വരണ്ട മുടി പട്ടു പോലെയാക്കാന്‍ വീട്ടുവൈദ്യം

Posted By:
Subscribe to Boldsky

മുടിയെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഇതിലൊന്നാണ് വരണ്ട മുടി. വരണ്ട മുടി എളുപ്പത്തില്‍ പൊട്ടിപ്പോകാനുള്ള സാധ്യത ഏറെയാണ്. നരയ്ക്കാനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരാനുമെല്ലാം വരണ്ട മുടി കാരണവുമാകും.

മുടിയുടെ വരണ്ട സ്വഭാവത്തിന് പല കാരണങ്ങളുമുണ്ട്. എണ്ണ തേയ്ക്കാത്ത ശീലമാണ് ഒരു പ്രധാന കാരണം. തൈറോയ്ഡ് പോലുള്ള രോഗങ്ങളും മുടി കെട്ടി വയ്ക്കാതെ കാറ്റില്‍ അഴിച്ചിടുന്നതുമെല്ലാം ഇതിനുള്ള ചില കാരണങ്ങളില്‍ പെടുന്നു.

വരണ്ട മുടി ഒതുക്കി വയ്ക്കാനും ഏറെ പ്രയാസപ്പെടേണ്ടി വരും. പ്രത്യേകിച്ചു യാത്രകളില്‍. ഇതുകൊണ്ടുതന്നെ ഇത് കെട്ടുപിണഞ്ഞു പൊട്ടിപ്പോകാനുള്ള സാധ്യതയും ഏറെയാണ്.

മുടിയുടെ വരണ്ട സ്വഭാവം മാറ്റാനുള്ള പല ഹെയര്‍ പായ്ക്കുകളും നമുക്കു തന്നെ തയ്യാറാ്ക്കാവുന്നതേയുള്ളൂ. ഇത് പുരട്ടുന്നത് പ്രയോജനം നല്‍കുകയും ചെയ്യും. കെമിക്കലുകള്‍ അടങ്ങിയവ മുടി കൊഴിച്ചിലിന് ഇട വരുത്തുന്നുവെന്ന പ്രശ്‌നം കൂടിയുണ്ട്.

വരണ്ട മുടി മിനുസമുള്ളതാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

Read more about: hair care
English summary

Home Remedies To Treat Dry Hair

Home Remedies To Treat Dry Hair, read more to know about
Story first published: Tuesday, January 16, 2018, 14:53 [IST]