For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിലിന് ആയുര്‍വേദ പരിഹാരങ്ങള്‍

|

Ayurveda Herbs
പ്രോട്ടീന്‍, ഇരുമ്പു സമൃദ്ധമായ ഭക്ഷണങ്ങള്‍ മുടികൊഴിച്ചില്‍ തടയുമെന്ന് ആയുര്‍വേദം പറയുന്നു. പച്ചക്കറി, പഴങ്ങള്‍, ഇലവര്‍ഗങ്ങള്‍, സാലഡ് എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തണം. നെല്ലിക്ക, ഷിക്കാക്കായ് തുടങ്ങിയവ ഉപയോഗിച്ച് മുടി കഴുകണം. ആഴ്ചയില്‍ മൂന്നു തവണ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യണം.

നീലിഭൃംഗാദി, കുന്തളകാന്തി, കയ്യ്യുണ്യാദി തൈലങ്ങള്‍ ആയുര്‍വേദത്തില്‍ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന എണ്ണകളാണ്.

ചീര, ലെറ്റൂസ, ക്യാരറ്റ് എന്നിവയുടെ ജ്യൂസ് കുടിയ്ക്കുന്നതും മല്ലയില അരച്ചു തലയില്‍ പുരട്ടുന്നതും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇവ മുടികൊഴിച്ചില്‍ ഒഴിവാക്കും. ഉലുവ, ചെറുപയര്‍ എന്നിവ അരച്ച് തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ ഒഴിവാക്കും.

English summary

Ayurvedic Haircare, Hairloss, Food, Protein, Vegetable, Hormone, Health, മുടി, മുടിസംരക്ഷണം, ഹോര്‍മോണ്‍, ആയുര്‍വേദം, ഭക്ഷണം, കാപ്പി, മദ്യം, പുകവലി, തൈറോയ്ഡ് , സ്‌ട്രെസ്,

According to Ayurveda, the hair is derived either as a by-product or produced as a breakdown product of Asthi (bone tissue). Any disturbance in this tissue metabolism, which very much depends on the digestive fire, can affect the health of the hair. To a certain extent, the quality of hair depends on the body constitution,
Story first published: Wednesday, March 14, 2012, 12:46 [IST]
X
Desktop Bottom Promotion