ദാമ്പത്യത്തിലെ ചില പങ്കുവയ്‌ക്കലുകള്‍

Posted By:
Subscribe to Boldsky

ഒരു ദാമ്പത്യബന്ധത്തില്‍ പരസ്‌പരമുള്ള സ്‌നേഹവും വിശ്വാസവും മാത്രമല്ല, ചില പങ്കു വയ്‌ക്കലുകളുമുണ്ട.

മനസും ശരീരവും മാത്രമല്ല, ഇവയ്‌ക്കു പുറമെ നിത്യജിവിത്തില്‍ ഉപയോഗിയ്‌ക്കുന്ന പല വസ്‌തുക്കളുടേയും പങ്കു വയ്‌ക്കലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇണങ്ങാത്ത പങ്കാളിയുടെ 10 ലക്ഷണങ്ങള്‍

ഇത്തരത്തില്‍ പങ്കു വയ്‌ക്കാവുന്ന ചില കാര്യങ്ങള്‍ കാണൂ.

സോപ്പ്‌

സോപ്പ്‌

ശുചിത്വകാര്യങ്ങള്‍ പറയുന്നതു കൊള്ളാ, എങ്കിലും കുളിയ്‌ക്കുന്ന സോപ്പ്‌ ഇരുവര്‍ക്കും ഉപയോഗിയ്‌ക്കാം.

ബ്ലാങ്കറ്റ്‌

ബ്ലാങ്കറ്റ്‌

ബ്ലാങ്കറ്റ്‌ ഇരുവര്‍ക്കു കൂടി ഒന്നായാലും പ്രശ്‌നമില്ലെന്നു വേണം പറയാന്‍.

ഒരു പ്ലേറ്റില്‍

ഒരു പ്ലേറ്റില്‍

ഒരു പ്ലേറ്റില്‍ നിന്നും ഭക്ഷണം കഴിയ്‌ച്ചു നോക്കൂ. പരസ്‌പ അടുപ്പം വര്‍ദ്ധിയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

സിഗരറ്റ്‌

സിഗരറ്റ്‌

രണ്ടുപേരും പുക വലിയ്‌ക്കുന്നവരെങ്കില്‍ ഒരു സിഗരറ്റായാലും കുഴപ്പമില്ല.

 സോക്‌സ്‌

സോക്‌സ്‌

പുരുഷന്റ സോക്‌സ്‌ വേണമെങ്കില്‍ സ്‌ത്രീയ്‌ക്കും ധരിയ്‌ക്കാം.

പുസ്‌തകം

പുസ്‌തകം

ഒരു പുസ്‌തകം വായിക്കാം. ഇതെക്കുറിച്ചു ചര്‍ച്ചകള്‍ നടത്താം.

 ഷീ ഷര്‍ട്ട്‌, ഷര്‍ട്ട്‌

ഷീ ഷര്‍ട്ട്‌, ഷര്‍ട്ട്‌

പുരുഷന്മാരുടെ ഷീ ഷര്‍ട്ട്‌, ഷര്‍ട്ട്‌ തുടങ്ങിയവ വേണമെങ്കില്‍ സ്‌ത്രീയ്‌ക്കും ധരിയ്‌ക്കാം.

 പെര്‍ഫ്യൂം

പെര്‍ഫ്യൂം

ഒരേ പെര്‍ഫ്യൂം ഉപയോഗിയ്‌ക്കുന്നതും നല്ലതു തന്നെ.

ഒരേ ചീപ്പ്‌

ഒരേ ചീപ്പ്‌

വൃത്തിയുണ്ടെങ്കില്‍ വേണമെങ്കില്‍ ഒരേ ചീപ്പ്‌ ഉപയോഗിയ്‌ക്കാം.

ടവലുകള്‍

ടവലുകള്‍

കുളിയ്‌ക്കുമ്പോള്‍ വേണമെങ്കില്‍ ഒരേ ടവലുകള്‍ ഉപയോഗിയ്‌ക്കാം.

English summary

Physical Things To Be Shared In A Relationship

There are certain things to share in a relationship. Take a look at some of the things to share with your partner.
Story first published: Friday, March 28, 2014, 16:38 [IST]
Subscribe Newsletter