Just In
Don't Miss
- Movies
നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്ക്, ധന്യയോട് ഭര്ത്താവ്
- Automobiles
ഇലക്ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്
- News
'വെറുപ്പും രോഷവും പകയും ഉപേക്ഷിക്കണം;സോണിയയും രാഹുലും പ്രിയങ്കയും പിന്തുടരുന്ന് ആ രാഷ്ട്രീയ ദർശനം'
- Sports
IPL 2022: ഡല്ഹി - ആര്സിബി, ആര് കടക്കും പ്ലേ ഓഫില് ? എല്ലാം മുംബൈ തീരുമാനിക്കും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Finance
രണ്ടക്കത്തില് നിന്നും നാലക്കത്തിലേക്ക് പറന്നുയര്ന്ന മള്ട്ടിബാഗര്; 3 വർഷത്തിൽ 6,000% ലാഭം!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്...ജപ്പാന് മുതല് ഡാര്ജലിങ് വരെ
കൈയ്യിലെ സൂര്യ രേഖ രണ്ടെണ്ണമെങ്കില്‍ മഹാഭാഗ്യം
കൈയ്യിലെ സൂര്യ രേഖയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നിങ്ങൾക്കറിയുമോ? കൈയ്യിലെ സൂര്യ രേഖയെക്കുറിച്ച് പലരും അത്രക്കങ്ങോട്ട് കേട്ടിട്ടുണ്ടാവില്ല. എന്നാൽ സൂര്യ രേഖ നോക്കി നമുക്ക് നമ്മുടെ പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഹസ്തരേഖാ ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉള്ളവര്‍ക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്. കൈയ്യിലെ ചില രേഖകളുടെ അടിസ്ഥാനത്തിൽ ഭാവിയും ഭാഗ്യവും എല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കാവുന്നതാണ്. ഹസ്തരേഖാശാസ്ത്രത്തിൽ പലപ്പോഴും സൂര്യ രേഖക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നതാണ് സത്യം.
Most
read:
ആയുസ്സിന്റെ
നീളം
നിശ്ചയിക്കുന്നത്
ആയുർരേഖയോ?
കൈകളിലെ രേഖകള്‍ നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാം എന്ന് നോക്കാവുന്നതാണ്. കൈയ്യിലെ രേഖകൾ നോക്കി അത് ഏതൊക്കെ കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഓരോ രേഖക്കും പുറകിൽ ഓരോ തരത്തിലാണ് കാര്യങ്ങൾ മാറി മറിഞ്ഞ് കിടക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ രേഖക്ക് പുറകിലും ഓരോ തരത്തിലുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. സൂര്യ രേഖ നിങ്ങൾക്ക് എന്താണ് പ്രത്യേകം നൽകുന്നത് എന്ന് നോക്കാം. ചിലരിൽ ഇരട്ട സൂര്യ രേഖ ഉണ്ടാവുന്നുണ്ട്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം എന്ന് നമുക്ക് നോക്കാവുന്നതാണ്.

സൂര്യ രേഖ എന്ത്?
എന്താണ് സൂര്യ രേഖ എന്ന് പലർക്കും അറിയുകയില്ല. ഹൃദയ രേഖക്കും ശിരോരേഖക്കും കുറുകെ കിടക്കുന്ന രേഖകളാണ് സൂര്. രേഖ എന്ന് പറയുന്നത്. പലർക്കും സൂര്യ രേഖയെക്കുറിച്ച് കേട്ടറിവ് ഉണ്ടാവുകയില്ല. മുന്നോട്ടുള്ള ജീവിതത്തിന്റെ കാര്യത്തിൽ പലതും മനസ്സിലാക്കുന്നതിന് സഹായിക്കുന്നുണ്ട് സൂര്യ രേഖ. നിങ്ങളഉടെ ചിന്താശേഷി, ഭാഗ്യം, കഴിവുകൾ, എന്നിവയെല്ലാം സൂര്യരേഖ നോക്കിയാണ് മനസ്സിലാക്കുന്നത്. ചിലരിൽ രണ്ട് സൂര്യ രേഖകൾ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ ആണ് ഇത്തരത്തിലുള്ള രേഖകള്‍ കാണപ്പെടുന്നത്.

