ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

Posted By:
Subscribe to Boldsky

ങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍ പുരുഷനെ വിലയിരുത്താന്‍ ചില രീതികളുണ്ടാകും, അവരെക്കുറിച്ചു പൊതുവായി ചില അഭിപ്രായങ്ങളുണ്ടാകും.

എന്നാല്‍ പുരുഷന്‍ പലപ്പോഴും പുറത്തേയ്ക്കു കാണിയ്ക്കുന്നതായിരിയ്ക്കണമെന്നില്ല, വാസ്തവം. ഉദാഹരണത്തിന് സെക്‌സി സ്ത്രീകളെ നോക്കുന്ന പുരുഷനുണ്ടാകാം, എന്നാല്‍ ഇത്തരം സ്ത്രീകളെ വിവാഹം കഴിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നവര്‍ ചുരുങ്ങും.

അതായത് പലപ്പോഴും പുറത്തേയ്ക്കു കാണുന്ന പുരുഷനായിരിയ്ക്കില്ല, സത്യം. ഇതെക്കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

എത്രയൊക്കെ മോഡേണ്‍ ചിന്താഗതിയെന്നു പറഞ്ഞാലും തങ്ങളുടെ കാര്യങ്ങള്‍ ചെയ്തു തരുന്ന, പാചകം ചെയ്യുന്ന, വീടും വീട്ടുകാരേയും കുട്ടികളേയും നോക്കുന്ന സ്ത്രീകളെ പങ്കാളികളായി ലഭിയ്ക്കാനാകും പുരുഷന്‍ ആഗ്രഹിയ്ക്കുക.

ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

സെക്‌സ് സുഖം, സ്ത്രീയില്‍ നിന്നുള്ള ശാരീരിക സുഖം പുരുഷന്‍ ആഗ്രഹിയ്ക്കും, എന്നാല്‍ ഒരു പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ ഇതൊരിയ്ക്കലും മാനദണ്ഡമായിരിയ്ക്കുകയുമില്ല.

ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

പ്രണയത്തിലും അല്ലാതെയും സ്ത്രീ ശാരീരികതാല്‍പര്യങ്ങള്‍ പ്രകടിപ്പിച്ചാല്‍ പിന്നോക്കം മാറുന്ന പുരുഷന്മാര്‍ ചുരുങ്ങും.

ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

ആണിന്റെ ആ സത്യം സ്ത്രീയെ ഞെട്ടിയ്ക്കും...

പങ്കാളിയുടെ കാര്യങ്ങളിലൊന്നും കൈകടത്താതെ മാറി നില്‍ക്കുന്ന സ്ത്രീകളേയല്ല, കൂടെ നില്‍ക്കുന്ന, അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന സ്ത്രീകളേയാണ് പുരുഷന്മാര്‍ ആഗ്രഹിയ്ക്കുന്നതും.

English summary

Some Truths About Men That Shock Women

Some Truths About Men That Shock Women, Read more to know about,
Story first published: Thursday, March 16, 2017, 16:39 [IST]
Subscribe Newsletter