തണ്ണിമത്തന്‍ ഗര്‍ഭിണികള്‍ക്ക് ഭക്ഷണശേഷം

Posted By:
Subscribe to Boldsky

ഗര്‍ഭ കാലത്തെ ഭക്ഷണക്കൊതി ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. തണ്ണിമത്തന്റെ ഉപയോഗം പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഗര്‍ഭകാലത്തേയും ഗര്‍ഭസ്തശിശുവിനേയും സഹായിക്കുന്നത് എന്ന് നോക്കാം. തണ്ണിമത്തന്‍ ഗര്‍ഭിണികള്‍ കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ഗര്‍ഭിണികള്‍ക്ക് മഞ്ഞള്‍പ്പാല്‍ അപകടം?

തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം. ഗര്‍ഭകാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ ഇല്ലെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിനേയും കുഞ്ഞിനേയും വളരെ ദോഷകരമായി ബാധിക്കും. എന്നാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ ഉണ്ടാവുക എന്ന് നോക്കാം.

നെഞ്ചെരിച്ചില്‍ കുറക്കുന്നു

നെഞ്ചെരിച്ചില്‍ കുറക്കുന്നു

നെഞ്ചെരിച്ചില്‍ ഗര്‍ഭിണികളില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലതും ഗര്‍ഭിണികളില്‍ ഉണ്ടാവും. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഇനി തണ്ണിമത്തന്‍ ശീലമാക്കിക്കോളൂ. ഇത് ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു.

കൈകാല്‍ വീക്കം കുറക്കുന്നു

കൈകാല്‍ വീക്കം കുറക്കുന്നു

ഗര്‍ഭകാലത്ത് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്നത് കൈകാലുകളിലെ നീരാണ്. ഇതിനെ ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തില്‍ വാട്ടര്‍ കണ്ടന്റ് വര്‍ദ്ധിപ്പിക്കുന്നു.

 ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു

ഛര്‍ദ്ദിയെ ഇല്ലാതാക്കുന്നു

ഗര്‍ഭകാലത്ത് ഛര്‍ദ്ദി ചെറിയ കാര്യമല്ല. അതിനെ ഇല്ലാതാക്കാന്‍ തണ്ണിമത്തന് ഏറ്റവും ഫലപ്രദമായിട്ട് കഴിയും. മാത്രമല്ല ശരീരത്തിനും മനസ്സിനും ഉന്‍മേഷം നല്‍കുകയും ചെയ്യും.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

ശരീരത്തില്‍ നിര്‍ജ്ജലീകരണം മൂലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് ഗര്‍ഭിണികളില്‍. എന്നാല്‍ ഗര്‍ഭകാലത്ത് ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് തണ്ണിമത്തന്‍.

 പേശീവേദന ഇല്ലാതാക്കുന്നു

പേശീവേദന ഇല്ലാതാക്കുന്നു

പേശീവേദന ഇല്ലാതാക്കുന്നതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് തണ്ണിമത്തന്‍. എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ്സ് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കാം. ഇത് പേശീവേദനയെ ഇല്ലാതാക്കുന്നു.

 പിഗ്മെന്റേഷന്‍ ഇല്ലാതാക്കുന്നു

പിഗ്മെന്റേഷന്‍ ഇല്ലാതാക്കുന്നു

പിഗിമെന്റേഷനെ കുറക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു. ഗര്‍ഭകാലത്ത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്‍.

വിഷാംശങ്ങളെ പുറന്തള്ളുന്നു

വിഷാംശങ്ങളെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നു. ഇതിലൂടെ ചര്‍മ്മത്തിനും ശരീരത്തിനും തേജസ്സും ഓജസ്സും നല്‍കുന്നു.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഗര്‍ഭകാലത്ത് ഗര്‍ഭിണികളില്‍ തളര്‍ച്ചയും വിഷമവും സാധാരണമാണ്. എന്നാല്‍ ഇനി ഉശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍. ഇതിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഊര്‍ജ്ജത്തിന് സഹായിക്കുന്നു.

English summary

Health Benefits Of Eating Watermelon During Pregnancy

A fresh, ripe watermelon is a rich source of potassium, Vitamins A and C. If you’re expecting, you’ll get a healthy dose of magnesium and vitamin B6 by including this refreshing fruit in your pregnancy diet.
Story first published: Friday, July 21, 2017, 16:48 [IST]