പനങ്കുല മുടിയ്ക്കു മുട്ട ഇങ്ങനെ

Posted By:
Subscribe to Boldsky

മുടിവളര്‍ച്ചയ്ക്ക മുട്ട ഏറെ നല്ലതാണ്. ഇതിലെ പ്രോട്ടീനാണ് മുടിയ്ക്കുപയോഗപ്പെടുന്നത്.

മുടി വളരാനും മുടി മൃദുവാക്കാനുമെല്ലാം മുട്ട ഉപയോഗിയ്ക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മുട്ട മുടിയില്‍ തേച്ചാല്‍ മുടി വളര്‍ച്ച ത്വരിതപ്പെടും. മുടി വളരാന്‍ തികച്ചും പ്രകൃതിദത്തമായ വഴി.

ഏതെല്ലാം വിധത്തിലാണ് മുടി വളര്‍ച്ചയ്ക്കായി മുട്ട ഉപയോഗിയ്ക്കാവുന്നതെന്നു നോക്കൂ,

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

മുട്ടയും ഒരു ടീസ്പൂണ്‍ വിനാഗിരിയും ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. മികച്ച ഹെയര്‍പാക്കാണിത്.

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

മുട്ടയും തേനും കാസ്റ്റര്‍ ഓയിലും ചേര്‍ത്ത് ഹെയര്‍പാക്ക് ഉണ്ടാക്കാം. 30 മിനിട്ട് തലയില്‍ തേച്ച് വയ്ക്കാം. മുടികൊഴിച്ചില്‍ മാറ്റാനുള്ള മികച്ച വഴിയാണിത്.

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

തൈരില്‍ മുട്ടയുടെ മഞ്ഞക്കുരു ചേര്‍ത്ത് മുടിയില്‍ പുരട്ടാം. 20 മിനിട്ട് കഴിഞ്ഞ് കഴുകാം.

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

മുട്ടയുടെ വെള്ളയില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് 20 മിനിട്ട് കഴിഞ്ഞ് ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. മുടി വളരാന്‍ ഈ ഹെയര്‍പാക്ക് സഹായിക്കും.

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

മുട്ടയുടെ മഞ്ഞക്കുരുവില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

മുട്ടയുടെ മഞ്ഞക്കുരു, തേന്‍, തൈര്, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

രണ്ട് മുട്ട നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടില്‍ തേച്ച് പിടിപ്പിക്കുക.

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പനങ്കുല മുടിയ്ക്കുമുടി, ഇങ്ങനെ

പാലില്‍ വാഴപ്പഴം ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് 45 മിനിട്ടെങ്കിലും നില്‍ക്കണം. താരന്‍ മാറ്റാന്‍ മികച്ച വഴിയാണിത്.

Read more about: hair, egg, മുടി
English summary

Egg Hair Packs For Healthy Hair

Egg Hair Packs For Healthy Hair, Read more to know about
Subscribe Newsletter