നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

Posted By:
Subscribe to Boldsky

പ്രണയത്തിന് കണ്ണും കാതുമൊന്നുമില്ലെന്നു പറയും. പ്രണയിക്കുമ്പോള്‍ ചുറ്റുപാട് മറക്കും, ചുറ്റുമുള്ളവരെ മറക്കും, ഞാനും നീയും എന്നതു മാത്രമാകും. കാമുകനില്‍ അല്ലെങ്കില്‍ കാമുകിയില്‍ നല്ലതു മാത്രമായിരിയ്ക്കും കാണുക.

പ്രണയിക്കുന്നവരുടെ തനിനിറം തിരിച്ചറിയാന്‍ പലര്‍ക്കും വിവാഹം വരെ കാത്തിരിയേക്കേണ്ടതായും വരാറുണ്ട്. നഷ്ടബോധം തോന്നുമ്പോള്‍ ഇനി തിരുത്താനാവില്ലെന്ന തിരിച്ചറിവാണ് മുന്‍പിലുണ്ടാവുക.

പ്രണയിക്കുന്ന സ്ത്രീയാണ്, പെണ്‍കുട്ടിയാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ കാമുകനെ ഇനിയും മനസിലാക്കണമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒാര്‍ത്തിരിയ്ക്കുക.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

ബോയ്ഫ്രണ്ട് മോശമെന്നു തോന്നുന്നെങ്കില്‍ ഭര്‍ത്താവായാലും ഇത് തുടരുമെന്നോര്‍ക്കുക. കല്യാണം കഴിഞ്ഞാല്‍ നന്നാകുമെന്ന തോന്നല്‍ വേണ്ടെന്നര്‍ത്ഥം.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

വിവാഹക്കാര്യം പറയുമ്പോള്‍ ഉറപ്പില്ലെന്നു പറയുന്ന കാമുകന്‍ നിങ്ങളെ വിവാഹം കഴിയ്ക്കാനിടയില്ല.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

പ്രായമേറിയതു കൊണ്ട് ഇഷ്ടമില്ലെങ്കിലും ഒരാളെ, ഇത് കാമുകനെങ്കിലും വിവാഹം കഴിയ്ക്കാനുള്ള തീരുമാനം വേണ്ട. ഇതുകൊണ്ടുതന്നെ പ്രണയാഭ്യര്‍ത്ഥന കണ്ണുമടച്ച് സ്വീകരിയ്ക്കും ചെയ്യരുത്.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നി്ങ്ങളുടെ ചെലവില്‍ കഴിയുന്ന കാമുകനെങ്കില്‍ വിവാഹശേഷവും ഇതു തന്നെ തുടരാന്‍ സാധ്യത കൂടുതലാണ്.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

തെറ്റുകള്‍ കണ്ടാല്‍ നിങ്ങളെ തിരുത്താത്ത കാമുകനെങ്കില്‍ ആത്മാര്‍ത്ഥതയില്‍ സംശയിക്കണം.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

എല്ലാറ്റിനും അമ്മയെ ആശ്രയിക്കുന്നവനെങ്കില്‍ വിവാഹശേഷം അമ്മക്കുട്ടിയായിത്തന്നെ തുടര്‍ന്നേക്കും.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

കാമുകിയുടെ സാമീപ്യത്തില്‍ വച്ചുപോലും മറ്റു സ്ത്രീകളെ ശ്രദ്ധിയ്ക്കുന്ന കാമുകനെങ്കില്‍ അത്ര നല്ലതല്ല.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

കാമുകന്‍ പറയുന്നതിലും ചെയ്യുന്നതിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ തിരിച്ചറിയൂക. ഇത് ചിലപ്പോള്‍ കാമുകന്റെ കളവിലേയ്ക്കായിരിയ്ക്കും വഴി തിരിച്ചു വിടുക.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

പ്രണയത്തില്‍ അവിശ്വസ്തനായ കാമുകന്‍ വിവാഹശേഷവും ഇതു ചെയ്തുകൂടെന്നില്ല.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങള്‍ക്ക് ശാരീരിക, മാനസിക ഉപദ്രവങ്ങള്‍ നല്‍കുന്ന കാമുകനെങ്കില്‍ ഈ ശീലം ഉപേക്ഷിയ്ക്കാന്‍ ഇടയില്ല.

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

നിങ്ങളുടെ കാമുകന്റെ തനിനിറം മനസിലാക്കൂ

കുഞ്ഞുങ്ങളോട് താല്‍പര്യമില്ലാത്ത കാമുകനെങ്കില്‍ വിവാഹശേഷം അമ്മയാകാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് എതിരു നിന്നേക്കും.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Relationship Rules Women Should Aware About

Relationship rules that women ignore often get them into bad relationships. These are relationship rules women should aware about,
Story first published: Thursday, October 9, 2014, 13:55 [IST]
Subscribe Newsletter