For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ബ്രഡ് സ്ഥിരമാക്കിയാല്‍

ഗര്‍ഭകാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയായ രക്തസമ്മര്‍ദ്ദത്തെ വരെ ഇല്ലാതാക്കാന്‍ ബ്രെഡിന് കഴിയും

|

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെ കുറിച്ച് നിരവധി ലേഖനങ്ങള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷണത്തിലെ അമിത നിയന്ത്രണം ഒരിക്കലും നല്ലതല്ല. എന്നാല്‍ ഗര്‍ഭകാലത്ത് ബ്രഡ് കഴിക്കുന്നത് ഏറ്റവും നല്ലതാണ്. ഇത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.

ആ ദിവസത്തെ ബന്ധം, ഗര്‍ഭധാരണസാധ്യത കൂട്ടുംആ ദിവസത്തെ ബന്ധം, ഗര്‍ഭധാരണസാധ്യത കൂട്ടും

ഫൈബറും, ന്യൂട്രിയന്‍സും എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് ബ്രെഡില്‍. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഗര്‍ഭകാലത്ത് ബ്രെഡ് കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നത് എന്ന് പല സ്ത്രീകള്‍ക്കും അറിയില്ല. പ്രസവം എളുപ്പത്തിലാക്കാന്‍ വരെ ബ്രഡ് കഴിക്കുന്നതിലൂടെ സാധിക്കും. എന്തൊക്കെയാണ് ബ്രഡിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന്റെ കാര്യത്തില്‍ മുന്നിലാണ് ബ്രഡ്. ഗര്‍ഭിണികളില്‍ എപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവും. എന്നാല്‍ ബ്രഡിന്റെ ഉപയോഗത്തിലൂടെ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ സാധിക്കുന്നു.

 കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കുന്നു

കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കുന്നു

കൊളസ്‌ട്രോളിന്റെ അളവ് കൃത്യമാക്കുന്ന കാര്യത്തിലും ഏറ്റവും മുന്നില്‍ തന്നെയാണ് ബ്രെഡ്. ആരോഗ്യകരമായ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്ന കാര്യത്തിലും ചീത്ത കൊളസ്‌ട്രോളിനെ കുറക്കാനും ബ്രെഡ് ഉത്തമമാണ്.

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഗര്‍ഭകാലത്ത് ഉയര്‍ന്നും താഴ്ന്നും ഇരിക്കും. എന്നാല്‍ രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ ബ്രെഡ് കഴിക്കുന്നത് ഉത്തമമാണ്.

 പ്രമേഹം നിയന്ത്രിക്കാം

പ്രമേഹം നിയന്ത്രിക്കാം

പ്രമേഹം നിയന്ത്രിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് ബ്രെഡ്. പ്രമേഹത്തിന്റെ അളവ് ഗര്‍ഭകാലത്ത് വില്ലത്തരം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ഗര്‍ഭിണികള്‍ക്ക് ബ്രെഡ് ശീലമാക്കം.

 കാല്‍സ്യത്തിന്റെ അളവ്

കാല്‍സ്യത്തിന്റെ അളവ്

ബ്രെഡില്‍ കാല്‍സ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. കാല്‍സ്യം കൂടുതല്‍ അടങ്ങിയിട്ടുള്ള ഒന്നായതു കൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ബ്രെഡ് കഴിക്കുന്നത് കൊണ്ട് ഉണ്ട്.

 വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയും ധാരാളം ബ്രെഡില്‍ ഉണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്നു.

 മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ഗര്‍ഭകാലത്ത് മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ബ്രെഡ് കഴിക്കുന്നതിലൂടെ കഴിയുന്നു. വിറ്റാമിന്‍ ബി,റൈബോഫഌബിന്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബ്രെഡ്.

English summary

Health benefits of eating bread during pregnancy

Wonder whether it is beneficial to include bread in your pregnancy diet? Read to know the benefits of bread during pregnancy.
Story first published: Wednesday, August 9, 2017, 13:51 [IST]
X
Desktop Bottom Promotion