Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ആര്ത്തവസെക്സിലൂടെയും ഗര്‍ഭധാരണം നടക്കും
എന്നാല്‍ ആര്‍ത്തവകാലത്തെ സെക്സ് ഒരിക്കലും സുരക്ഷിതസമയമെന്ന ഗണത്തില്‍ വരുന്നതല്ല. ഇങ്ങനെ പറയാനുള്ള ക
ഗര്‍ഭധാരണത്തിന് ആഗ്രഹിയ്ക്കാത്തവര്‍ സെക്സില്പ്പെര്ടുമ്പോള് മുന്‍കരുതലുകളെടുക്കുന്നത് സാധാരണം. എന്നാല്‍ ഇതൊന്നുമല്ലാതെ സുരക്ഷിതസമയം നോക്കി ബന്ധപ്പെടുന്നവരുമുണ്ട്. അതായത് ഗര്‍ഭധാരണം നടക്കില്ലെന്നുറപ്പു വരുത്തുന്ന സമയം.
ഓവുലേഷന് നടക്കാത്ത സമയമാണ് പൊതുവെ സുരക്ഷിതസമയമെന്ന രീതിയില്‍ അറിയപ്പെടുന്നത്. ഇതുപോലെത്തന്നെ ആര്ത്തവസെക്സ് പൊതുവെ സുരക്ഷിതമാണെന്നും ഈ സമയത്തു ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം നടക്കില്ലെന്നും കരുതുന്നവരുമുണ്ട്.
എന്നാല്‍ ആര്‍ത്തവകാലത്തെ സെക്സ് ഒരിക്കലും സുരക്ഷിതസമയമെന്ന ഗണത്തില്‍ വരുന്നതല്ല. ഇങ്ങനെ പറയാനുള്ള കാരണത്തെക്കുറിച്ചറിയൂ,

ആര്ത്തവസെക്സിലൂടെയും ഗര്‍ഭധാരണം നടക്കും
സാധാരണ 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 12-14 ദിവസങ്ങളിലാണ് ഓവുലേഷന് സംഭവിയ്ക്കുക. ആര്‍ത്തവചക്രത്തിലെ വ്യത്യാസമനുസരിച്ച് ഇതിലും വ്യത്യാസമുണ്ടാകും.

ആര്ത്തവസെക്സിലൂടെയും ഗര്‍ഭധാരണം നടക്കും
കൃത്യമായ ആര്ത്തവചക്രമുള്ളവരിലാണ് സുരക്ഷിതകാലമെന്നതും ആര്‍ത്തവകാലത്തെ സെക്സ് ഗര്‍ഭധാരണ സാധ്യതയില്ലാത്തതെന്നും പറയാനാകൂ.

ആര്ത്തവസെക്സിലൂടെയും ഗര്‍ഭധാരണം നടക്കും
കൃത്യമായ ആര്ത്തവചക്രമില്ലാത്തവരില് ഓവുലേഷന് സമയം കൃത്യമായി കണ്ടെത്താനാകില്ല. ഇവരില്‍ ആര്‍ത്തവസമയത്തെ സെക്സ് ഗര്‍ഭധാരണ സാധ്യതയുള്ളതുതന്നെയാണ്.

ആര്ത്തവസെക്സിലൂടെയും ഗര്‍ഭധാരണം നടക്കും
ആര്‍ത്തവസമയത്തു ബന്ധപ്പെടുമ്പോള്‍ സ്ത്രീ ശരീരത്തില്‍ പ്രവേശിയ്ക്കുന്ന ബീജം നാലഞ്ചു ദിവസം വരെ ജീവനോടെയുണ്ടാകും.

ആര്ത്തവസെക്സിലൂടെയും ഗര്‍ഭധാരണം നടക്കും
കൃത്യമായ ആര്ത്തവചക്രമില്ലാത്തവരെങ്കില് ആര്‍ത്തവശേഷം ഓവുലേഷന് ഈ നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ നടന്നാല്‍ ഓവുലേഷനിലൂടെ പുറപ്പെടുവിയ്ക്കുന്ന അണ്ഡം ബീജവുമായി യോജിച്ച് ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത ഏറെയാണ്.

ആര്ത്തവസെക്സിലൂടെയും ഗര്‍ഭധാരണം നടക്കും
അതായത് ആര്‍ത്തവസമയത്തെ മുന്കരുതലുകളില്ലാത്ത സെക്സ് സുരക്ഷിതസമയമെന്നു കണക്കാക്കാനാകില്ലെന്നര്ത്ഥം. അണ്ഡവിസര്‍ജനം നടക്കുന്നതനുസരിച്ച് ഗര്‍ഭധാരണ സാധ്യതയുമുണ്ട്.

ആര്ത്തവസെക്സിലൂടെയും ഗര്‍ഭധാരണം നടക്കും
ആര്‍ത്തവസമയത്ത് കോണ്ടംസ് പോലുള്ള ഗര്‍ഭനിരോധനവഴികള്‍ സ്വീകരിയ്ക്കുന്നത് അണുബാധയകറ്റാനും നല്ലതാണ്.



Click it and Unblock the Notifications