ഈ രാശിക്കാര്‍ ബെസ്റ്റ് ഭര്‍ത്താക്കന്മാര്‍

Posted By:
Subscribe to Boldsky

രാശി അഥവാ സോഡിയാക് സൈന്‍ പല കാര്യങ്ങളും വിവരിയ്ക്കുന്നുണ്ട്. രൂപം മുതല്‍ സ്വഭാവം വരെ. ഒരേ രാശിയില്‍ പെടുന്നവര്‍ക്ക് പൊതുവായ പല സ്വഭാവങ്ങളുമുണ്ടാകും.

രാശി പ്രകാരം നല്ല ഭര്‍ത്താക്കന്മാര്‍ ഏതെന്നു വരെ പറയാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ, നല്ല ഭര്‍ത്താക്കന്മാരാകാന്‍ നല്ലതായ ഓര്‍ഡര്‍ പ്രകാരമാണ് ഈ ലിസ്റ്റ്. ഇതനുസരിച്ച് ഭര്‍ത്താക്കന്മാരാകാന്‍ ഏറ്റവും നല്ലത് ടോറസ് വിഭാഗത്തില്‍ പെട്ടവരാണ്. ഏറ്റവും താഴെ വരുന്നത് ലിബ്രക്കാരും.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ വിശ്വസ്തതയുള്ളവരാകും. ചതിയ്ക്കാന്‍ താല്‍പര്യപ്പെടാത്തവരുമാണ്. പങ്കാളിയെ സ്‌നേഹത്തോടും ബഹുമാനത്തോടും കാണുന്നവര്‍. വിശ്വസ്തരായ പങ്കാളികളെ മാത്രം ആഗ്രഹിയ്ക്കുന്നവരും. ഒരു ഉറച്ച ബ്ന്ധത്തില്‍ താല്‍പര്യം പ്രകടിപ്പിയ്ക്കുന്നവര്‍.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ റൊമാന്റിക് ഭര്‍ത്താക്കന്മാരാകും. വിശ്വസ്തരായ ഇവര്‍ ചെറിയ അസൂയപ്രകൃതമാണെങ്കിലും പങ്കാളികളെ സന്തോഷിപ്പിയ്ക്കും.

പീസസ്

പീസസ്

പീസസ് ആണ് മൂന്നാമതായി വരുന്ന നല്ല ഭര്‍ത്താക്കന്മാര്‍ വിഭാഗം. പങ്കാളിയെ വളരെ ഗൗരവത്തോടെ, അതായത് അത്ര വില കൊടുത്തു കാണുന്ന വിഭാഗക്കാരാണിവര്‍. സാമ്പത്തികമായും വൈകാരികമായും പങ്കാളിയ്ക്കു സപ്പോര്‍ട്ട് നല്‍കുന്നവരാണിവര്‍. പങ്കാളിയ്ക്ക് ഏതു കാര്യത്തിലും ആശ്രയിക്കാവുന്ന സ്വഭാവമുള്ളവരും.

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവരാണ് അടുത്തതായി നല്ല ഭര്‍ത്താക്കന്മാര്‍ ഗണത്തില്‍ പെടുന്നവര്‍. പങ്കാളിയുടെ ഉത്തരവാദിത്വം എല്ലാ അര്‍ത്ഥത്തിലും ഏറ്റെടുക്കുന്നവരാണിവര്‍. സാമ്പത്തിക കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകുമെങ്കിലും വിശ്വസ്തതയുടെ കാര്യത്തില്‍ മറ്റാരേയും കടത്തി വെട്ടും, ഈ വിഭാഗത്തിലെ ഭര്‍ത്താക്കന്മാര്‍.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ പെര്‍ഫെക്ട് പാര്‍ട്‌നര്‍ ഗണത്തില്‍ പെട്ടവരാണ്. ആരെയും കൂസാത്ത ഇക്കൂട്ടര്‍ അങ്ങേയറ്റം വിശ്വസതരായ ഭര്‍ത്താക്കന്മാരുമാകും.