ലോട്ടറി അടിക്കും
ലോട്ടറി അടിക്കുന്നവരെ നോക്കി അവരുടെ ഭാഗ്യത്തെക്കുറിച്ച് നമ്മൾ പറയാറുണ്ട്. എന്നാൽ അവർക്ക് സൂര്യ രേഖയുടെ അനുഗ്രഹവും ഭാഗ്യവും ഉണ്ട് എന്ന് നമുക്ക് ഉറപ്പിച്ച് പറയാവുന്നതാണ്. സൂര്യ രേഖ രണ്ടെണ്ണമാണെങ്കിൽ അവരിൽ ഭാഗ്യം കൊടികുത്തി വാഴും എന്നതാണ് സത്യം. ലോട്ടറി എടുത്താൽ അടിക്കും എന്ന കാര്യമാണ് ഇവരിലെ ഭാഗ്യം വെളിവാക്കുന്ന ഒന്ന്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നിങ്ങളിൽ ഭാഗ്യം കൊണ്ട് വരും എന്നാണ് സൂചിപ്പിക്കുന്നത്.

സാമ്പത്തിക ഭദ്രത
സാമ്പത്തിക ഭദ്രതയാണ് ഈ രേഖകൾ ഉള്ളവർക്ക് ഉള്ള നേട്ടം. ഇവരിൽ ഒരു തരത്തിലും ദാരിദ്ര്യം അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാവുകയില്ല. അത് പലപ്പോഴും നിങ്ങളുടെ കൂടെ നിൽക്കുന്നവരേയും ബാധിക്കുന്നുണ്ട്. അവരിലും ഒരു കാരണവശാലും സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാവുന്നില്ല. പക്ഷേ എന്താണെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.

പ്രശസ്തരാവുന്നുണ്ട്
കൈയ്യിൽ സൂര്യ രേഖ രണ്ടെണ്ണമുള്ളവരിൽ പ്രശസ്തരാവുന്നതിനും മറ്റുള്ളവർക്കിടയിൽ അറിയപ്പെടുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. മനശക്തി,ആത്മവിശ്വാസം എന്നിവയും വളരെയധികം ഇവരില്‍ കൂടുതലായിരിക്കും. ഇവയൊക്കെ നിർണയിക്കുന്നത് പലപ്പോഴും സൂര്യ രേഖയാണ്.

ചിന്താശേഷി വർദ്ധിപ്പിക്കുന്നു
സൂര്യ രേഖ രണ്ടെണ്ണം ഉണ്ടെങ്കിൽ ചിന്താ ശേഷി ഇവരിൽ വർദ്ധിക്കുന്നുണ്ട്. മാത്രമല്ല ജീവിതത്തിൽ പല വിധത്തിലുള്ള നേട്ടങ്ങൾ ഇവരിൽ ഉണ്ടാവുന്നുണ്ട്. സ്വഭാവശുദ്ധിയും ഇവരുടെ കൂടപ്പിറപ്പാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഏറ്റവും അധികം വില്ലനാവുന്ന പല പ്രതിസന്ധികളേയും വളരെ രസകരമായി ഇല്ലാതാക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്.

ഭാഗ്യം തുണക്കുന്നു
എല്ലാ മേഖലകളിലും ഇവരെ ഭാഗ്യം തുണക്കുന്നുണ്ട്. അതിൽ തന്നെ നിങ്ങളിലെ സൂര്യ രേഖ രണ്ടെണ്ണമാണെങ്കിൽ നിങ്ങളിൽ ഭാഗ്യം തുണക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. സൂര്യ രേഖയുടെ നീളം മോതിര വിരലിന്റെ അടുത്തേക്ക് എത്തുന്നുണ്ടെങ്കിൽ അവരിൽ ഭാഗ്യം വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം സന്തോഷം നല്‍കുന്നതാണ്.

സൂര്യരേഖയില്ലെങ്കിൽ
സൂര്യ രേഖ ചിലരുടെ കൈയ്യിൽ ഉണ്ടാവുകയില്ല. ഇത്തരത്തിൽ സൂര്യ രേഖ ഇല്ലെങ്കിൽ അവർക്ക് സാമ്പത്തികവും പ്രശസ്തിയും ഉണ്ടാവുകയില്ല. ജീവിതത്തിൽ മുന്നോട്ട് എത്തുന്നതിന് ഇവര്‍ക്ക് സാധിക്കാതെ വരുന്നു. പ്രതിസന്ധി ഘട്ടങ്ങൾ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവരെയായിരിക്കും എന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്.