For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണുകൾ തിളക്കമുള്ളതാക്കാൻ 45 വഴികൾ

|

1 മൃദുവായ ഐ ലൈനർ പെൻസിൽ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.സ്റ്റിഫ് ആയ ഐ ബ്രെഷ് ഉപയോഗിച്ച് കളറിൽ മുക്കി കട്ടിയുള്ളതായി വരയ്ക്കുക

2 ഐ ഡ്രോപ്പ് ആവശ്യമാണ്.എന്നാൽ മേക്കപ്പ് പോകരുത്?കണ്ണിൽ ഐ ഡ്രോപ്പ് ഒഴിക്കുമ്പോൾ മൂക്കിലൂടെ ശ്വസിക്കുക.അപ്പോൾ കണ്ണുനീർ മുഖത്ത് വീഴില്ല

3 കൂടുതൽ വലിപ്പവും തെളിച്ചവും ഉള്ള കണ്ണുകൾക്കായി ഫ്ലെഷ് കളർ ലൈനർ വാട്ടർ റിമ്മിൽ മുക്കി താഴത്തെ ലാഷ് ലൈൻ വരയ്ക്കുക

4 മുഖം മുഴുവൻ തെളിച്ചമുള്ളതാകാൻ ഷിമ്മറി ചാമ്പയിൻ കളർ കണ്ണിനകത്തു അറ്റത്തു പുരട്ടുക

5 ബ്രൗ ബോണിൽ ഹൈലൈറ്റർ പുരട്ടുക

6 ഇളം കറുപ്പ് അല്ലെങ്കിൽ ബ്രൗൺ ലൈനർ ഉപയോഗിച്ച് ബ്രൈറ്റ് നിറത്തിന് മുകളിലൂടെ ഉരസുക

7 ഫൗണ്ടേഷന് ശേഷം കണ്ണിനടിയിൽ കൺസീലർ വൃത്താകൃതിയിൽ പുരട്ടുക

8 നിങ്ങളുടെ കണ്ണിന്റെ നിറത്തിനനുസരിച്ചുള്ള ഐ ഷാഡോ ഉപയോഗിക്കുക.ഉദാഹരണത്തിന് അംലെ ഇന്റൻസ് ഐ കളർ കിറ്റ്

9 കണ്ണിലെ മേക്കപ്പ് അപാകതകൾ പരിഹരിക്കാനോ അല്ലെങ്കിൽ ക്യാറ്റ് ഐ ഷാർപ് ആക്കാൻ മേക്കപ്പ് റിമൂവരിൽ നിന്നും ക്യു ടിപ്പ് മുക്കി ബാക്കി മേക്കപ്പ് മായ്ച്ചു കളയുക

10 കണ്ണിലെ കളർ നിലനിർത്താനായി വാട്ടർ ലൈൻ ഉൾപ്പെടെ കണ്ണിനു ചുറ്റും കറുത്ത ലൈനർ വരയ്ക്കുക

11 ഐ ഷാഡോ തുടയ്ക്കുന്നതിന് പകരം ഐ ലീഡിൽ കളർ അമർത്തിയ ശേഷം ബ്രെഷോ വിരലോ വച്ച് പുരട്ടുക.ഇത് കണ്ണുകൾക്ക് കൂടുതൽ നിറം നൽകും

12 വൃത്തിയുള്ള ഐ ഷാഡോ ബ്രെഷ് അല്ലെങ്കിൽ ക്യൂ ബ്രെഷ് ഇപ്പോഴും പേഴ്സിൽ കരുതുക.മേക്കപ്പിൽ തോറ്റ ശേഷം കൺപോളയിൽ പുരട്ടി അധികമുള്ളവ ഷാഡോ ബ്രെഷിൽ നീക്കാം

13 ഇളം നിറത്തിലുള്ള കൺസീലർ ഉപയോഗിച്ച് കാമഫ്‌ളാഗ് കവ്സ് ഫീറ്റ് ചെയ്യുക


14 കണ്ണിന്റെ വെള്ള തെളിച്ചമുള്ളതാക്കാൻ നീല ഐ ലൈനർ ഉപയോഗിക്കുക

15 കണ്ണിനടിയിലും കണ്പോളയിലും ഐ ക്രീം പുരട്ടുക.ഇത് മേക്കപ്പ് ഇടുന്നതിന് മുൻപ് പുരട്ടുമ്പോൾ സ്മൂത്ത് ആകും

