1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

Posted By:
Subscribe to Boldsky

മുടി വളരാന്‍ എളുപ്പമല്ല, എന്നാല്‍ വേണ്ട വിധത്തില്‍ നോക്കിയാല്‍ തീരെ അസംഭവ്യവുമല്ല.

മുടി വളരാന്‍ വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് മുട്ട. മുട്ടയിലെ പ്രോട്ടീന്‍ മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, മുടിയ്ക്കും തിളക്കവും ആരോഗ്യവും നല്‍കുന്നതിനും ഏറെ നല്ലതാണ്.

താഴെപ്പറയുന്ന വിദ്യ പരീക്ഷിച്ചു നോക്കൂ, ഒരു ഹെയര്‍ മാസ്‌കാണ്. ഒരു മാസത്തില്‍ മുടി വളരുമെന്നു ഗ്യാരന്റി തരാം.പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

മുട്ടവെള്ള, അവോക്കാഡോ, തേന്‍, ബിയര്‍ എന്നിവ ചേര്‍ത്താണ് ഈ ഹെയര്‍ മാസ്‌ക്കുണ്ടാക്കുന്നത്.

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

അവോക്കാഡോയില്ലെങ്കില്‍ നല്ലപോലെ പഴുത്ത പഴമായാലും മതി. പഴമോ അവോക്കാഡോയോ നല്ലപോലെ ഉടച്ചു പേസ്റ്റാക്കുക.

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

ഇതിലേയ്ക്ക് മുട്ടവെള്ള നല്ലപോലെ അടിച്ചു പതപ്പിച്ച ശേഷം ചേര്‍ത്തിളക്കുക.

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

ഇതിലേയ്ക്ക് 1 ടേബിള്‍ സ്പൂണ്‍ തേന്‍, അര കപ്പ് ബിയര്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്തു പേസ്റ്റാക്കണം.

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

മുടി നല്ലപോലെ ചീകുക. മുടിയില്‍ ഈ മിശ്രിതം മുടിവേരു മുതല്‍ താഴെ വരെ തേച്ചു പിടിപ്പിയ്ക്കുക. നല്ലപോലെ തേച്ചു പിടിപ്പിയ്ക്കണം.

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

ഈ മിശ്രിതം തലയില്‍ വച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

1 മാസത്തില്‍ മുടി വളരാന്‍ മുട്ട വിദ്യ

ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇതു ചെയ്യുക. മുടി വളരുക മാത്രമല്ല, മുടിയുടെ ആരോഗ്യവും മെച്ചപ്പെടും, തിളക്കമുള്ള മുടി ലഭിയ്ക്കുകയും ചെയ്യും.

English summary

Apply This Mask On Hair And Witness Hair Growth Within One Month

Apply This Mask On Hair And Witness Hair Growth Within One Month
Story first published: Wednesday, December 7, 2016, 1:00 [IST]
Subscribe Newsletter