For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റത്തിന്റെ പിന്നിലെ ആ കാരണം, പരിഹാരം ഇതാ

ശരീരസംരക്ഷണത്തില്‍ എന്നും എപ്പോഴും വില്ലനാണ് വായ് നാറ്റം

|

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രതിസന്ധിയും പ്രശ്‌നവും ഉണ്ടാക്കുന്ന ഒന്നാണ് വായ്‌നാറ്റം. വായ്‌നാറ്റത്തിന് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള വഴികളും തേടുന്നവര്‍ ചില്ലറയല്ല. ഇത് പലപ്പോഴും വായ് നാറ്റം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ആദ്യം അതിന്റെ കാരണങ്ങള്‍ എന്താണെന്ന് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്.വായ് നാറ്റം ഇല്ലാതാക്കാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍ ഉണ്ട്. ഇത്തരം വഴികളിലൂടെ വായ് നാറ്റം എന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

വായ്‌നാറ്റം എന്നത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും, വിറ്റാമിന്‍ സി ധാരാളമായുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയും, ചായ കുടിക്കുകയും ചെയ്താല്‍ മതി. ഭക്ഷണത്തിലൂടെ ഇത്തരം പ്രശ്‌നത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തീര്‍ച്ചയായും നമ്മുടെ ഭക്ഷണ രീതിയില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ദന്തസംരക്ഷണത്തില്‍ എന്നും എപ്പോഴും വില്ലനാവുന്ന ഒന്നാണ് വായ് നാറ്റം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ ഒരു കാരണവശാലും അത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നത് ആയിരിക്കരുത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്.

യോനീ ദുര്‍ഗന്ധമകറ്റും ഉറപ്പുള്ള വീട്ടുമാര്‍ഗ്ഗം യോനീ ദുര്‍ഗന്ധമകറ്റും ഉറപ്പുള്ള വീട്ടുമാര്‍ഗ്ഗം

ഇത് എല്ലാ വിധത്തിലും പല്ലിന് പ്രതിസന്ധി കൂടി ഇല്ലാതാക്കുന്നതാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികളും ഇത് മൂലം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല തരത്തിലുള്ള നാറ്റവും വായില്‍ ഉണ്ടാവുന്നു. ഇത് ഏതൊക്കെയെന്ന് നോക്കാം.

പാല്‍ക്കട്ടിയുടെ മണമെങ്കില്‍

പാല്‍ക്കട്ടിയുടെ മണമെങ്കില്‍

നിങ്ങളുടെ വായ് നാറ്റത്തിന് പല വിധത്തിലുള്ള ദുര്‍ഗന്ധങ്ങളും ഉണ്ട്. പാല്‍ക്കട്ടിയുടെ മണമെങ്കില്‍ അതിന്റെ ഉത്ഭവം എന്ന് പറയുന്നത് മൂക്കിനോട് ചേര്‍ന്നായിരിക്കും. ഇതിലൂടെ നിങ്ങള്‍ക്ക് വായ് നാറ്റത്തെ പെട്ടെന്ന് കണ്ടെത്തി ഇല്ലാതാക്കാന്‍ സാധിക്കുന്നു.

 പഴത്തിന്റെ ഗന്ധമെങ്കില്‍

പഴത്തിന്റെ ഗന്ധമെങ്കില്‍

നിങ്ങളുടെ വായ്‌നാറ്റത്തിന് പഴത്തിന്റെ ഗന്ധമെങ്കില്‍ അതിനര്‍ത്ഥം പ്രമേഹം നിങ്ങളില്‍ വളരെയധികം കൂടുതലാണ് എന്നതാണ്. ഇത് നിയന്ത്രണ വിധേയമാക്കിയാല്‍ ഇത്തരം പ്രതിസന്ധികളെ നിങ്ങള്‍ക്ക് ഇല്ലാതാക്കാവുന്നതാണ്.

മത്സ്യത്തിന്റെ ഗന്ധമെങ്കില്‍

മത്സ്യത്തിന്റെ ഗന്ധമെങ്കില്‍

നിങ്ങളുടെ വായക്ക് മത്സ്യത്തിന്റെ ഗന്ധമാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് കിഡ്‌നി സംബന്ധമായ എന്തോ രോഗമുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ യൂറിയയുടെ അളവ് വളരെ കൂടുതലാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം.

 ആസിഡ് ഗന്ധമെങ്കില്‍

ആസിഡ് ഗന്ധമെങ്കില്‍

ചിലര്‍ക്ക് വായില്‍ ആസിഡിന്റെ ഗന്ധമായിരിക്കും. ഇതിനര്‍ത്ഥം നിങ്ങളില്‍ ഫൈബ്രോയിഡ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതായിരിക്കും.

അമോണിയ ഗന്ധമെങ്കില്‍

അമോണിയ ഗന്ധമെങ്കില്‍

അമോണിയയുടെ ഗന്ധമാണ് നിങ്ങളുടെ വായിലെങ്കില്‍ കിഡ്‌നി പ്രശ്‌നത്തിലായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് മുകളില്‍ പറഞ്ഞ എല്ലാ ഗന്ധങ്ങളും അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 വായ് നാറ്റത്തെ പ്രതിരോധിക്കാന്‍

വായ് നാറ്റത്തെ പ്രതിരോധിക്കാന്‍

വായ്‌നാറ്റത്തെ പ്രതിരോധിക്കാന്‍ ചില വഴികള്‍ നമ്മുടെ ചുറ്റുമുണ്ട്. ഇത്തരം വഴികള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്നു. ഇത് വായ്‌നാറ്റത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി കൃത്യമായ പരിഹാരം നല്‍കുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാം എന്ന് നോക്കാം.

ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക

ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക

പല്ലില്‍ ഒരു കാരണവശാലും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കാന്‍ അനുവദിക്കരുത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതാണ് പിന്നീട് വായ് നാറ്റത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ പല്ല് ഭക്ഷണ ശേഷം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിന് രണ്ട് നേരവും പല്ല് തേക്കുന്നതിന് ശ്രദ്ധിക്കുക.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വായിലെ ഉമിനീരിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ വായ് നാറ്റത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

ബ്രഷ് മാറ്റുക

ബ്രഷ് മാറ്റുക

ബ്രഷും വായ് നാറ്റവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ രണ്ട് മാസത്തില്‍ കൂടുതല്‍ ഒരു ബ്രഷ് ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത് പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു. ദന്തസംരക്ഷണത്തില്‍ വില്ലനാണ് ഇത്തരം പ്രശ്‌നങ്ങള്‍.

മാര്‍ഗ്ഗങ്ങള്‍ ഇവ

മാര്‍ഗ്ഗങ്ങള്‍ ഇവ

മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കേണ്ടവയാണ്. എന്നാല്‍ അതിലുപരി ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ദന്തസംരക്ഷണത്തിനും സഹായിക്കുന്നവയാണ്. എന്തൊക്കെയെന്ന് നോക്കാം.

ഗ്രാമ്പൂ

ഗ്രാമ്പൂ

ഒരു കഷ്ണം ഗ്രാമ്പൂ എടുത്ത് ചവച്ചു കൊണ്ടിരിക്കുക. ഇത് വായിലെ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ നമുക്ക് വായ്‌നാറ്റത്തെ ഇല്ലാതാക്കാവുന്നതാണ്.

നാരങ്ങ

നാരങ്ങ

നാരങ്ങയുടേയോ ഒരു ഓറഞ്ചിന്റേയോ കഷ്ണങ്ങള്‍ എടുത്ത് ഇത് കടിച്ച് കൊണ്ടിരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് നല്ലൊരു പ്രകൃതിദത്ത പരിഹാരമാണ്. ഇത് എല്ലാ വിധത്തിലും വായ്‌നാറ്റമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

പാഴ്സ്ലി

പാഴ്സ്ലി

ഒരു കഷ്ണം പാഴ്സ്ലിയുടെ ഇല എടുത്ത് ഇത് കൊണ്ട് പല്ല് തേച്ചാല്‍ മതി. ഇത് വായ് നാറ്റത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. തുളസിയും ഇത്തരത്തില്‍ ചവക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ദന്തസംരക്ഷണ പ്രശ്‌നങ്ങളെ ഇല്ലാ

തൈര്

തൈര്

തൈര് ധാരാളം ഭക്ഷണത്തില്‍ ശീലമാക്കുക. ഇത് പെട്ടെന്ന് തന്നെ വായ് നാറ്റം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള നല്ല ബാക്ടീരിയ വായ് നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ തുരത്തുന്നു. മാത്രമല്ല പല്ലിന് ആരോഗ്യവും നല്‍കുന്നു.

തുളസി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

തുളസി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ഭക്ഷണത്തിന്റെ കാര്യത്തില്‍ തുളസിച്ചെടുിയും ശീലമാക്കുക. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കവിള്‍ കൊള്ളുന്നതും നല്ലതാണ്. ഇത് അല്‍പ ദിവസം ശീലമാക്കിയാല്‍ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

 ചെറി

ചെറി

ചെറി നമ്മുടെ നാട്ടിലും ലഭിക്കുന്ന ഒരു ഫലമാണ്. ഇതിന് വായ്നാറ്റത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ചെറി കഴിക്കുന്നത് വായ് നാറ്റത്തെ ഇല്ലാതാക്കി നല്ല വായുവിനെ പുറന്തള്ളുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ബാക്ടീരിയക്കെതിരെ പൊരുതുന്നു. ഇതിലൂടെ വായ് നാറ്റം ഇല്ലാതാവുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി കൊണ്ട് നമുക്ക് വായ് നാറ്റത്തെ ഇല്ലാതാക്കാം. ഇഞ്ചി ആരോഗ്യത്തിന് മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങളേയും വേരോടെ കളയാന്‍ സഹായിക്കുന്നു. ഇഞ്ചി കഴിക്കുന്നതും ഇഞ്ചി വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും നല്ലതാണ്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കഴിക്കുമ്പോള്‍ ഉമിനീരിന്റെ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടും. ഇത് വഴി വായിലെ ബാക്ടീരിയകള്‍ പുറന്തള്ളപ്പെടുകയും വായ്നാറ്റം മാറുകയും ചെയ്യും.

കറുവപ്പട്ട ചായ

കറുവപ്പട്ട ചായ

വായയും ശ്വാസവും ഫ്രഷായി നിലനിര്‍ത്താന്‍ കറുവപ്പട്ട ചായ സഹായിക്കും. ഇതിലൂടെ നമുക്ക് വായ് നാറ്റത്തെ നല്ല രീതിയില്‍ തന്നെ പ്രതിരോധിക്കാവുന്നതാണ്.

English summary

ways to stop bad breath

Mouth odor is very embarrassing, but it is a common condition and there are numerous ways to prevent it, read on to know more.
Story first published: Friday, April 20, 2018, 11:00 [IST]
X
Desktop Bottom Promotion