For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായമായവർക്കുള്ള സൗന്ദര്യ നുറുങ്ങുകൾ

പ്രായമായവർക്കും സൗന്ദര്യം നിലനിർത്താനുള്ള ചില പൊടിക്കൈകൾ

|

പ്രായമായവര്‍ക്കും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രായമായവരും ഒട്ടും പുറകിലല്ല. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണം ചെറുപ്പക്കാരെ പോലെ പ്രായമായവര്‍ക്കും യാതൊരു പ്രയാസവും ഇല്ലാതെ ചെയ്യാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ഇത് സഹായിക്കും എന്നതാണ് ആദ്യം അറിയേണ്ടത്.

പ്രായം കുറക്കാന്‍ ഈ ആയുര്‍വ്വേദ വഴിപ്രായം കുറക്കാന്‍ ഈ ആയുര്‍വ്വേദ വഴി

നിങ്ങളുടെ സാധാരണ ലൂക്ക് കണ്ട് ബോറടിച്ചു തുടങ്ങിയോ?നിങ്ങൾ ചെറുപ്പത്തിൽ എന്തുമാത്രം തിളങ്ങി നിന്നിരുന്നുവെന്ന് ഓർക്കുന്നില്ലേ,അത് തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നുവോ? എന്നാൽ നിങ്ങളെ ഇന്റർനെറ്റ് വഴി ഞങ്ങൾ സഹായിക്കാം.ദിവസേന ലക്ഷക്കണക്കിന് സൗന്ദര്യ നുറുങ്ങുകളാണ് വിദഗ്ദ്ധർ പറയുന്നത്.ചുവടെ നുറുങ്ങുകൾ കൊടുക്കുന്നു.

നിങ്ങളുടെ മസ്‌കാര ഐ ലൈനർ ആയി ഉപയോഗിക്കാം

നിങ്ങളുടെ മസ്‌കാര ഐ ലൈനർ ആയി ഉപയോഗിക്കാം

നിങ്ങളുടെ ഐ ലൈനർ പെൻസിൽ തീർന്നു അല്ലെങ്കിൽ നിങ്ങളുടെ ജെൽ പൊടി പിടിച്ചു,ലിക്വിഡ് ഐ ലൈനർ കട്ട പിടിച്ചു,അല്ലെങ്കിൽ വാങ്ങാൻ പറ്റിയില്ല എങ്കിൽ മസ്‌കാര കയ്യിലുണ്ടോ എന്ന് നോക്കുക.ട്യൂബിൽ നിന്നും നിങ്ങളുടെ മസ്‌കാര ബ്രെഷ് പുറത്തേക്ക് എടുക്കുക.ബാക്കി ഭാഗം എവിടെയെങ്കിലും വയ്ക്കുക.അതിൽ മുക്കിയ ശേഷം കൺപോളയിൽ നേരിയ രീതിയിൽ വരയ്ക്കുക.ചിലപ്പോൾ കട്ടി കൂടിയേക്കാം.

പൗഡർ മറന്നേക്കൂ

പൗഡർ മറന്നേക്കൂ

നമ്മൾ ചെറുപ്പത്തിൽ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും തിളങ്ങാനുമായി പൗഡർ ഉപയോഗിക്കും.എന്നാൽ ഇത് ദിവസേന ഉപയോഗിക്കുന്നത് അത്ര നന്നല്ല.ഇത് പ്രായക്കൂടുതലും ,മുഖത്തെ ചർമ്മത്തിൽ ചുളുക്കും ഉണ്ടാക്കും.അതിനാൽ സ്‌പ്രേ ചെയ്യുന്നതാണ് എളുപ്പമാർഗ്ഗം.തിളക്കം കുറയ്ക്കാനായി ഫൗണ്ടേഷൻ അവസാനം ഇടുക.പൗഡർ ബ്രഷുകൾ മാറ്റി ക്രീം ഉപയോഗിക്കുക.അവ ചുളുക്കുകൾ കൂടുതൽ പ്രകടമാക്കുകയില്ല.

