പുരുഷനെ മോഹിപ്പിയ്ക്കും സ്ത്രീ ശരീരം

Posted By:
Subscribe to Boldsky

ഒരു സ്ത്രീയെ പുരുഷനിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതും പുരുഷനെ സ്ത്രീയിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതുമായ കാര്യങ്ങള്‍ വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും. ഒരാള്‍ക്ക് ആകര്‍ഷകമായി തോന്നുന്ന കാര്യമായിരിയ്ക്കില്ല, മറ്റൊരാള്‍ക്ക് ആകര്‍ഷകമായി തോന്നുന്നത്.

ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും പുരുഷന്മാര്‍ക്ക് സ്ത്രീകളിലും നേരെ മറിച്ചും ആകര്‍ഷമായി തോന്നുന്ന ചില കാര്യങ്ങളുണ്ട്.

ബന്ധം വേര്‍പെടുത്തേണ്ടുന്ന സമയം !

പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ തോന്നുന്ന ചില ശാരീരിക ആകര്‍ഷണങ്ങളെന്തൊക്കെയെന്നു നോക്കൂ, ഇതും പലരിലും വ്യത്യസ്തമായിരിയ്ക്കും.

മൃദുവായ ചര്‍മം

മൃദുവായ ചര്‍മം

മൃദുവായ ചര്‍മം പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകമാണ്.

നഖം

നഖം

ഭംഗിയുള്ള നഖങ്ങളാണ് ചിലരെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകം.

മാറിടഭംഗി

മാറിടഭംഗി

മാറിടഭംഗി മിക്കവാറും പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന ഒന്നാണെന്നു പറയാം.

നിതംബസൗന്ദര്യം

നിതംബസൗന്ദര്യം

നിതംബസൗന്ദര്യവും സ്ത്രീകളിലേയ്ക്കുള്ള പുരുഷന്മാരുടെ ആകര്‍ഷണവിഷയമാണ്.

ഒതുങ്ങിയ വയര്‍

ഒതുങ്ങിയ വയര്‍

ഒതുങ്ങിയ വയറായിരിയ്ക്കും ചില പുരുഷന്മാരെ ആകര്‍ഷിയ്ക്കുക.

കഴുത്ത്‌

കഴുത്ത്‌

അപൂര്‍വം ചിലരാകട്ടെ, സ്ത്രീകളുടെ ഭംഗിയുള്ള കഴുത്തിലും ആകര്‍ഷണം കണ്ടെത്തുന്നു.

കൈകളുടെ ഭംഗി

കൈകളുടെ ഭംഗി

കൈകളുടെ ഭംഗിയായിരിയ്ക്കും ചില പുരുഷന്മാരെ ആകര്‍ഷിയ്ക്കുക.

മുടി

മുടി

മുടി പല പുരുഷന്മാര്‍്ക്കും സ്ത്രീകളിലേയ്ക്കുള്ള ആകര്‍ഷണഘടകമാണ്.

കണ്ണുകള്‍

കണ്ണുകള്‍

ഭംഗിയുള്ള കണ്ണുകള്‍ പല പുരുഷന്മാര്‍ക്കും സ്ത്രീകളിലേയ്ക്ക് ആകര്‍ഷണം തോന്നുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.

English summary

Features In Women That Attracts Men

Here are some of the features in a woman, guys love unconditionally. Take a look.