്നിവ ചേര്‍ത്തു മ്ിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

ഒരു പഴം മതി, മുഖത്തെ ചുളിവകറ്റാന്‍....

ഒരു പഴം, ഒരു ബട്ടര്‍ ഫ്രൂട്ട്, 1 ടീസ്പൂണ്‍ ഗ്ലിസറീന്‍, 1-2 വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകിക്കളയാം.

English summary

Anti Wrinkle Face Masks Using Banana

Anti Wrinkle Face Masks Using Banana, Read more to know about,
Story first published: Friday, July 21, 2017, 16:24 [IST]