For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ സട്രെസ് ഒഴിവാക്കാം

|

സ്‌ട്രെസ് ഇന്നത്തെ ജീവിതശൈലിയുടെ ഒരു ഭാഗമാണെന്നു തന്നെ പറയാം. ഒരാളുടെ ആരോഗ്യ, മാനസിക നിലയെ ബാധിയ്ക്കുന്ന സ്‌ട്രെസ് പലപ്പോഴും ജീവനു തന്നെ ഭീഷണിയാകാറുമുണ്ട്.

ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന സ്‌ട്രെസ് അബോര്‍ഷന്‍ വരെ വരുത്തി വയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അബോര്‍ഷന് പുറമെ. കുഞ്ഞിന് തൂക്കക്കുറവ്, വൈകല്യങ്ങള്‍ എന്നിവയ്ക്കു വരെ സ്‌ട്രെസ് കാരണമായേക്കാം.

ഗര്‍ഭകാല ഛര്‍ദ്ദിക്ക്‌ പരിഹാരംഗര്‍ഭകാല ഛര്‍ദ്ദിക്ക്‌ പരിഹാരം

ഗര്‍ഭകാലത്തെ സ്‌ട്രെസ് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പങ്കാളി

പങ്കാളി

ഗര്‍ഭിണിയ്ക്ക് ഈ സമയത്ത് ഏറ്റവും താങ്ങായിരിക്കേണ്ടയാള്‍ പങ്കാളി തന്നെയാണ്. സ്‌ട്രെസിനെ കുറിച്ച് പങ്കാളിയുമായി ചര്‍ച്ച ചെയ്യാം.

അവധി

അവധി

ജോലിയിലെ പ്രശ്‌നങ്ങളാണ് സ്‌ട്രെസിന് കാരണമെങ്കില്‍ അല്‍പദിവസം അവധിയെടുക്കാം.

ഹോബി

ഹോബി

ഇഷ്ടമുള്ള വിനോദങ്ങളില്‍ മുഴുകുന്നത് സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്.

പങ്കാളിയുമായി നല്ല ബന്ധം

പങ്കാളിയുമായി നല്ല ബന്ധം

പങ്കാളിയുമായി നല്ല ബന്ധം കാത്തു സൂക്ഷിയ്ക്കുക. ഇത് ഒരു പരിധി വരെ സ്‌ട്രെസ് ഒഴിവാക്കാന്‍ സഹായിക്കും.

ഉറക്കം

ഉറക്കം

നല്ലപോലെ ഉറങ്ങുക. പലപ്പോഴും ഉറക്കക്കുറവ് സ്‌ട്രെസ് കാരണമാകാറുണ്ട്.

കൂട്ടുകാര്‍

കൂട്ടുകാര്‍

കൂട്ടുകാരുമായി ചേരുന്നത് സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ.

Read more about: pregnancy ഗര്‍ഭം
English summary

Does stress cause miscarriage

Does stress cause miscarriage? How can stress cause a miscarriage? To know if stress is related to miscarriage, keep reading. We tell you if there’s any link between stress and miscarriage.
Story first published: Tuesday, February 11, 2014, 13:48 [IST]
X
Desktop Bottom Promotion