താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍....

Posted By:
Subscribe to Boldsky

എന്തെങ്കിലും വിശേഷാവസരങ്ങളിലോ കല്യാണം പോലുള്ള ചടങ്ങുകള്‍ക്കോ പാര്‍ട്ടികള്‍ക്കോ പോകുമ്പോഴാണ് നാം സൗന്ദര്യത്തെ പറ്റി കൂടുതലായി വേവലാതിപ്പെടാണ്. ഇത്തരം അവസരങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം.

ഇതല്ലാതെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കും പെട്ടെന്ന് സുന്ദരിയോ, സുന്ദരനോ ആകാം.

ചര്‍മത്തിളക്കവും സൗന്ദര്യവും ലഭിക്കാനുള്ള പെട്ടെന്നു കിട്ടാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ. ഇത് നിങ്ങള്‍ക്കു തന്നെ ചെയ്യാവുന്നതേയുള്ളൂ.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

ഒരു കഷ്ണം ഓറഞ്ചിലോ ചെറുനാരങ്ങയിലോ അല്‍പം തേന്‍ പുരട്ടുക. ഇതുകൊണ്ട് മുഖം അല്‍പനേരം മസാജു ചെയ്യുക. അല്‍പം കഴിഞ്ഞ് മുഖം കഴുകാം.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

മുഖക്കുരുവിനു മുകളില്‍ ചന്ദനമോ അല്‍പം ടൂത്ത് പേസ്റ്റോ പുരട്ടാം. ഗുണമുണ്ടാകും.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

പുരുഷന് മുഖത്ത് തിളക്കം ലഭിക്കാന്‍ ഷേവ് ചെയ്യുന്നത് നല്ലൊരു ഴിയാണ്.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

ചര്‍മത്തിലെ വിയര്‍പ്പുമണവും മറ്റും മാറ്റേണ്ടത് അത്യാവശ്യം. നല്ലൊരു കുളിയ്ക്കു ശേഷം പെര്‍ഫ്യൂമോ ഡിയോഡറന്റോ ഉപയോഗിക്കാം.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

ആപ്രിക്കോട്ട്, ബദാം, വാള്‍നട്ട് തുടങ്ങിയവ കൊണ്ടുള്ള സ്‌ക്രബുകള്‍ ഉപയോഗിക്കാം.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

നല്ല പോലെ പല്ലുതേയ്ക്കുക. സംസാരിക്കുമ്പോള്‍ വായില്‍ നിന്നും വരുന്ന ദുര്‍ഗന്ധം അപമാനമുണ്ടാക്കും.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

അല്‍പം തൈരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകാം. മുഖം തിളങ്ങും.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

നഖങ്ങള്‍ നല്ലപോലെ വെട്ടി വൃത്തിയാക്കുന്നതും ഒരുക്കങ്ങളില്‍ പെടുന്നു.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

അമിതമായ മേയ്ക്കപ്പ് ഉപയോഗിക്കരുത്. ഇത് എടുത്തു കാണിക്കും. സ്വാഭാവിക സൗന്ദര്യമാണ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുകയെന്നോര്‍ക്കുക.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

ശരിയായ വിധത്തിലുള്ള വേഷവും അതിനു ചേര്‍ന്ന ആഭരണങ്ങളും അത്യാവശ്യമാണ്. വേഷത്തിനു ചേരാത്ത ആഭരണം ഒഴിവാക്കുക.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

പുരികങ്ങള്‍ ഭംഗിയാക്കുക. ഇതും മുഖഭംഗി നല്‍കാന്‍ സഹായിക്കും.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

മുടി മുഖത്തിനും വേഷത്തിനും ചേരുന്ന വിധത്തില്‍ കെട്ടി വയ്ക്കാനോ അഴിച്ചിടാനോ ശ്രദ്ധിക്കുക. ആകെയുള്ള സൗന്ദര്യത്തില്‍ ഇതും വളരെ പ്രധാനമാണ്.

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

താല്‍ക്കാലിക സൗന്ദര്യം, 10 മിനിറ്റില്‍

മുഖത്തും കൈകാലുകളിലും മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. എണ്ണമയമില്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

English summary

Makeup, Beauty, Skincare, Hair, Face, Moisturiser, മേയ്ക്കപ്പ്, സൗന്ദര്യം, ചര്‍മം, മുടി, മുഖം, മോയിസ്ചറൈസര്‍

You've had a long hard day and just upon reaching home you realise you need to attend a party or a wedding or any of such social gatherings. Your face looks dull, famished and worn out. You cannot possibly go to your beautician or rush to the salon to get yourself a make over. The only thing you can do is self-grooming. Yes, there are plenty of options available at your very own household that will make you look ravishing in ten minutes only. Here are a few things you can try to look gla
Story first published: Thursday, March 28, 2013, 11:59 [IST]
Subscribe Newsletter