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവരാണ് അടുത്തതായി വരുന്നത്. ഇവര്‍ പങ്കാളിയ്ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിയ്ക്കുന്നവരാകും. പങ്കാളിയോട് ഉള്ള സനേഹം തുറന്നു പ്രകടിപ്പിയ്ക്കുന്നവര്‍. സ്‌നേഹിയ്ക്കപ്പെടുന്നുവെന്ന തോന്നല്‍ പങ്കാളിയില്‍ ഉണ്ടാക്കുന്നവര്‍.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ സ്‌നേഹിച്ചു കിട്ടാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരിക്കല്‍ ഈ വഴിയ്ക്കു വന്നാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ഏറെ വിശ്വസ്തതയോടെ നിങ്ങളെ സ്‌നേഹിയ്ക്കുന്നവരും. വളരെ സെന്‍സിറ്റീവായ ഇക്കൂട്ടര്‍ ബഹുമാനം ലഭിയ്ക്കുന്നില്ലെന്ന തോന്നലില്‍ വിഷമിയ്ക്കുന്നവരുമാകും.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ ഒരേ സമയം ഹോട്ട് ആന്റ ്‌കോള്‍ഡ് ഗണത്തില്‍ പെട്ടവരാകും. കാണാന്‍ സൗന്ദര്യമുള്ള ഇക്കൂട്ടര്‍ വിശ്വസിയ്ക്കാവുന്ന പങ്കാളികളുമാകും.

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെടുന്നവരാണ് അടുത്തതായി വരുന്നത്. ഇവര്‍ ഏകപത്‌നീവ്രതക്കാരാകില്ലെന്നതാണ് പ്രശ്‌നം. ഇങ്ങനെയാകാന്‍ ശ്രമിച്ചാലും ഇവര്‍ക്കതിന് സാധിച്ചെന്നു വരില്ല.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ സ്വപ്‌നങ്ങളെല്ലാം സത്യമാക്കാന്‍ ശ്രമിയ്ക്കുന്നവരാകും. നല്ലതാകാന്‍ ശ്രമിയ്ക്കുന്ന ഇവര്‍ പങ്കാളിയില്‍ നിന്നും അതുതന്നെ പ്രതീക്ഷിയ്ക്കുകയും ചെയ്യും. ഇതുകൊണ്ടുതന്നെ സ്വരച്ചേര്‍ക്കകള്‍ക്കും ഇടയുണ്ടായേക്കാം.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ട ഭര്‍ത്താക്കന്മാര്‍ ഏറെ സ്വപ്‌നം കാണുന്നവരാണ്, യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന സ്വപ്‌നങ്ങള്‍ കാണുന്നതു കൊണ്ടുതന്നെ ഇവര്‍ സ്വപ്‌നജീവി ഗണത്തില്‍ പെടുന്നവരുമാണ്. ദാമ്പത്യസംബന്ധമായ പ്രശ്‌നങ്ങള്‍ പങ്കാളിയുമായി ചര്‍ച്ച ചെയ്യാത്ത വിഭാഗത്തില്‍ പെടുന്നതു കൊണ്ടുതന്നെ ദാമ്പത്യത്തില്‍ കല്ലകടികളുണ്ടാകുന്നതും സ്വാഭാവികം. അതേ സമയം പങ്കാളിയില്‍ നിന്നും വേണ്ടതെന്ത് എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണകളും ഇവര്‍ക്കുണ്ടാകും.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ ഏറെ തുറന്ന പ്രകൃതക്കാരാണ്. സൗഹൃദമനോഭാവമുള്ള ഇവരുടെ ഇത് പലപ്പോഴും തെറ്റിദ്ധാരണകള്‍ക്കിട നല്‍കുകയും ചെയ്യും.

English summary

These Are The Best Husbands According To Zodiac Sign

These Are The Best Husbands According To Zodiac Sign, read more to know about
Story first published: Wednesday, February 14, 2018, 15:30 [IST]