നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

Posted By: Lekhaka
Subscribe to Boldsky

മെഹന്തിയെ ഹെന്നയെന്നും പറയും .ഇത് നിങ്ങളുടെ മുടിക്ക് കട്ടിയും ,ബലവും ,നിറവും മിനുസവും നൽകുന്നു .ഇത് പതിവായി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുടിയുടെ വേരുകൾ ബലമുള്ളതാകും .ഹെന്നയുടെ മെച്ചം എന്നത് ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തി മുടിക്ക് കട്ടിയും എണ്ണവും കൂട്ടുന്നു .

ഹെന്ന എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കണം എന്ന് ചുവടെ ചേർത്തിരിക്കുന്നു .വളരെ പരിശ്രമമില്ലാതെ എളുപ്പത്തിൽ ചെയ്യാവുന്നവയാണിത് . അര സ്പൂണ്‍ വെളിച്ചെണ്ണ മതി, വെളുക്കാന്‍

നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

ആദ്യത്തേതും പ്രധാപ്പെട്ടതുമായ ഘട്ടം എന്നത് തേയില വെള്ളത്തിൽ തിളപ്പിക്കുക എന്നതാണ് .ഒരു സോസറിൽ വെള്ളം എടുക്കുക .ഗ്യാസ് ഓൺ ചെയ്തു തേയില ഇടുക .വെള്ളം പകുതിയാകുന്നതുവരെ തിളപ്പിക്കുക .ഹെന്ന പൊടിയുടെ അനുപാതത്തിൽ വെള്ളം ആക്കുക .പ്രകൃതിദത്തമായ ഹെന്നപ്പൊടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക .

ഹെന്ന മാസ്ക് തയ്യാറാക്കു

ഹെന്ന മാസ്ക് തയ്യാറാക്കു

അടുത്ത് ഹെന്ന മാസ്‌ക് തയ്യാറാക്കുക എന്നതാണ് മുടിയുടെ അളവ് അനുസരിച്ചു ഹെന്ന പൗഡർ എടുക്കുക .8 മണിക്കൂറോളം വെള്ളത്തിൽ കുതിർക്കുക .രാത്രിയിൽ കുതിരാനിടുന്നതാണ് നല്ലത് .അതിനുശേഷം അതിലേക്ക് തേയിലയും നാരങ്ങാ നീരും അല്പം നെല്ലിക്കാപൊടിയും ചേർത്ത് മിക്സ് ചെയ്യുക .

മാസ്ക് പുരട്ടുക

മാസ്ക് പുരട്ടുക

നിറമുള്ള മുടിയുടെ ഭാഗം എടുത്ത് പുരട്ടുക .മുഴുവൻ ഭാഗവുമാണെങ്കിൽ പോണിറ്റെയിൽ ആയി മുടി കെട്ടുക .മുടി ഒട്ടിപിടിക്കാതെ ശ്രദ്ധിക്കുക .നിങ്ങളുടെ വിരലുകളും ഉപയോഗിക്കുക .ഇത് മുടിയിൽ നന്നായി പുരട്ടുക .

നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

ഉടനെതന്നെ മുടി കഴുകാതിരിക്കുക .കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുക .അതുവരെ ഒരു ഷവർ ക്യാപ് വച്ച് മുടി മൂടുക

നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

30 മിനിറ്റിനു ശേഷം മുടി കഴുകാവുന്നതാണ് .മെഹന്തി പോകുംവരെ നന്നായി കഴുകുക .

നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

നരച്ച മുടിയില്‍ ഹെന്ന ഇങ്ങനെ വേണം ഇടാന്‍...

നിങ്ങൾ ശുദ്ധമായ ഹെന്നയാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ വെള്ള മുടി പിങ്കോ ഓറഞ്ചോ ആകും .അതിനാൽ പ്രകൃതിദത്ത ഹെന്ന ഉപയോഗിക്കുന്നതാണ് നല്ലത് .ഇത് നിങ്ങളുടെ മുടിക്ക് തിളക്കവും മിനുസവും നൽകും .

English summary

How To Use Henna To Get Rid Of Grey Hair

How To Use Henna To Get Rid Of Grey Hair,Read more to know about,