കരിഞ്ചുണ്ട്‌ ചെഞ്ചുണ്ടാക്കാം

Posted By:
Subscribe to Boldsky

ചുവന്ന ചുണ്ട്‌ സ്‌ത്രീ സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കും. മുഖസൗന്ദര്യം നശിപ്പിയ്‌ക്കാന്‍ ചുണ്ടിന്റെ കറുപ്പു നിറത്തിന്‌ കഴിയുകയും ചെയ്യും.

പുക വലിയ്‌ക്കുന്നവരുടെ ചുണ്ടിന്‌ സാധാരണ കറുപ്പുണ്ടാകാം. ഇതല്ലാതെയും ചിലരുടെ ചുണ്ടിന്‌ കറുപ്പുണ്ടാകാം.

ചുണ്ടിന്റെ കറുപ്പു മാറ്റി ചുവപ്പു നല്‍കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

തേന്‍, ചെറുനാരങ്ങാനീര്‌

തേന്‍, ചെറുനാരങ്ങാനീര്‌

തേന്‍, ചെറുനാരങ്ങാനീര്‌ എന്നിവ കലര്‍ത്തി ചുണ്ടില്‍ പുരട്ടാം. ചുണ്ടിനു ചുവപ്പു ലഭിയ്‌ക്കും.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ചുണ്ടില്‍ ഗ്ലിസറിന്‍ പുരട്ടുന്നത്‌ ചുണ്ടിനു നിറം നല്‍കും. ചുണ്ടു മൃദുവാക്കുകയും ചെയ്യും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കുക. ചുണ്ടിന്റെ കറുപ്പൊഴിവാക്കാനുള്ള സ്വാഭാവിക വഴിയാണിത്‌.

ബീറ്റ്‌റൂട്ട്‌

ബീറ്റ്‌റൂട്ട്‌

ഒരു കഷ്‌ണം ബീറ്റ്‌റൂട്ട്‌ കൊണ്ട്‌ ചുണ്ടിലുരസുക. ചുണ്ടിനു നിറം ലഭിയ്‌ക്കും.

ബദാം ഓയില്‍

ബദാം ഓയില്‍

കിടക്കുന്നതിനു മുന്‍പ്‌ ബദാം ഓയില്‍ പുരട്ടി മസാജ്‌ ചെയ്യുക. ചുണ്ടിന്റെ കറുപ്പുനിറം മാറും.

കുക്കുമ്പര്‍ ജ്യൂസ്‌

കുക്കുമ്പര്‍ ജ്യൂസ്‌

കുക്കുമ്പര്‍ ജ്യൂസ്‌ ചുണ്ടില്‍ പുരട്ടുന്നതും ഗുണകരമാണ്‌.

ഒലീവ്‌

ഒലീവ്‌

ഒലീവ്‌ ഓയിലില്‍ പഞ്ചസാര ചേര്‍ത്ത്‌ ചുണ്ടില്‍ സ്‌ക്രബ്‌ ചെയ്യാം.

English summary

Home Remedies To remove tan From Lips

Here sre some of the home remedies to remove darkness of lips. Read more to know about,
Story first published: Saturday, May 28, 2016, 17:00 [IST]