For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിനു ശേഷം ഗര്‍ഭനിരോധന ഗുളികയോ?

ഇത് ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം

|

ഗര്‍ഭനിരോധന ഗുളികകളിലെ അപകടം പല സ്ത്രീകളും അറിയുന്നില്ല. എന്നാല്‍ അതൊന്നും അറിയാതെ തന്നെ പല വിധത്തില്‍ ഇത് കഴിക്കുന്നവര്‍ ധാരാളമുണ്ട്. ഗൈനക്കോളജിസ്റ്റിന്റെ ഉപദേശമോ നിര്‍ദ്ദേശമോ ഇല്ലാതെ ഇത്തരം ഗുളികകള്‍ കഴിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ അതിന് ശേഷം അത് ആരോഗ്യത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി പലപ്പോഴും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഗര്‍ഭധാരണം അകറ്റാം എന്നതാണ് ഇത് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്.

കുഞ്ഞിന് നല്ല നിരയൊത്ത തിളങ്ങുന്ന പല്ല് വേണോ?കുഞ്ഞിന് നല്ല നിരയൊത്ത തിളങ്ങുന്ന പല്ല് വേണോ?

ഗര്‍ഭം ധരിച്ചതിനു ശേഷവും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ പലപ്പോഴും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ എന്തൊക്കെ അപകടങ്ങളാണ് ഇതിലൂടെ ഉണ്ടാക്കുന്നത് എന്നത് പലപ്പോഴും ആരും അറിയുന്നില്ല. എന്നാല്‍ ഇനി ഇത് ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍

ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്നിലാണ് പലപ്പോഴും ഇത്തരം ഗുളികകള്‍. ഇവ ഉപയോഗിക്കുന്നത് ആര്‍ത്തവം വൈകിപ്പിക്കാനോ ആര്‍ത്തവം നേരത്തെയാക്കാനോ എല്ലാം കാരണമാകും. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

ഗര്‍ഭം ധരിച്ചതിനു ശേഷം

ഗര്‍ഭം ധരിച്ചതിനു ശേഷം

പലരും ഗര്‍ഭം ധരിച്ചതിനു ശേഷം ഇത്തരത്തിലുള്ള ഗുളികകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന് കരുതി പലരും ഇത്തരം ഗുളികകള്‍ കഴിക്കുന്നു. എന്നാല്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. മാത്രമല്ല പലരിലും അമിതമായ രക്തസ്രാവം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

എല്ലുകളുടെ അനാരോഗ്യം

എല്ലുകളുടെ അനാരോഗ്യം

എല്ലുകള്‍ക്ക് ഉറപ്പ് കുറവായിരിക്കും എന്നതാണ് മറ്റൊരു പ്രശ്‌നം. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലുകളുടെ ഉറപ്പ് കുറയുന്നു. ഇത് ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

രക്തസ്രാവം

രക്തസ്രാവം

ആര്‍ത്തവസമയത്തല്ലാതെയും രക്തസ്രാവം എന്ന പ്രശ്‌നം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ഉണ്ടാവുന്നു. വയറുവേദനയും ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും തന്നെയാണ് പ്രധാന പ്രശ്‌നം. അതുകൊണ്ട് ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.

 മൂഡ് മാറ്റം

മൂഡ് മാറ്റം

മൂഡ് മാറ്റം സ്ത്രീകളില്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സ്ത്രീകളില്‍ അപ്രതീക്ഷിതമായ അവസ്ഥയില്‍ മൂഡ് മാറ്റം ഉണ്ടാവുന്നു. ഇത് പലപ്പോഴും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

 തലവേദന

തലവേദന

അനാവശ്യ ഗുളികകള്‍ കഴിക്കുന്നവരില്‍ തലവേദന ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ പൊതുവാണെങ്കിലും ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നവരില്‍ ഇതല്‍പം കൂടുതലായിരിക്കും.

അമിതഭാരം

അമിതഭാരം

പല ഗുളികകള്‍ കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് ഇത്തരത്തില്‍ ഭാരം വര്‍ദ്ധിയ്ക്കുന്നതിന് കാരണമാകുന്നു.

 സ്തനങ്ങളിലെ വേദന

സ്തനങ്ങളിലെ വേദന

ആര്‍ത്തവത്തോടനുബന്ധിച്ച് പലപ്പോഴും സ്ത്രീകളില്‍ സ്തനങ്ങളില്‍ വേദന ഉണ്ടാവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഗുളികകള്‍ കഴിക്കുമ്പോള്‍ അത് സ്തനങ്ങളില്‍ വേദന ഉണ്ടാവുന്നതിനും വീക്കം തോന്നുന്നതിനും കാരണമാകുന്നു. പലപ്പോഴും അത് സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നു.

ഛര്‍ദ്ദി

ഛര്‍ദ്ദി

പലരിലും ഛര്‍ദ്ദി ഉണ്ടാവുന്നത് പലരിലും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ അമിതമായി ഉപയോഗിക്കുന്നവരിലും ഛര്‍ദ്ദി ഉണ്ടാവുന്നത് സ്ഥിരമാണ്. ഇത് പലപ്പോഴും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങളാണ് മറ്റൊന്ന്. മലബന്ധം ഉണ്ടാക്കാനും പലപ്പോഴും ഗര്‍ഭനിരോധന ഗുളികകള്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ വളരെയധികം ശ്രദ്ധിക്കുക.

English summary

Side effects of using birth control pills

Birth control pills are highly effective when taken according to prescription. Here are some side effects of using birth control pills.
X
Desktop Bottom Promotion