ചുണ്ടുകളുടെ ആകൃതി

ചുണ്ടുകളുടെ ആകൃതി

പ്രായമാകുമ്പോൾ ചുണ്ടുകളുടെ കട്ടി കുറയുന്നു.ചുണ്ടുകൾക്ക് ആകൃതി നിലനിർത്താനായി മെർലിൻ മൻഡ്രോ പറയുന്നത് നിങ്ങൾ ലൈനറും അതേ ഷേഡിലെ ലിപ്സ്റ്റിക്കറും ഉപയോഗിക്കണം എന്നാണ്.ലിപ്സ്റ്റിക്ക് ആദ്യത്തേതിനേക്കാളും ലൈറ്റർ ഷേഡ് ആയാലും മതി.ലിപ് ലൈന് അൽപം മുകളിലായി ലൈൻ വരയ്ക്കുക.നിങ്ങളുടെ വായുടെ മധ്യത്തിലേക്ക് വരുന്ന വിധത്തിൽ വേണം വരയ്ക്കാൻ.ഇരുണ്ട ഷേഡുള്ള ലിപ്സ്റ്റിക്ക് ചുണ്ടിന്റെ പകുതി വരെ വരയ്ക്കുക.നടുക്ക് ഇളം ഷേഡ്‌ കൊടുക്കുക.ബ്രെഷ് ഉപയോഗിച്ച് രണ്ടും മിക്സ് ചെയ്യുക.ഏതെങ്കിലും സ്ട്രെയ് ലിപ്സ്റ്റിക്ക് ഉപയോഗിച്ച് വശങ്ങളും മറ്റും തുടച്ചു വൃത്തിയാക്കുക.

 ഫൗണ്ടേഷന് മഞ്ഞ നിറം ഉപയോഗിക്കുക

ഫൗണ്ടേഷന് മഞ്ഞ നിറം ഉപയോഗിക്കുക

40 നു ശേഷം മികച്ച രീതിയിൽ തിളങ്ങുവാൻ മഞ്ഞ ഫൗണ്ടേഷനാണ് നല്ലത്.ഇത് നിങ്ങളുടെ ചാരനിറം കുറയ്ക്കാൻ സഹായിക്കുന്നു.

മസ്‌കാര ഇടുമ്പോൾ ഇൻഡെക്സ് കാർഡ് ഉപയോഗിക്കുക

മസ്‌കാര ഇടുമ്പോൾ ഇൻഡെക്സ് കാർഡ് ഉപയോഗിക്കുക

മസ്‌കാര ഇടുമ്പോൾ പാടുകൾ മാറ്റാനും പാളികളായി മസ്‌കാര ഇടുന്നത് കുറയ്ക്കാനുമായി കാർഡ് സ്റ്റോക്ക് അല്ലെങ്കിൽ ഇൻഡക്സ് കാർഡ് ഉപയോഗിക്കുക.നിങ്ങളുടെ കണ്ണിന്റെ ആകൃതിയിൽ ഇതിനെ മുറിക്കുക.ലാഷ് ലൈൻ വരച്ച ശേഷം മസ്‌കാര ഇടുക.ഇത് കണ്ണിനു ചുറ്റും ഒരു മറയായി പ്രവർത്തിക്കും.അങ്ങനെ മസ്‌കാര ഇടുമ്പോൾ നിങ്ങളുടെ പ്രയത്നങ്ങൾക്ക് തടസ്സം ഉണ്ടാകില്ല.

മുട്ടിമാസ്‌ക്

മുട്ടിമാസ്‌ക്

മുഖത്തെ പല ഭാഗങ്ങളിൽ പലതരം മാസ്ക് വയ്ക്കാൻ ഇത് സഹായിക്കും.നമ്മുടെ മുഖത്തു ഓരോ ഭാഗത്തിനും ഓരോ ഘടനയും അവസ്ഥയുമായിരിക്കും.ചില ഭാഗങ്ങൾ എണ്ണമയമുള്ളതും ചിലവ വരണ്ടതുമായിരിക്കും.വരണ്ട ഭാഗങ്ങളിൽ നനവുള്ള മാസ്‌കും,ചുവന്ന പാടുള്ള ഭാഗത്തു ഓട്മീൽ മാസ്കും വയ്ക്കാവുന്നതാണ്.ഷീറ്റ് മാസ്ക് വയ്ക്കുമ്പോൾ അവിടെ ധാരാളം ജലാംശം നിലനിർത്താനാകും.

