വെളുക്കാന്‍ ഇതൊന്നും ചെയ്യരുത് ഫലം

Posted By:
Subscribe to Boldsky

കറുപ്പിനേഴഴകെന്നു സ്റ്റൈലില്‍ പറയുമെങ്കിലും വെളുപ്പു നിറത്തിനു കൊതിയ്ക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനായി ഫെയര്‍നസ് ക്രീമുകളും ബ്യൂട്ടിപാര്‍ലറുമെല്ലാം ആശ്രയിക്കുന്നവരും.

വെളുക്കാന്‍ ശ്രമിയ്ക്കുന്നതു കൊണ്ടു തെറ്റില്ല. എന്നാല്‍ ഇത് വിപരീതഫലമാണ് നല്‍കുന്നതെങ്കിലോ. മേക്കപ്പ് കൂടുതല്‍ സമയം നിലനിര്‍ത്താം !

വെളുക്കാന്‍ വേണ്ടി ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുപ്പു നല്‍കുമെന്നവകാശപ്പെടുന്ന ക്രീമുകളും ലോഷനുകളും തെരഞ്ഞെടുക്കുമ്പോള്‍ ഇവയില്‍ മെര്‍ക്കുറി അടങ്ങിയിട്ടില്ലെന്ന് ഉറപ്പു വരുത്തുക.

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെള്ളം കുടിയ്ക്കാതെയുള്ള യാതൊരു ചര്‍മസംരക്ഷണപരിപാടികളും ഗുണം ചെയ്യില്ല. ധാരാളം വെള്ളം കുടിയ്ക്കുക.

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുക്കാനുള്ള ക്രീമുകള്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പ് ഡെര്‍മറ്റോളജിസ്റ്റിന്റെ അഭിപ്രായം തേടുക. ചര്‍മത്തിനു ചേരുന്ന ക്രീമുകള്‍ മാത്രം തെരഞ്ഞെടുക്കുക.

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

മുഖത്തു നിന്നുള്ള മൃതകോശങ്ങള്‍ അകറ്റാതെയുള്ള സൗന്ദര്യസംരക്ഷണോപാധികള്‍ വെറുതെയാണ്.

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാതെ വെളുക്കാനുള്ള ക്രീം തേച്ചിട്ടു കാര്യമില്ല. കാരണം വെയിലിലേയ്ക്കിറങ്ങുമ്പോള്‍ ചര്‍മം കറുക്കും.

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

ചര്‍മത്തിനു ദോഷം ചെയ്യാത്ത ചേരുവകളുള്ള ക്രീമുകള്‍ മാത്രം തെരഞ്ഞെടുക്കുക.

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

വെളുക്കാന്‍ ഇതൊന്നും ചെയ്യരുത്...

പാച്ച് ടെസ്റ്റ്, അതായത് കൈത്തണ്ടയുടെ ചെറിയ ഭാഗത്തു മാത്രം ക്രീം തേച്ചു നോക്കി പാര്‍ശ്വഫലം അറിഞ്ഞതിനു ശേഷം മാത്രം ക്രീം ഉപയോഗിയ്ക്കുക.

English summary

Skin Whitening Mistakes To Avoid

Most of us commit certain skin whitening mistakes. This post highlights such daily skin care mistakes,
Story first published: Friday, April 7, 2017, 15:00 [IST]
Please Wait while comments are loading...
Subscribe Newsletter