സ്ത്രീകളെ വശീകരിയ്ക്കും രാശിക്കാര്‍ ഇവര്‍

Posted By:
Subscribe to Boldsky

രാശി അഥവാ സൂര്യരാശി അഥവാ സോഡിയാക് സൈന്‍ ഒരാളെക്കുറിച്ചു വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. ഒരാളുടെ ബേസിക് കാര്യങ്ങളെക്കുറിച്ചു വിവരിയ്ക്കുന്ന ഒന്നാണിത്.

സൂര്യരാശി പ്രകാരം സ്ത്രീ പുരുഷന്മാരുടെ പ്രത്യേക സ്വഭാവവിശേഷതകളെക്കുറിച്ചു പറയുന്നുണ്ട്. സൂര്യരാശി പ്രകാരം ചില പ്രത്യേക രാശികളിലുള്ള പുരുഷന്മാര്‍ക്ക് സ്ത്രീകളെ പെട്ടെന്നു തന്നെ ആകര്‍ഷിയ്ക്കാന്‍ കഴിയും. അതായത് ഇത്തരം പുരുഷന്മാര്‍ക്കടുത്തേയ്ക്ക് പെട്ടെന്നു തന്നെ സ്ത്രീകളടുക്കും. ഇത്തരം ചില സോഡിയാക് സൈനുകളെ്ക്കുറിച്ചറിയൂ, സ്ത്രീകളെ പെട്ടെന്ന് ആകര്‍ഷിയ്ക്കാന്‍ കഴിയുന്ന സോഡിയാക് സൈനുകള്‍.

 ജെമിനി- മിഥുനം രാശി

ജെമിനി- മിഥുനം രാശി

സ്ത്രീകളെ പെട്ടെന്നാകര്‍ഷിയ്ക്കുന്ന സോഡിയാക് സൈനുകളില്‍ പെട്ട ഒന്നാണ് ജെമിനി. പൊതുവെ ജെമിനി അഥവാ മിഥുനം രാശിയില്‍ പെട്ട പുരുഷന്മാര്‍ റൊമാന്റിക്കാകും. വളരെ മൃദുവായി സംസാരിയ്ക്കുന്നവരുമാകും. ഇതാണ് ഇവരെ സ്ത്രീകള്‍ ഇഷ്ടപ്പെടാനുള്ള ഒരു കാരണം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിയില്‍ പെട്ട പുരുഷന്മാര്‍ കാണാനും ഏറെ ആകര്‍ഷകത്വമുള്ളവരാകും. സ്ത്രീകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ബുദ്ധിമുട്ടേണ്ടി വരികയും ചെയ്യില്ല. ഒറ്റ നോട്ടത്തില്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഇക്കൂട്ടര്‍ വളരെ ഇമോഷണലുമായിരിയ്ക്കും സ്ത്രീകളെ പെട്ടെന്നു തന്നെ മനസിലാക്കാന്‍ സാധിയ്ക്കുന്നവരുമാകും.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവരാണ് അടുത്തതായി സ്ത്രീകള്‍ക്ക് പെട്ടെന്നു തന്നെ ആകര്‍ഷണം തോന്നുന്ന ചിലര്‍. ലിയോ അഥവാ ചിങ്ങരാശിയില്‍ പെട്ട ഇവര്‍ വളരെ റൊമാന്റിക്കായിരിയ്ക്കും. നല്ല ഹൃദയമുള്ളവരും. ഇതെല്ലാം സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന സ്വഭാവിവിശേഷതകളാണ്. ഇവര്‍ക്കു സ്ത്രീകളെ നല്ലപോലെ സ്വാധീനിയ്ക്കാനും കഴിയും. ഇക്കൂട്ടരില്‍ ചിലരെങ്കിലും സെന്‍സിറ്റീവുമാകും.

 ലിയോ-ചിങ്ങരാശി

ലിയോ-ചിങ്ങരാശി

നല്ല പ്രകൃതക്കാരും സൗഹൃദമനോഭാവമുള്ളവരും അനുകമ്പയുള്ളവരുമാകും, ചിങ്ങരാശിയില്‍ പെടുന്നവര്‍. ഇതൊക്കെ സ്ത്രീകളെ വശീകരിയ്ക്കുന്ന ഗുണങ്ങളാണ്. തുറന്ന മനസുള്ളവരുമാകു ലിയോ വിഭാഗത്തില്‍ പെടുന്നവര്‍.

ലിബ്ര-തുലാംരാശി

ലിബ്ര-തുലാംരാശി

ലിബ്ര അഥവാ തുലാംരാശിയില്‍ പെട്ടവര്‍ അല്‍പം വ്യത്യസ്തരായ പ്രകൃതക്കാരാകും. ഈ പ്രത്യേകത തന്നെയാണ് സ്ത്രീകള്‍ ഇവരിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടാന്‍ കാരണമാകുന്നത്. പല പ്രത്യേകതകളുമുള്ള ഇവര്‍ക്ക് പ്രണയം ആഴത്തിലുള്ള ഒന്നാകും. ഇവരുടെ സ്റ്റൈല്‍ മറ്റുള്ളവരില്‍ നിന്നും അല്‍പം വ്യത്യസതവുമാകും.

ലിബ്ര

ലിബ്ര

സാധാരണഗതിയില്‍ ലിബ്രയില്‍ പെട്ട പുരുഷന്മാര്‍ തങ്ങള്‍ക്കു തന്നെ നാശം വരുത്തുന്ന പ്രകൃതക്കാരും അല്‍പം നാണംകുണുങ്ങികളുമാകും. എങ്കില്‍പ്പോലും പെണ്‍കുട്ടികള്‍ ഇവരിലേയ്ക്ക ആകര്‍ഷിയ്ക്കപ്പെടും. ഇവരെ പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുകയും ചെയ്യും.

കാപ്രികോണ്‍-മകരം രാശി

കാപ്രികോണ്‍-മകരം രാശി

കാപ്രികോണ്‍ അഥവാ മകരം രാശി കാഴ്ചയില്‍ തന്നെ സുന്ദരന്മാരാകും. ഇതാണ് സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒരു കാര്യം. ഇവര്‍ക്ക് സ്ത്രീകളെ പെട്ടെന്നാകര്‍ഷിയ്ക്കാന്‍ കഴിയുന്ന കഴിവുമുണ്ട്. ഇവരുടെ സ്റ്റൈല്‍ സ്ത്രീകളെ പെട്ടെന്ന് ആകര്‍ഷിയ്ക്കുന്ന തരവുമാകും.

കാപ്രികോണ്‍

കാപ്രികോണ്‍

കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ ആകര്‍ഷണീയരാകുമെന്നു മാത്രമല്ല, വളരെ സ്മാര്‍ട്ടും ആക്ടീവായവരുമാകും. തങ്ങളെപ്പറ്റി ആത്മവിശ്വാസവും സന്തോഷവുമുള്ള പ്രകൃതവുമാകും, ഇവര്‍. ഇവരുടെ കൂട്ടു കൂടാന്‍ സ്ത്രീകള്‍ ആഗ്രഹിയ്ക്കും.

English summary

Zodiac Signs That Attract Women Easily

Zodiac Signs That Attract Women Easily, read more to know about,