For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിന്റെ പോടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിലൊന്നു തൊട്ടാല്‍ മതി, കയ്യില്‍ നിന്നും കാശു പോയ വഴി കാണില്ല. കാരണം പല്ലിനെ സംബന്ധിയ്‌ക്കുന്ന എല

|

പല്ലിന്‌ കേടു വരുന്നതും വേദനിയ്‌ക്കുന്നതും പല്ലു തേയുന്നതുമൊന്നും അസാധാരണമല്ല, പല്ലിന്റെ കേടിന്‌ കാരണമാകുന്ന ഘടകങ്ങളില്‍ ദന്തസംരക്ഷണത്തിന്റെ പിഴവു മുതല്‍ പാരമ്പര്യം വരെ ഘടകങ്ങളാകാം.

പല്ലിലൊന്നു തൊട്ടാല്‍ മതി, കയ്യില്‍ നിന്നും കാശു പോയ വഴി കാണില്ല. കാരണം പല്ലിനെ സംബന്ധിയ്‌ക്കുന്ന എല്ലാം വിലയേറിയതായതു കൊണ്ടുതന്നെ. ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ ഇരട്ടി പ്രയോജനം ലഭിയ്‌ക്കുന്ന പ്രകൃതിദത്ത വഴികളിലേയ്‌ക്കു നാം തിരിയുക.

താഴെപ്പറയുന്ന മിശ്രിതം നമുക്കു തന്നെ ഉണ്ടാക്കാന്‍ സാധിയ്‌ക്കുന്ന ഒന്നാണ്‌. പല്ലിന്റെ കേടു മാറ്റാനും പഴയ പടി പല്ലാകാനും സഹായിക്കുന്ന ഒന്ന്‌.

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

കാല്‍ ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി, കാല്‍ ടീസ്‌പൂണ്‍ വെളിച്ചെണ്ണ, 2 തുള്ളി ഗ്രാമ്പൂ ഓയില്‍, ഒരു നുള്ളു കല്ലുപ്പ്‌ എന്നിവയാണ്‌ ഇതിനു വേണ്ടത്‌.

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

ഇവയെല്ലാം കൂടി ഒരു ബൗളില്‍ വച്ചു കൂട്ടിക്കലര്‍ത്തുക. ഇത്‌ പല്ലില്‍ തേയ്‌ക്കാം. പ്രശ്‌നമുള്ള പല്ലില്‍.

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

5 മിനിറ്റിനു ശേഷം ഈ മിശ്രിതം ടൂത്ത്‌പേസ്റ്റ്‌ ഉപയോഗിച്ച്‌ ബ്രഷ്‌ ചെയ്‌തു കളയാം. പിന്നീട്‌ ഇളംചൂടുവെള്ളം കൊണ്ടു വായ കഴുകാം.

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറാന്‍ ഇത്‌ ഇടയ്‌ക്കിടെ ചെയ്യുന്നതു നല്ലതാണ.്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിനു വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന മറ്റൊരു കൂട്ടിനെക്കുറിച്ചറിയൂ

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

ഒരു തുള്ളി പെപ്പര്‍മിന്റ്‌ ഓയില്‍, കാല്‍ ടീസ്‌പൂണ്‍ ബേക്കിംഗ്‌ സോഡ, 2 തുള്ളി ചെറുനാരങ്ങാനീര്‌, കാല്‍ ടീസ്‌പൂണ്‍ ഉണക്കിയ പുതിനപ്പൊടി എന്നിവയാണ്‌ ഇതിനു വേണ്ടത്‌.

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

ഈ കൂട്ടുകളെല്ലാം ചേര്‍ത്ത്‌ പല്ലില്‍ മൂന്നു മിനിറ്റു പുരട്ടി വയ്‌ക്കുക. ശേഷം പല്ലു നല്ലപോലെ ബ്രഷ്‌ ചെയ്യാം.

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്റെ കേടു മാറ്റും, വെളുപ്പു നല്‍കും ഈ കൂട്ട്‌

പല്ലിന്‌ നല്ല തിളങ്ങുന്ന വെളുപ്പുനിറം ലഭിയ്‌ക്കും.

English summary

Use This To Reverse Tooth Decay And Cavities

Use This To Reverse Tooth Decay And Cavities, Read more to know about,
X
Desktop Bottom Promotion