For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനിയിലെ വൃത്തിയില്ലായ്മക്ക് പരിഹാരം

|

സ്ത്രീകളെ വലക്കുന്ന ചില സൗന്ദര്യ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും യോനിയിലെ വൃത്തിയില്ലായ്മ.വൃത്തിയാക്കിയിട്ടും പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ് ഇതെല്ലാം. എന്നാല്‍ യോനിയിലെ ചൊറിച്ചില്‍, ദുര്‍ഗന്ധം തുടങ്ങിയവയെല്ലാം പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് എന്താണ് ചേയ്യേണ്ടത് എന്ന് പല സ്ത്രീകള്‍ക്കും അറിയില്ല. പലരിലും മാനസിക സംഘര്‍ഷം പോലും ഇതിന്റെ പേരില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

most read: ഈരാശിക്കാര്‍ക്ക് ഏത്കാര്യത്തിനും അപ്രതീക്ഷിതതടസ്സംmost read: ഈരാശിക്കാര്‍ക്ക് ഏത്കാര്യത്തിനും അപ്രതീക്ഷിതതടസ്സം

എന്നാല്‍ ഇത്തരം പ്രതിസന്ധികളെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.വൃത്തിയില്ലായ്മയേക്കാള്‍ വൃത്തിയെ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വളരെ സെന്‍സിറ്റീവ് ആയ ഭാഗങ്ങളാണ് പലപ്പോഴും യോനി. അതുകൊണ്ട് തന്നെ എന്ത് കാര്യങ്ങളും ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.

യോനിയുടെ ആരോഗ്യസംരക്ഷണത്തിനും ദുര്‍ഗന്ധത്തിന് പരിഹാരം കാണുന്നതിനും വൃത്തിയോടെസംരക്ഷിക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.

ഇളം ചൂടുവെള്ളം ഉപയോഗിക്കാം

ഇളം ചൂടുവെള്ളം ഉപയോഗിക്കാം

ആരോഗ്യസംരക്ഷണത്തിനും ശരീരസംരക്ഷണത്തിനും യോനി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി എല്ലാ ദിവസവും ഒരു നേരം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഈ വെള്ളത്തില്‍ അല്‍പം ആപ്പിള്‍ സിഡര്‍ വിനിഗര്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നു. വൃത്തിയുടെ കാര്യത്തില്‍ ഒരിക്കലും സംശയിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.അതുകൊണ്ട് തന്നെ വളരെയധികം ഗുണകരമാണ് ഇത്.

തുടക്കേണ്ടത് അത്യാവശ്യമാണ്

തുടക്കേണ്ടത് അത്യാവശ്യമാണ്

യോനിയില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത് അണുബാധ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.അതുകൊണ്ട് ദുര്‍ഗന്ധം ഇല്ലാതിരിക്കുന്നതിന് വേണ്ടി യോനി തുടക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ തുടക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഒരിക്കലും പിന്നില്‍ നിന്ന് മുന്നിലേക്ക് തുടക്കരുത്. മുന്നില്‍ നിന്ന് പുറകിലേക്ക് വേണം തുടക്കാന്‍. അല്ലെങ്കില്‍ അത് അണുബാധ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

സ്‌പ്രേ അടിക്കരുത്

സ്‌പ്രേ അടിക്കരുത്

യോനിയിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പലരും സ്‌പ്രേ ഉപയോഗിക്കുന്നു. എന്നാല്‍ ഇതൊരിക്കലും നല്ല ഒരു പ്രവണത അല്ല. ഇത് പലപ്പോഴും അണുബാധക്കും കൂടുതല്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ വഷളാക്കുന്നതിന് വേണ്ടിമാത്രമാണ് കാരണമാകുന്നത്. ഇത് പല വിധത്തില്‍ അല്‍പം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

യോനി കഴുകുക

യോനി കഴുകുക

ആരോഗ്യസംരക്ഷണത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് യോനിയിലെ ദുര്‍ഗന്ധം. അതിനെ ഇല്ലാതാക്കുന്നതിനും വൃത്തിയില്‍ സൂക്ഷിക്കുന്നതിനും യോനി കഴുകേണ്ടത് അത്യാവശ്യമാണ്. മലമൂത്ര വിസര്‍ജ്ജനം നടത്തിയ ശേഷം കഴുകാന്‍ വളരെയധികം ശ്രദ്ധിക്കണം.അല്ലെങ്കില്‍ അത് ബ്ാക്ടീരിയ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. വ്യായാമത്തിന് ശേഷവും കഴുകുന്നത് വിയര്‍പ്പില്ലാതാക്കാന്‍ സഹായിക്കും.

സോപ്പ് ഉപയോഗിക്കാതിരിക്കുക

സോപ്പ് ഉപയോഗിക്കാതിരിക്കുക

പലരും യോനി വൃത്തിയാക്കുന്നതിന് സോപ്പ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ പ്രകൃതിദത്തമായ സോപ്പുകള്‍ ഉപയോഗിക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ സാധാരണ സോപ്പ് ഉപയോഗിക്കുമ്പോള്‍ അത് യോനിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ശരീരത്തിന്റെ പിഎച്ച് നില അസന്തുലിതമാക്കുകയും ചെയ്തേക്കാം. ഇത് ഒഴിവാക്കുന്നതിന് പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ സുഗന്ധസോപ്പുകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ അത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

യോനിയില്‍ വെള്ളം ചീറ്റിക്കരുത്

യോനിയില്‍ വെള്ളം ചീറ്റിക്കരുത്

യോനി കഴുകുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ശക്തിയായ രീതിയില്‍ വെള്ളം ചീറ്റിക്കഴുകുന്നത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇത് ശരീരത്തിലെ സ്വാഭാവിക ബാക്ടീരിയകളുടെ സ്ഥിതി അസന്തുലിതമാകാനും അണുബാധ ഉണ്ടാകാനും ഇത് കാരണമായേക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. യോനിയുടെ ആരോഗ്യത്തിന് ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കുക

ഇറുകിയ അടിവസ്ത്രങ്ങള്‍ ഒഴിവാക്കുക

പലരും ഫാഷന് പ്രാധാന്യം നല്‍കുമ്പോള്‍ അത് പലപ്പോഴും ആരോഗ്യത്തിനേയും ചര്‍മ്മത്തിനേയും വളരെയധികം പ്രതിരോധിക്കുന്നുണ്ട്. വായുസഞ്ചാരം ലഭ്യമാക്കുന്ന അടിവസ്ത്രങ്ങള്‍ ധരിക്കുക. അമിതമായ നനവ് ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകും. കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

simple ways to keep your vagina cleans

We have listed some simple ways to keep your vagina clean read on.
Story first published: Monday, December 24, 2018, 15:28 [IST]
X
Desktop Bottom Promotion