For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മത്തിലെ അലര്‍ജിയ്ക്ക് വീട്ടുവൈദ്യം

|

ചര്‍മത്തില്‍ അലര്‍ജിയുണ്ടാകുന്നത് സാധാരണയാണ്. പലതരം കാരണങ്ങളാകാം. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ക്രീം, കാലാവസ്ഥ, പ്രാണികള്‍ കടിയ്ക്കുക, മരുന്നുകള്‍ എന്നിങ്ങനെ പോകുന്നു ഇത്.

ചര്‍മത്തിലെ അലര്‍ജിയ്ക്ക് സാധാരണ ഓയിന്റ്‌മെന്റുകളേയും ക്രീമുകളേയും ലോഷനുകളേയുമെല്ലാം ആശ്രയിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ഇവയ്ക്കു ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളും കണ്ടേക്കാം.

ചര്‍മത്തിലെ അലര്‍ജിയ്ക്കു ചില പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സലൈന്‍ വാട്ടര്‍

സലൈന്‍ വാട്ടര്‍

രാവിലെ മൂക്കില്‍ അല്‍പം സലൈന്‍ വാട്ടര്‍ സ്േ്രപ ചെയ്യുക. മരുന്നുകള്‍ വഴിയുണ്ടാകുന്ന സ്‌കിന്‍ അലര്‍ജിയ്ക്ക് ഇത് ഏറെ നല്ലതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

അലര്‍ജിയുള്ള ഭാഗത്ത് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. അല്‍പം വെള്ളം ചേര്‍ത്താണ് ഇത് പുരട്ടേണ്ടത്.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള മറ്റൊരു പരിഹാരമാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ പുരട്ടുന്നതും നല്ലൊരു വഴിയാണ്. പ്രത്യേകിച്ചു വരണ്ടതു മൂലം ചര്‍മത്തില്‍ അലര്‍ജിയും ചൊറിച്ചിലുമുണ്ടാകുമ്പോള്‍. ഒലീവ് ഓയിലില്‍ അല്‍പം തേന്‍ കലര്‍ത്തി പുരട്ടുന്നതും ഗുണം ചെയ്യും.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് വെള്ളത്തില്‍ കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്. ഇതും ചര്‍മത്തിലെ അലര്‍ജി നീക്കും.

അക്യുപങ്ചര്‍

അക്യുപങ്ചര്‍

ചര്‍മത്തിലെ അലര്‍ജി മാറാന്‍ അക്യുപങ്ചര്‍ ഗുണം ചെയ്യും. ഇത് മൂക്കടപ്പു മാറ്റും. ഇതുവഴി ശരീരത്തിനും ചര്‍മത്തിലും ഓക്‌സിജന്‍ ലഭ്യമാക്കുകയും ചെയ്യു.ം

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

ചര്‍മത്തിലെ അലര്‍ജി മാറ്റാന്‍ പെട്രോളിയം ജെല്ലി പുരട്ടുന്നതും ഏറെ നല്ലതാണ്.

English summary

Natural Ways To Fight Skin Allergies

In this article, we are here to share some of the best ways to get rid of allergies. Read on to know about natural ways to fight your skin allergy.
X
Desktop Bottom Promotion