For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തു സ്വയംഭോഗം ചെയ്താല്‍....

|

സ്വയംഭോഗം സ്ത്രീയും പുരുഷനും ചെയ്യുന്ന ഒന്നാണ്. രീതികളും താല്‍പര്യങ്ങളുമെല്ലാം വ്യത്യസ്തമായിരിയ്ക്കുമെന്നു മാത്രം.

സ്വയംഭോഗം പുരുഷന്മാരാണ് പൊതുവെ കൂടുതല്‍ ചെയ്യുകയെന്നുള്ളതാണ് കാഴ്ചപ്പാടെങ്കിലും സ്ത്രീകളും ഇക്കാര്യത്തില്‍ കുറവല്ല. സ്വയംഭോഗം മിതമാണെങ്കില്‍, ആരോഗ്യകരമെങ്കില്‍ ആരോഗ്യഗുണങ്ങളുമുണ്ടെന്നതാണ് വാസ്തം.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ വേദനയും സ്‌ട്രെസുമെല്ലാം കുറയ്ക്കാന്‍ സഹായകമാണെന്നു പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാമോയെന്നതു സംബന്ധിച്ചു സംശയങ്ങളുമുണ്ടാകാം. കാരണം ഗര്‍ഭകാലത്തും പല സ്ത്രീകള്‍ക്കും കൂടുതല്‍ സെക്‌സ് താല്‍പര്യങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. ഇത്തരം ഘട്ടത്തില്‍ സ്വയംഭോഗത്തെ സംബന്ധിച്ചുള്ള ഈ സംശയവും സാധാരണയാണ്. ഇതെക്കുറിച്ചുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ലോ റിക്‌സ് പ്രഗ്നന്‍സിയെങ്കില്‍ സ്വയംഭോഗം ഗര്‍ഭകാലത്തുമാകാമെന്നതാണ് വാസ്തവം. എന്നാല്‍ ഫോറിന്‍ വസ്തുക്കള്‍ യോനീഭാഗത്തേയ്ക്കു കടത്തിയുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

മറുപിള്ള താഴേയ്ക്കിറങ്ങിയ അവസ്ഥ, മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, മാസം തികയാതെ പ്രസവിച്ച അവസ്ഥ, ബ്ലീഡിംഗ് തുടങ്ങിയ പ്രശ്‌നങ്ങളെങ്കില്‍ സ്വയംഭോഗം ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഈ സമയത്തുണ്ടാകുന്ന ഓര്‍ഗാസം ചെറിയ രീതിയില്‍ വയറുവേദനയുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് പേടിയ്ക്കാനില്ല. തനിയെ മാറുന്ന ഒന്നാണിത്. ഗര്‍ഭകാലത്ത് പെട്ടെന്നും കൂടുതലും ഓര്‍ഗാസമുണ്ടാകുന്നതും സാധാരണയാണ്. രക്തപ്രവാഹം കൂടുതലുള്ളതുകൊണ്ടാണിത്.

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭകാലത്തെ സ്വയംഭോഗം സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു വഴിയാണ്. യോനീഭാഗത്ത് ഈര്‍പ്പം നല്‍കുന്നതുകൊണ്ടുതന്നെ അണുബാധകള്‍ക്കുള്ള സാധ്യത കുറയുകയും ചെയ്യും.

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ബിപി കുറയ്ക്കാനും മസില്‍ വേദന കുറയ്ക്കാനും ഗര്‍ഭകാലത്തെ സ്വയംഭോഗം സഹായിക്കും.

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ഗര്‍ഭകാല ഓര്‍ഗാസം ബാധിയ്ക്കുകയുമില്ല.

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

ഗര്‍ഭകാലത്തെ സ്വയംഭോഗം, വാസ്തവങ്ങളിതാ

സ്വയംഭോഗംത്തിലൂടെയും ഓര്‍ഗാസസാധ്യയുണ്ട്. ഇത് പെല്‍വിക് മസിലുകളെ കൂടുതല്‍ ശക്തിപ്പെടുത്തും. സ്വാഭാവികപ്രസവത്തിന് വഴിയൊരുക്കും.

Read more about: pregnancy
English summary

Health Effects Of Masturbation During Pregnancy

Health Effects Of Masturbation During Pregnancy, read more to know about,
Story first published: Thursday, August 24, 2017, 12:49 [IST]
X
Desktop Bottom Promotion