പല്ലിലെ മഞ്ഞ നിറം മാറാന്‍ രണ്ട് മിനിട്ട്‌

Posted By:
Subscribe to Boldsky

എത്രയൊക്കെ പല്ല് തേച്ചാലും പല്ല് വെളുക്കുന്നില്ലേ, പല്ലിന് നിറമില്ലാത്തത് കാരണം ചിരിയ്ക്കാന്‍ മടിയാണോ? എന്നാല്‍ ഇനി പല്ലിന്റെ കാര്യത്തില്‍ വിഷമിക്കേണ്ട. മഞ്ഞനിറത്തിലുള്ള പല്ലിന് ഇനി മിനിട്ടുകള്‍ക്കുള്ളില്‍ പരിഹാരം കാണാം. ഒരു പക്ഷേ നമ്മുടെ ഒരു ചിരിയിലൂടെയായിരിക്കും മറ്റുള്ളവരെ കൈയ്യിലെടുക്കാന്‍ കഴിയുക. അതുകൊണ്ട് തന്നെ മുല്ലമൊട്ടു പോലുള്ള പല്ല് വേണമെന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം. പ്രായം കുറയ്ക്കുന്ന ക്രീമുകള്‍ ചെയ്യുന്ന ദ്രോഹം

Whiten Your Teeth In Just 2 Minutes With This Home Remedy

നല്ല വെളുത്ത പല്ലിന് ഒരു പൊടിക്കൈ ഉണ്ട്. അതും രണ്ട് മിനിട്ടിനുള്ളില്‍. പല്ലിന് നിറം വര്‍ദ്ധിപ്പിക്കണമെന്നാവശ്യവുമായി ദന്തരോഗവിദഗ്ധനെ സമീപിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി നമുക്ക് വീട്ടിലിരുന്ന് തന്നെ പല്ലിന്റെ മഞ്ഞ നിറം മാറ്റി വെളുപ്പിക്കാം.അതും വെറും ബേക്കിംഗ് സോഡും നാരങ്ങയും ഉപയോഗിച്ച്.

Whiten Your Teeth In Just 2 Minutes With This Home Remedy

ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു പാത്രത്തില്‍ എടുത്ത് നാരങ്ങ പകുതി മുറിച്ചതിന്റെ നീരും എടുക്കുക. ഇത് രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്യുക ഒരു നാപ്കിന്‍ എടുത്ത് ഈ മിശ്രിതം നാപ്കിനില്‍ എടുത്ത് പല്ലില്‍ തേക്കുക. രണ്ട് മിനിട്ട് ഈ മിശ്രിതം പല്ലില്‍ ഉരസുക. അതിനു ശേഷം വായ കഴുകുക. നിങ്ങളാഗ്രഹിക്കുന്ന ഫലം ഉടന്‍ തന്നെ ലഭിയ്ക്കും. ചുളിവുകള്‍ ഒരാഴ്‌ചക്കുള്ളില്‍ മാറാന്‍ ഈ മിശ്രിതം

Whiten Your Teeth In Just 2 Minutes With This Home Remedy

ഇത് പല്ലിലെ മഞ്ഞ് നിറം കളയുകയും ഇനാമലിന് കരുത്ത് നല്‍കുകയും ചെയ്യുന്നു. പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും തിളങ്ങുന്ന വെള്ള നിറമുള്ള പല്ലും നല്‍കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാകില്ല എന്നതാണ് സത്യം.

English summary

Whiten Your Teeth In Just 2 Minutes With This Home Remedy

Having an excellent smile is the desire of all, your teeth are the calling card of a person and have the tendency to produce a great impression to others. Whiten your teeth in just 2 minutes with this home remedy.
Story first published: Thursday, June 23, 2016, 12:00 [IST]