നോക്കൂ,നിങ്ങള്‍ക്കടുത്ത് പ്രേതസാന്നിധ്യമുണ്ട്

Posted By:
Subscribe to Boldsky

പ്രേതം വെറുമൊരു കെട്ടുകഥയാണെന്നു കരുതുന്നവര്‍ക്ക്, എന്നാല്‍ ഇതെക്കുറിച്ചുള്ള കഥകളും മറ്റും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വായിച്ചു രസിയ്ക്കാനുള്ളതാണ്. പ്രേതമുണ്ടെന്നു കരുതുന്നവര്‍ക്ക്, വിശ്വസിയ്ക്കുന്നവര്‍ക്ക് ഇത് വേണമെങ്കില്‍ വിശ്വസിയ്ക്കാം. ഇല്ലെങ്കില്‍ വിശ്വസിയ്ക്കാതിരിയ്ക്കാം.

പ്രേതം വിശ്വാസമാണോ യാഥാര്‍ത്ഥ്യമാണോ എന്നുളളതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിശദീകരണങ്ങള്‍ ലഭിച്ചിട്ടില്ല. പ്രേതസാന്നിധ്യത്തെക്കുറിച്ച് പലപ്പോഴും നോവലുകളിലും സിനിമകളിലുമെല്ലാം വായിച്ചും കണ്ടും കേട്ടും പരിചയവുമുണ്ടാകും. എന്നാല# പ്രേതമുണ്ടോ, ഇല്ലയോ, എങ്കിലും പൊതുവെ പ്രേതസാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ചിലതുണ്ട്. ഇതെക്കുറിച്ചറിയൂ.

നിശ്വാസം

നിശ്വാസം

നിങ്ങളുടെ തോളില്‍, സമീപത്ത് ഒരു നിശ്വാസമനുഭവപ്പെടുന്നുവോ, അദൃശ്യമായ ഒരു നിശ്വാസം.ഇതു പ്രേതസാന്നിധ്യം തെളിയിക്കുന്ന ഒന്നാണെന്നാണ് പൊതുവേയുള്ള വിശ്വാസം

വീട്ടിലെ ലൈറ്റുകള്‍

വീട്ടിലെ ലൈറ്റുകള്‍

നിങ്ങളുടെ വീട്ടിലെ ലൈറ്റുകള്‍ പെട്ടെന്നു തന്നെ പ്രത്യേക പ്രശ്‌നങ്ങളില്ലാതെ കെടുകയും കത്തുകയും ചെയ്യുന്നുവോ, അപ്പോള്‍..

കാറ്റു വീശിയോ

കാറ്റു വീശിയോ

ശാന്തമായി നില്‍ക്കുന്ന പ്രകൃതിയില്‍ പെട്ടെന്നൊരു കാറ്റു വീശിയോ, അതും നിങ്ങള്‍ നില്‍ക്കുന്നിടത്തു മാത്രം. മറ്റെവിടേയും കാറ്റില്ലെങ്കില്‍....

 നടക്കുന്നതുപോലൊരു ഒച്ച

നടക്കുന്നതുപോലൊരു ഒച്ച

ആരോ നടക്കുന്നതുപോലൊരു ഒച്ച കേള്‍ക്കുന്നുവോ, നോക്കുമ്പോള്‍ ആരെയും കണ്ടെന്നു വരില്ല.

നായ്ക്കള്‍ക്ക്

നായ്ക്കള്‍ക്ക്

നായ്ക്കള്‍ക്ക് അദൃശ്യസാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നു പറയാറുണ്ട്. അപരിചിതരുടെ സാന്നിധ്യമില്ലെങ്കില്‍ നിങ്ങളുടെ നായ പെട്ടെന്ന് ഓലിയിടാന്‍ തുടങ്ങിയോ, പ്രത്യേകിച്ച് രാത്രിയില്‍...

സുഗന്ധമനുഭവപ്പെടുന്നതായി

സുഗന്ധമനുഭവപ്പെടുന്നതായി

പെട്ടെന്ന് എവിടെ നിന്നോ ഉറവിടമില്ലാത്ത ഒരു സുഗന്ധമനുഭവപ്പെടുന്നതായി നിങ്ങള്‍ക്കു തോന്നിയോ. പെട്ടെന്നു തന്നെ ഇത് ഇല്ലാതാകുന്നതായും. പാലപ്പൂവും പിച്ചിപ്പൂവും മുല്ലപ്പൂവുമെല്ലാമാണ് കഥകളില്‍ സു്ഗന്ധത്തിന്റെ ഉറവിടം.

Read more about: pulse life
English summary

These Are The Signs Of Ghost Around You

These Are The Signs Of Ghost Around You, Read more to know about
Story first published: Sunday, April 8, 2018, 22:21 [IST]