ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തില്‍ നടക്കുന്ന പ്രക്രിയകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം. ഗര്‍ഭധാരണത്തിനു പ്രധാനപ്പെട്ട ഒരു സന്ദര്‍ഭമെന്നു പറയാം.

ഓവുലേഷന്‍ സമയത്ത് സ്ത്രീ ശരീരത്തില്‍ രൂപപ്പെടുന്ന അണ്ഡവും ബീജവും ചേരുമ്പോഴാണ് ഗര്‍ഭധാരണം നടക്കുന്നത്.

ഓവുലേഷന്‍ സമയത്തു നടക്കുന്ന കൗതുകകരമായ പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

സ്ത്രീ ശരീരത്തില്‍ പ്രവേശിയ്ക്കുന്ന ബീജകോശം 3-5 ദിവസങ്ങള്‍ വരെ ജീവനോടെയിരിയ്ക്കും. എന്നാല്‍ അണ്ഡകോശങ്ങള്‍ 6-12 മണിക്കൂര്‍ വരെ മാത്രമേ ജീവിച്ചിരിയ്ക്കൂ. ഈ സമയത്തു സംയോഗം നടന്നാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കൂ.

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

30-31 ദിവസങ്ങളുള്ള ആര്‍ത്തവചക്രമെങ്കില്‍ ആര്‍ത്തവത്തിന് 11-14 ദിവസങ്ങളിലായിരിയ്ക്കും, അണ്ഡവിസര്‍ജനം നടക്കുക. ഈ സമയത്താണ് ഗര്‍ഭധാരണ സാധ്യത കൂടുന്നതും.

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ഓവുലേഷന്‍ സമയത്ത് ഗര്‍ഭാശയമുഖത്തു നിന്നും പുറപ്പെടുവിയ്ക്കുന്ന വഴുവഴുപ്പുള്ള ദ്രവം ബീജസഞ്ചാരത്തിന് സഹായിക്കുന്ന ഒന്നാണ്.

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ആര്‍ത്തവസമയത്തു മാത്രമല്ല, ഓവുലേഷന്‍ സമയത്തും സ്ത്രീകള്‍ക്ക് വയറുവേദനയനുഭവപ്പെടാറുണ്ട്. ഇത് കഠിനമായ വേദനയാകില്ലെന്നു മാത്രം.

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ആര്‍ത്തവസമയത്ത് സ്ത്രീശരീരത്തില്‍ പല മാറ്റങ്ങളും നടക്കുന്നുണ്ട്. അവര്‍ക്ക് ആകര്‍ഷണം കൂടും, ശരീരത്തിലെ ചൂടു വര്‍ദ്ധിയ്ക്കും. ഇതെല്ലാം പുരുഷനെ ആകര്‍ഷിയ്ക്കുക വഴി ഗര്‍ഭധാരണം നടക്കാനുള്ള പ്രകൃതിയുടെ വിദ്യകളാണ്.

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ഓവുലേഷന്‍ സമയത്ത് അവന്റെ ഗന്ധം

ഓവുലേഷന്‍ സമയത്ത് പുരുഷന്റെ ഗന്ധം പോലും സ്ത്രീയ്ക്ക് ആകര്‍ഷണം വര്‍ദ്ധിപ്പിയ്ക്കാറുണ്ട്. ഈ സമയത്ത് സെക്‌സ് താല്‍പര്യവും വര്‍ദ്ധിയ്ക്കും.

Read more about: pregnancy, ഗര്‍ഭം
English summary

Interesting Facts About Ovulation

Interesting Facts About Ovulation, Read more to know about,
Story first published: Thursday, February 16, 2017, 1:00 [IST]
Subscribe Newsletter