16 നാടകീയമായ കണ്ണുകൾക്ക് ഇരുണ്ട ഷാഡോ ക്രീസ് ആയും ചെറിയ ത്രികോണ ആകൃതിയിൽ കണ്ണിന് പുറത്തു ആറ്റങ്ങളിലും പുരട്ടുക

17 മേക്കപ്പ് അഴിക്കാനായി വെളിച്ചെണ്ണ ഉപയോഗിക്കുക.ഇത് വളരെ മികച്ചതാണ്

18 കണ്ണിൽ മേക്കപ്പ് ഇട്ടതിന് ശേഷം ബ്രോ ബോണിനൊപ്പം ടാബ് ഡോട്ടുകൾ ഹൈലൈറ്ററായി കണ്ണിനു ചുറ്റും ഇടുക.അപ്പോൾ മുഴുവൻ ഭാഗവും തെളിച്ചമുള്ളതാകും

19 മോതിര വിരൽ ഉപയോഗിച്ച് കണ്ണിന്റെ ഭാഗങ്ങളിൽ പുരട്ടുക.അപ്പോൾ കുറച്ചു ഫോഴ്‌സ് കൊടുത്താൽ മതിയാകും

20 ക്ലാസിക് സ്‌മോക്കി ഐ ലുക്കിനായി കുറച്ചു ഷിമ്മറും ഡാർക്ക് ഐ ഷാഡോയും സ്മഡ്ജിങ്ങുമായി ചേർക്കുക

21 വീർത്ത കണ്ണുകൾ മൂടാനായി ഇരുണ്ട ഷേഡുള്ള കൺസീലർ ഉപയോഗിക്കുക.ഇരുണ്ട നിറത്തിൽ ചെറുതായി കാണും

22 കൂടുതൽ ഡിഫൈൻഡ് ലുക്കിനായി ക്രീമിയയുള്ള കറുത്ത ഐ പെൻസിൽ ഉപയോഗിക്കുക

23 വീർത്തതും ഇരുണ്ടതുമായ കണ്ണുകൾക്ക് കടലി പ്രീമിയർ പോലുള്ള മികച്ച ഐ ക്രീം ഉപയോഗിക്കുക

24 എല്ലാവർക്കും യോജിച്ച സ്‌മോക്കി ഐ ലുക്കിനായി ന്യൂഡ്,ബ്രൗൺ എന്നിവയുടെ ഇരുണ്ട ഷേഡ് ഉപയോഗിക്കാവുന്നതാണ്

25 സ്‌മോക്കി ഐ ഇരുണ്ടതാക്കുമ്പോൾ മുഖത്തിന്റെ ബാക്കി ഭാഗം സോഫ്റ്റ് ആക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

26 ഒരുപോലെയുള്ള എന്നാൽ വ്യത്യസ്തമായ രണ്ടു നിറങ്ങൾ ഉപയോഗിക്കുമ്പോൾ (ഇളം പർപ്പിൾ ,ഇരുണ്ട പർപ്പിൾ )ലീഡിൽ പ്രത്യേകം ഡയമെൻഷൻ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക

27 നിങ്ങളുടെ കണ്ണുകൾ ബ്രൗൺ ആണെങ്കിൽ നേവി നീല ഷാഡോ നല്ലതായിരിക്കും

28 പ്രത്യേക ഭംഗിക്കായി ഇളം നിറത്തിലെ ക്രീം ഷാഡോ കണ്ണിന്റെ അകത്തെ അറ്റങ്ങളിൽ ഇടുക

29 നിങ്ങൾക്ക് നീല കണ്ണുകൾ ആണെങ്കിൽ കൺപോളയിൽ പീച് നിറം ഉപയോഗിക്കുക.

30 ബ്ലെൻഡ് ആയ സ്‌മോക്കി ഐ ക്ക് കൺപോളയിലും കൺപീലിയുടെ താഴെയും ഒരേ നിറം ഉപയോഗിക്കുക

31 വീർത്ത കണ്ണിനു മുകളിൽ ഐസ് ക്യൂബ് കൊണ്ട് രാവിലെ ഉരസിയാൽ വീർക്കൽ മാറും

32 നാടകീയമായ എഫക്റ്റിനായി ഷാഡോ ക്രീസിനു മുകളിൽ പുരട്ടുക.ഇരുണ്ട ഷാഡോയ്ക്ക് പകരം കഫെ ആ ലയിട്ട് ഷേഡ് മികച്ചതായിരിക്കും

