സ്തനം പറയും, വയറ്റിലെ കുഞ്ഞ് ആണോ പെണ്ണോ

Posted By:
Subscribe to Boldsky

വയറ്റിലെ കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ മിക്കവാറും പേര്‍ക്കും ആഗ്രഹമുണ്ടാകും. ഇതിന് സ്‌കാനിംഗ് പോലുള്ള ശാസ്ത്രീയ വഴികളുണ്ടെങ്കിലും ഇത്തരം വഴികള്‍ ഇപ്പോള്‍ നിയമപരമായി തെറ്റുമാണ്.

പണ്ടു മുതല്‍ തന്നെ വയറ്റിലെ കുഞ്ഞ് ആണോ പെണ്ണോ എന്നറിയുവാന്‍ പലതരത്തിലുള്ള വഴികളുണ്ടായിരുന്നു. ശാസ്ത്രീയ വിശദീകരണങ്ങള്‍ അധികം നല്‍കാന്‍ കഴിയില്ലെങ്കിലും പല പരമ്പരാഗത വഴികളും വിജയിക്കുന്നതുപോലെ തന്നെയായിരുന്നു ഇതും.

വയറ്റിലെ കുഞ്ഞ് ആണ്‍കുഞ്ഞാണെങ്കില്‍,പെണ്‍കുഞ്ഞെങ്കില്‍ ഇതു ചില പ്രത്യേക തരത്തില്‍ അറിയാം, ഇതെക്കുറിച്ചറിയൂ,

ഇടതുവശം

ഇടതുവശം

ഇടതുവശം തിരിഞ്ഞുറങ്ങാനാണ് ഗര്‍ഭകാലത്തു താല്‍പര്യമെങ്കില്‍ ഇത് ആണ്‍കുഞ്ഞിനേയും വലതുവശം ചേര്‍ന്നുറങ്ങാനാണ് താല്‍പര്യമെങ്കില്‍ പെണ്‍കുഞ്ഞിനേയും സൂചിപ്പിയ്ക്കുന്നു.

സ്ത്രീയുടെ കൈകള്‍

സ്ത്രീയുടെ കൈകള്‍

ഗര്‍ഭകാലത്ത് സ്ത്രീയുടെ കൈകള്‍ തണുത്താണിരിയ്ക്കുന്നതെങ്കില്‍ ഇത് ആണ്‍കുഞ്ഞിന്റെ ലക്ഷണമെന്നു പറയും. പെണ്‍കുഞ്ഞെങ്കില്‍ കൈകകള്‍ക്കു ചൂടുണ്ടാകും

പുളി, ഉപ്പ് എന്നിവയോടു താല്‍പര്യമെങ്കില്‍

പുളി, ഉപ്പ് എന്നിവയോടു താല്‍പര്യമെങ്കില്‍

ഗര്‍ഭകാലത്ത് അമ്മയ്ക്ക് പുളി, ഉപ്പ് എന്നിവയോടു താല്‍പര്യമെങ്കില്‍ ആണ്‍കുഞ്ഞായിരിയ്ക്കും. പെണ്‍കുഞ്ഞെങ്കില്‍ മധുരത്തോടു താല്‍പര്യവും.

സൗന്ദര്യം

സൗന്ദര്യം

ഗര്‍ഭകാലത്ത് അമ്മയുടെ സൗന്ദര്യം കുറയുമെങ്കില്‍ ആണ്‍കുഞ്ഞും അല്ലെങ്കില്‍ പെണ്‍കുഞ്ഞുമെന്നര്‍ത്ഥം. ആണ്‍കുഞ്ഞെങ്കില്‍ വെളുപ്പു കുറയും, പെണ്‍കുഞ്ഞെങ്കില്‍ നിറം വയ്ക്കും.

മുടിവളര്‍ച്ച

മുടിവളര്‍ച്ച

കുഞ്ഞ്‌ ആണാണെങ്കില്‍ ഗര്‍ഭകാലത്ത്‌ അമ്മയുടെ മുടിവളര്‍ച്ച ത്വരിതപ്പെടുമെന്നാണ്‌ പറയുകപെണ്‍കുട്ടിയെങ്കില്‍ മുടി പോകും.

ഗര്‍ഭകാലത്ത്‌

ഗര്‍ഭകാലത്ത്‌

ഗര്‍ഭകാലത്ത്‌ കുഞ്ഞിന്റ ഹൃദയമിടിപ്പു കേള്‍ക്കാനായുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്‌. കുഞ്ഞിന്റെ ഹാര്‍ട്ട്‌ ബീറ്റ്‌ മിനിട്ടില്‍ 140ന്‌ താഴെയെങ്കില്‍ കുഞ്ഞ്‌ ആണായിരിക്കും.

സ്‌തനവലിപ്പം

സ്‌തനവലിപ്പം

ഗര്‍ഭകാലത്ത്‌ സ്‌തനവലിപ്പം വര്‍ദ്ധിയ്‌ക്കുന്നത്‌ സ്വാഭാവികം. എന്നാല്‍ വലതു സ്‌തനത്തിന്‌ ഇടതുസ്‌തനത്തേക്കാള്‍ വലിപ്പം വരികയാണെങ്കില്‍ ആണ്‍കുഞ്ഞാണെന്നു വിശ്വാസം.

മൂത്രത്തിന്റെ നിറം നോക്കിയും

മൂത്രത്തിന്റെ നിറം നോക്കിയും

അമ്മയുടെ മൂത്രത്തിന്റെ നിറം നോക്കിയും കുഞ്ഞിന്റെ ലിംഗനിര്‍ണയും നടത്താമത്രെ. ഇരുണ്ട നിറത്തിലെ മൂത്രമാണെങ്കില്‍ കുഞ്ഞ്‌ ആണും മങ്ങിയ വെളുപ്പെങ്കില്‍ പെണ്‍കുഞ്ഞുമാണെന്നു പറയും.

വയര്‍

വയര്‍

വയര്‍ താഴേയ്‌ക്കിറങ്ങിയാണെങ്കില്‍, അതായത്‌ വയറിന്റെ കീഴ്‌ഭാഗത്തേയ്‌ക്കാണ്‌ കൂടുതല്‍ വീര്‍പ്പെങ്കില്‍ ഇത്‌ ആണ്‍കുഞ്ഞിന്റെ സൂചനയാണെന്നു പറയുംമുകള്‍ഭാഗത്തു വീര്‍പ്പെങ്കില്‍ പെണ്‍കുഞ്ഞും. എന്നാല്‍ പ്രസവസമയമടുക്കുമ്പോള്‍ വയര്‍ കീഴ്‌പ്പോട്ടിറങ്ങുന്നതും സാധാരണയാണ്.

English summary

Signs That Indicate Whether It Is A Boy Or Girl

Signs That Indicate Whether It Is A Boy Or Girl, read more to know about,
Story first published: Friday, March 30, 2018, 23:28 [IST]