ലിപ് ബാമിനെ ബ്രോജെൽ ആയും ഉപയോഗിക്കാം

ലിപ് ബാമിനെ ബ്രോജെൽ ആയും ഉപയോഗിക്കാം

നിങ്ങളുടെ കൈയിൽ നിറമില്ലാത്ത ലിപ് ബാം ഉണ്ടെങ്കിൽ നിങ്ങളുടെ കണ്ണിലെ മുടി നിയന്ത്രിക്കാനും ഉപയോഗിക്കാം.വൃത്തിയുള്ള ബ്രഷോ വിരലോ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്.ലിപ് ബാമിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ കൺ പുരികം വളരാനും ഇത് സഹായിക്കും.

ലൈറ്റ് ഇട്ട് നിങ്ങളുടെ മേക്കപ്പ് നോക്കുക

ലൈറ്റ് ഇട്ട് നിങ്ങളുടെ മേക്കപ്പ് നോക്കുക

കുറച്ചു മണിക്കൂർ കഴിയുമ്പോൾ മേക്കപ്പ് എങ്ങനെയിരിക്കും എന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ?അതിനാൽ പുറത്തിറങ്ങും മുൻപ് ലൈറ്റിട്ട് മേക്കപ്പ് എങ്ങനെയുണ്ട് എന്ന് നോക്കുക.തലയ്ക്ക് മുകളിൽ ലൈറ്റ് വരുമ്പോൾ മോശമായി കാണും.അതിനാൽ കൈയിൽ കണ്ണാടി വച്ച് നോക്കുക.അകത്തു ഇരുണ്ട വെളിച്ചമാണെങ്കിൽ പുറത്തിറങ്ങി നോക്കുക.ഇതിനായി മാഗ്നിഫൈഡ് കണ്ണാടിക്ക് പകരം ലൈറ്റഡ് മേക്കപ്പ് കണ്ണാടി വാങ്ങി ഉപയോഗിക്കാവുന്നതാണ്.

 മങ്ങിയ ഉത്പന്നം തെരഞ്ഞെടുക്കുക

മങ്ങിയ ഉത്പന്നം തെരഞ്ഞെടുക്കുക

നിങ്ങളുടെ പ്രായം കുറച്ചു കാണിക്കണമെങ്കിൽ മങ്ങിയ വസ്തുക്കൾ വാങ്ങുക.ഇവ ഫോട്ടോ എഡിറ്ററിൽ നമ്മൾ ചെയ്യുന്നതുപോലെ നമ്മുടെ ഇമേജിനെമങ്ങിക്കാണിക്കുന്നു. കണ്ണ്,ചുണ്ടുകൾ,ശരീരം എന്നിവയിൽ ഉപയോഗിക്കാവുന്ന മങ്ങിയ ഉത്പന്നങ്ങൾ ലഭ്യമാണ്.ഇവ സുഷിരങ്ങളും പാടുകളും ,ചുളുക്കുമെല്ലാം മറയ്ക്കുന്നു.പ്രൈമേഴ്‌സ് ഉപയോഗിക്കാതിരിക്കുക.എന്നാലേ നിങ്ങൾക്ക് തിളങ്ങാനാകൂ.

ഐ ലാഷ് ഗ്ളൂ പുരട്ടാനായി ബോബി പിൻ ഉപയോഗിക്കുക

ഐ ലാഷ് ഗ്ളൂ പുരട്ടാനായി ബോബി പിൻ ഉപയോഗിക്കുക

നിങ്ങളുടെ കൺപീലിയിൽ കൂടുതൽ ഗ്ലൂ ഉള്ളത് മേക്കപ്പിനെ നശിപ്പിക്കും. കൂടാതെ കണ്ണിന്റെ മനോഹാരിത കെടുത്തും.അതിനാൽ കൃത്യമായ അളവ് ലഭിക്കുന്നതിന് അറ്റത്തു വട്ടമുള്ള ബോബി പിൻ ഉപയോഗിക്കുക.അറ്റങ്ങൾ മൂടിയിരിക്കുന്നതിനാൽ കൺപീലിയിൽ ശരിയായി പുരട്ടാനാകും.ഒരു ജോഡി ട്വീസർസ് വാങ്ങി കൺപീലിയിൽ വയ്ക്കാവുന്നതാണ്.

English summary

Makeup Tips and Beauty Tips for Older Women

You can begin with this our beauty hacks and tricks.
Story first published: Monday, November 20, 2017, 15:27 [IST]
X
Desktop Bottom Promotion