For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗേള്‍സ്, ധൈര്യമായി കെട്ടിക്കോളൂ ഇവന്മാരെ

|

ശാസ്ത്രം എന്നു പറഞ്ഞാല്‍ പലതും പെടും, ജ്യോതിശാസ്ത്രം, സാമുദ്രിക ശാസ്ത്രം എന്നിവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടതാണ്.

ഒരാളുടെ ശാരീരിക, ലക്ഷണപ്രത്യേകതകള്‍, തിരിച്ചറിഞ്ഞ് ഇതെക്കുറിച്ചു വിവരിയ്ക്കുന്ന ശാസ്ത്രശാഖയുണ്ട്. ഇത് സാമുദ്രികശാസ്ത്രം എന്നാണ് അറിയപ്പെടുന്നത്.

സാമുദ്രികശാസ്ത്രം ഒരാളുടെ പ്രത്യേകതകള്‍ വിവരിയ്ക്കുന്ന ഒന്നാണ്. ഇതനുസരിച്ച് പല കാര്യങ്ങളും വിശദീകരിയ്ക്കുന്ന ഒന്ന്.

ഈ ശാസ്ത്രപ്രകാരം ചില പ്രത്യേക ലക്ഷണങ്ങളുള്ളവരെ വിവാഹം കഴിയ്ക്കുന്നതു ന്ല്ലതാണെന്നു പറയുന്നു. സാമുദ്രികശാസ്ത്രമനുസരിച്ച് താഴെപ്പറയുന്ന ലക്ഷണങ്ങളുള്ള പുരുഷന്മാരെ കണ്ണുമടച്ചു കെട്ടാമെന്നാണ് പറയുന്നത്. ഇവര്‍ ഉത്തമഭര്‍ത്താക്കന്മാരും പുരുഷന്മാരുമായിരിയ്ക്കുമെന്നും പറയുന്നു.

ഏതു വിധത്തിലെ പുരുഷന്മാരെക്കുറിച്ചാണ് ഇങ്ങിനെ പറയുന്നതെന്നറിയൂ,

ധൈര്യശാലിയായി

ധൈര്യശാലിയായി

ധൈര്യശാലിയായി, സിംഹത്തിന്റെ വീറോടു കൂടി കാര്യങ്ങള്‍ ചെയ്യുന്ന പുരുഷന്മാരെ വിവാഹം കഴിയ്ക്കണമെന്നു സാമുദ്രികശാസ്ത്രം പറയുന്നു. ചെറിയ കാര്യമെങ്കിലും വലിയ കാര്യമെങ്കിലും ധൈര്യത്തോടെ ഉറപ്പോടെ ചെയ്യുന്നവര്‍ വിവാഹം കഴിയ്ക്കാന്‍ പറ്റിയവരാണ്.

കാര്യങ്ങള്‍

കാര്യങ്ങള്‍

കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യാന്‍ കഴിയുന്ന, ഒരു കാര്യത്തിന്റെ ഏതു വശവും കൃത്യമായി കണ്ടെത്താന്‍കഴിയുന്ന, ശ്രദ്ധാലുവായ പുരുഷന്‍ വിവാഹം കഴിയ്ക്കാന്‍ ഉത്തമനായ ഒരാളാണ്.

പ്ലാന്‍

പ്ലാന്‍

കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്യാന്‍ കഴിയുന്ന, ഒരു കാര്യത്തിന്റെ ഏതു വശവും കൃത്യമായി കണ്ടെത്താന്‍കഴിയുന്ന, ശ്രദ്ധാലുവായ പുരുഷന്‍ വിവാഹം കഴിയ്ക്കാന്‍ ഉത്തമനായ ഒരാളാണ്.

നേരത്തെ എഴുന്നേല്‍ക്കുന്ന

നേരത്തെ എഴുന്നേല്‍ക്കുന്ന

നേരത്തെ എഴുന്നേല്‍ക്കുന്ന, ആരോഗ്യപരമായ ഗുണങ്ങള്‍ വച്ച് ഇതിനു മറ്റുള്ളവരെ പ്രേരിപ്പിയ്ക്കുന്നവര്‍ നല്ല പുരുഷഗുണമുള്ളവരാണെന്നു സാമുദ്രികശാസ്ത്രം പറയുന്നു.

ഏതു കനപ്പട്ട ജോലികളും

ഏതു കനപ്പട്ട ജോലികളും

ഏതു കനപ്പട്ട ജോലികളും ചെയ്യാന്‍ മടിയില്ലാത്ത, കഠിനാധ്വാനത്തെ ഭയക്കാത്ത പുരുഷന്മാരെ വിവാഹം ചെയ്യുന്നത് ഏറെ നല്ലതാണ്.

പണവും ഭക്ഷണവുമല്ലൊം

പണവും ഭക്ഷണവുമല്ലൊം

പണവും ഭക്ഷണവുമല്ലൊം കുടുംബാംഗങ്ങള്‍ക്ക് വീതിച്ചു കൊടുക്കാന്‍ മനസുള്ള പുരുഷന്‍ ഉ്ത്തമപുരുഷനാണെന്നും സാമുദ്രികശാസ്ത്രം പറയുന്നു. അയായത് കാര്യങ്ങള്‍ പങ്കു വയ്ക്കാന്‍ താല്‍പര്യപ്പെടുന്ന ഒരാള്‍.

ഒരു പുരുഷന്‍

ഒരു പുരുഷന്‍

ഒരു പുരുഷന്‍ ഭൂമിയോളം വിനയമുള്ളവനാകണം, കീര്‍ത്തിയും സ്ഥാനവും ധനവുമൊന്നും തന്റെ വ്യക്തിത്വത്തെ നശിപ്പിയ്ക്കാന്‍ അനുവദിയ്ക്കാത്ത തരക്കാരാകണം. ഇത്തരക്കാരെ വിവാഹം കഴിയ്ക്കാന്‍ നല്ലതാണെന്നും സാമുദ്രികശാസ്ത്രം പറയുന്നു.

അധികം നേരം വൈകി ഉറങ്ങാത്ത

അധികം നേരം വൈകി ഉറങ്ങാത്ത

അധികം നേരം വൈകി ഉറങ്ങാത്ത, അമിതമായ ഉറക്കമില്ലാത്ത, അലസനല്ലാത്ത പുരുഷന്‍ ഉത്തമപങ്കാളിയാകാന്‍ നല്ലതാണ്.

പരാജയങ്ങളെ നേരിടുന്ന

പരാജയങ്ങളെ നേരിടുന്ന

പരാജയങ്ങളെ നേരിടുന്ന, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്ന പുരുഷന്‍ പങ്കാളിയ്ക്കു ലഭിയ്ക്കുന്ന ഭാഗ്യമാണെന്നും ലക്ഷണശാസ്ത്രം വിവരിയ്ക്കുന്നു.

ആരോഗ്യ, ഭക്ഷണകാര്യങ്ങളില്‍

ആരോഗ്യ, ഭക്ഷണകാര്യങ്ങളില്‍

ആരോഗ്യ, ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധയുള്ള പുരുഷന്‍ വിവാഹജീവിതത്തില്‍ വിജയിക്കുമെന്നും സാമുദ്രികശാസ്ത്രം പറയുന്നു.

English summary

These Men Are Good Husbands According To Samudrika Shastra

These Men Are Good Husbands According To Samudrika Shastra
Story first published: Thursday, April 26, 2018, 15:59 [IST]
X
Desktop Bottom Promotion