For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വിത്തിലുണ്ട് മുടി വളരുന്ന ഒറ്റമൂലി

|

മുടികൊഴിച്ചില്‍ എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്ന് തന്നെയാണ്. മുടി കൊഴിച്ചിലും താരനും മുടിയുടെ അറ്റം പിളരുന്നതും എല്ലാം പല വിധത്തിലുള്ള പ്രതിന്ധികള്‍ മുടിക്ക് ഉണ്ടാക്കുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല ഉത്പ്പന്നങ്ങളും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം എണ്ണകളും ക്രീമും ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

ഇത് പലപ്പോഴും ഉള്ള മുടിയുടെ ആരോഗ്യത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. മുടി കൊഴിച്ചില്‍ എല്ലാം അകറ്റി മുടിക്ക് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഫ്‌ളാക്‌സ് സീഡ് ഉപയോഗിച്ച് പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

<strong>Most read: വേവിച്ച മത്തങ്ങയിലുണ്ട് നിറം വെക്കും സൂത്രം</strong>Most read: വേവിച്ച മത്തങ്ങയിലുണ്ട് നിറം വെക്കും സൂത്രം

മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ നാടന്‍ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. മുടിയുടെ പല അനാരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ്. ഇത് കൊണ്ട് മുടിക്ക് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. മുടി കൊഴിച്ചില്‍, അമിത എണ്ണമയം, മുടിയുടെ അനാരോഗ്യം, മുടി കൊഴിച്ചില്‍ എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചണവിത്ത്. ചണവിത്ത് മുടിക്ക് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വിറ്റാമിന്‍ ഇയുടെ കലവറ

വിറ്റാമിന്‍ ഇയുടെ കലവറ

വിറ്റാമിന്‍ ഇയുടെ കലവറയാണ് ചണവിത്ത്. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കി തലയോട്ടിക്ക് ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഇത് നല്‍കുന്നു.

പി എച്ച് ലെവല്‍ കൃത്യമാക്കുന്നു

പി എച്ച് ലെവല്‍ കൃത്യമാക്കുന്നു

ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നതിലൂടെ ഇത് മുടിയിലെ എണ്ണമയത്തിന് സഹായിക്കുന്നു. മാത്രമല്ല പി എച്ച് ലെവല്‍ കൃത്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. ഇത് തലയോട്ടിയിലെ സെബേഷ്യസ് ഗ്ലാന്റ് നല്ല രീതിയില്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് നല്ല ആരോഗ്യമുള്ള കരുത്തുള്ള മുടിയിഴകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഫ്‌ളാക്‌സ് സീഡ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മുടിക്ക് ഫ്രഷ്‌നസ് നല്‍കുന്നു

മുടിക്ക് ഫ്രഷ്‌നസ് നല്‍കുന്നു

മുടിയുടെ ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഫ്‌ളാക്‌സ് സീഡ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഈ ഫാറ്റി ആസിഡ് മുടിക്ക് നല്ല വളര്‍ച്ചക്ക് സഹായിക്കുന്നു. മാത്രമല്ല മുടി നശിക്കുന്നതിനെ വളരെയധികം പ്രതിരോധിക്കുന്നു. മാത്രമല്ല മുടിയുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും മുടിയിഴകള്‍ക്ക് കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു.

മുടിയുടെ മാര്‍ദ്ദവം

മുടിയുടെ മാര്‍ദ്ദവം

മുടിയുടെ മാര്‍ദ്ദവം നിലനിര്‍ത്തുന്നതിനും സ്മൂത്ത് ആക്കുന്നതിനും സഹായിക്കുന്നു ഫ്‌ളാക്‌സ് സീഡ്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മാത്രമല്ല മുടിയുടെ വരള്‍ച്ച ഇല്ലാതാക്കി, മുടിയുടെ ബലമില്ലായ്മയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഫ്‌ളാക്‌സ് സീഡ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എല്ലാം ഫ്‌ളാക്‌സ് സീഡ് ഉത്തമമാണ്.

മുടിയുടെ തിളക്കം

മുടിയുടെ തിളക്കം

മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഫ്‌ളാക്‌സ് സീഡ്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പലപ്പോഴും ഫ്‌ളാക്‌സ് സീഡ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മുടിയുടെ തിളക്കം വര്‍ദ്ധിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഫ്‌ളാക്‌സ് സീഡ്.

<strong>Most read: ചര്‍മ്മത്തിന് തിളക്കമെന്ന ഉറപ്പില്‍ തൈരും തേനും</strong>Most read: ചര്‍മ്മത്തിന് തിളക്കമെന്ന ഉറപ്പില്‍ തൈരും തേനും

ഫ്‌ളാക്‌സ് സീഡ് കഴിക്കാം

ഫ്‌ളാക്‌സ് സീഡ് കഴിക്കാം

ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നതാണ് ശ്രദ്ധിക്കേണ്ടത്. അതിനായി അല്‍പം ഫ്‌ളാക്‌സ് സീഡ് എടുത്ത് അല്‍പം പച്ചക്കറിയും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. മാത്രമല്ല സാലഡിലും മറ്റും ചേര്‍ത്ത് കഴിക്കുന്നതും ശീലമാക്കുക. ഇത് മുടിക്ക് നല്ല ആരോഗ്യവും കരുത്തും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തേണ്ട ഒന്നല്ല ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 പൊടിച്ച ഫ്‌ളാക്‌സ് സീഡ്

പൊടിച്ച ഫ്‌ളാക്‌സ് സീഡ്

പൊടിച്ച ഫ്‌ളാക്‌സ് സീഡ് ഉപയോഗിക്കുക. ഓട്‌സിലും മറ്റും ഈ ഫ്‌ളാക്‌സ് സീഡ് ചേര്‍ത്ത് കഴിക്കാവുന്നതാണ്. മാത്രമല്ല ബിസ്‌ക്കറ്റിലും, കുക്കീസിലും, പാലിലും എല്ലാം മിക്‌സ് ചെയ്ത് ഫ്‌ളാക്‌സ് സീഡ് പൊടിച്ച് ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പല പ്രതിസന്ധികള്‍ക്കും കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

യോഗര്‍ട്ടും ഫ്‌ളാക്‌സ് സീഡും

യോഗര്‍ട്ടും ഫ്‌ളാക്‌സ് സീഡും

യോഗര്‍ട്ടും ഫ്‌ളാക്‌സ് സീഡും മിക്‌സ് ചെയ്ത് കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതില്‍ അല്‍പം സ്‌ട്രോബെറി, ബ്ലൂബെറി, ഒരു ടീസ്പൂണ്‍ കറുവപ്പട്ട എന്നിവയെല്ലാം മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇതെല്ലാം മുടി വളര്‍ച്ച വര്‍ദ്ധിപ്പിച്ച് മുടിയുടെ കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ കേശസംരക്ഷണ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

English summary

Include Flax Seeds In Your Diet For Hair Growth

How flax sees can help with hair growth, read on to know more about it.
X
Desktop Bottom Promotion