For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

|

നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യഘടകം മാത്രമല്ല, ആത്മവിശ്വാസം നല്‍കുന്ന ഒന്നു കൂടിയാണ്. എന്നാല്‍ മിക്കവാറും പേര്‍ക്ക് ഈ ഭാഗ്യം കിട്ടാറില്ല.

പല്ലു വെളുപ്പിയ്ക്കാന്‍ കൃത്രിമവഴികള്‍ പലതുണ്ട്. എന്നാല്‍ ഇവ പല്ലിന്റെ ആരോഗ്യത്തിനും ചിലപ്പോള്‍ കേടായേക്കും. മാത്രമല്ല, പണച്ചിലവും കൂടുതലാകും.

വളരെ ലളിതമായി പല്ലു വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്, ഇവയെക്കുറിച്ചറിയൂ,

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

പഴത്തൊലിയാണ് ഒരു വഴി. ഇതിന്റെ ഉള്ഭാഗം കൊണ്ടു പല്ലിന്മേല് അല്പനേരം ഉരസുക. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം എ്ന്നിവ പല്ലിനു നിറം നല്കും.

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

ഉമിക്കരിയാണ് മറ്റൊരു വഴി. എന്നാല് ഇത് സ്ഥിരമായി ചെയ്യരുത്. ഇത് പല്ലിന്റെ ഇനാമല് കളയും. ആഴ്ചയിലൊരിയ്ക്കലാകാം.

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

ആപ്പിള് സിഡെര് വിനെഗറാണ് മറ്റൊരു വഴി. ഇതില് ഇരട്ടി വെള്ളം ചേര്ത്ത് വായിലൊഴിച്ചു കുലുക്കുഴിയുക.

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

മഞ്ഞള് അല്പം വെള്ളത്തില് കലക്കി പല്ലില് അല്പനേരം വച്ചു ബ്രഷ് ചെയ്ത് ഇളംചൂടുവെള്ളത്തില് കഴുകുക. പല്ലിന് നിറം ലഭിയ്ക്കുമെന്നു മാത്രമല്ല, വായിലെ രോഗാണുക്കളെ അകറ്റാനും ഇതു നല്ലതാണ്.

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

മഞ്ഞപ്പല്ലു വെളുപ്പിയ്ക്കും 6 വഴികള്‍

കരിഞ്ഞ ബ്രെഡാണ് മറ്റൊരു വഴി. ബ്രെഡിന്റെ അരികു മാറ്റി ബാക്കി ഭാഗം ബ്രൗണ് നിറമാകുന്നതു വരെ ചൂടാക്കുക. ഇതു വച്ച് പല്ലില് ഉരസാം.

Read more about: teeth bodycare
English summary

Tips To Whiten Yellow Teeth

Tips To Whiten Yellow Teeth, read more to know about,
Story first published: Saturday, July 29, 2017, 13:36 [IST]
X
Desktop Bottom Promotion