33 ഇളം നിറത്തിലെ ക്രീം ബെയ്‌സ് ആയുള്ള ഷിമ്മറി ഷാഡോ കൺപോളയിൽ പുരട്ടുന്നത് കണ്ണുകൾ തുറക്കുമ്പോൾ നല്ലതാണ്

34 മൂന്ന് മാസത്തിലൊരിക്കൽ മസ്കാര മാറ്റുക.ഇത് നിങ്ങളുടെ കണ്ണുകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകു

35 കണ്ണിനകത്തെ ആദ്യ മൂന്നിൽ ഒരു ഭാഗത്തു ലൈനർ ഉപയോഗിക്കരുത

36 പച്ച കണ്ണുകൾക്ക് പർപ്പിൾ ഐ ഷാഡോയൊ ,ലാവണ്ടർ,വയലറ്റ്,അമേഥിസ്റ് പോലുള്ളവയോ ഉപയോഗിക്കുക.ഐ ലൈനറിന് ഡീപ് പ്ലം ഉത്തമം ആയിരിക്കും

37 കണ്ണുകളുടെ അകത്തു അറ്റത്തു ത്രികോണാകൃതിയിൽ വെള്ള ഷേഡും പീലിയുടെ അടുത്തേക്ക് മുകളിലേക്ക് ആക്കുമ്പോൾ കണ്ണിന്റെ ആകൃതിയും മാറുന്നതായി കാണാം

38 എപ്പോഴും വീർത്ത കണ്ണുകളുമായി നടക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ അലക്കു പൊടി മാറ്റുക.ഇത് അലർജി മൂലമാകാം

39 ഐ ഷാഡോയ്ക്ക് മുൻപേ പ്രൈമർ ഉപയോഗിച്ചാൽ കൂടുതൽ സമയം നിൽക്കുകയും നിറത്തിന്റെ ദൈർഖ്യവും ഉണ്ടാകും

40 നിങ്ങൾക്ക് നീല കണ്ണുകൾ ആണെങ്കിൽ ചൂട് കോപ്പറോ ബ്രൗൺ നിറമോ,സ്വർണ്ണ നിറമോ ആയ ഐ ഷാഡോ ഉപയോഗിക്കുക.ചോക്കലേറ്റ് ഷേഡ് നിങ്ങൾക്ക് ഏറ്റവും മികച്ചതാണ്

41 കറുത്ത ലൈനറും ഷേഡുള്ള ഐ ഷാഡോ കൺപോളയ്ക്ക് മുകളിലും ക്രീസിൽ ഇരുണ്ട ഷേഡും മികച്ചതായിരിക്കും

42 നിങ്ങൾക്ക് ബ്രൗൺ മുടിയാണെങ്കിൽ പീച് പോലുള്ള ഊഷ്മള നിറങ്ങൾ കണ്ണിൽ ഉപയോഗിക്കുക

43 നിങ്ങൾക്ക് ചുവപ്പ് മുടിയെങ്കിൽ മുടിയുമായി മത്സരിക്കാത്ത ഊഷ്മള നിറങ്ങൾ ഉപയോഗിക്കുക

44 ഇരുണ്ട ഐ ഷാഡോ ഉപയോഗിക്കുമ്പോൾ നേർത്ത ബ്രെഷ് കൊണ്ട് മുകളിലും താഴെയും ലാഷ് ലൈൻ വരച്ചാൽ അത് ദിവസം മുഴുവൻ നിൽക്കും

45 ഇരുണ്ട മേക്കപ്പ് നിങ്ങളുടെ കണ്ണുകളെ പിന്നിലേക്ക് ആക്കുന്നതിനാൽ ആഴത്തിലുള്ള ഷിമ്മറി ഷേഡുകൾ ഉപയോഗിക്കുക

ഐ ഷാഡോ കൂടുതൽ ആയാൽ ക്യൂ ടിപ്പ് മോയിസ്ചറൈസറിൽ മുക്കി തുടച്ച ശേഷം സ്പോഞ്ചിന്റെ അറ്റം ഉപയോഗിച്ച് ഇളം ഷാഡോ കൊടുക്കുക. ചുവപ്പ് നിറത്തോട് കൂടിയ ബ്രൗൺ ഐ ഷാഡോ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.ഇത് നിങ്ങൾക്ക് ക്ഷീണിച്ച ലുക്ക് നൽകും

English summary

Tips to make your eyes good

Here are some tips to make your eyes look attractive, it include your simple make ups, and touch ups
Story first published: Wednesday, May 23, 2018, 8:00 [IST]
X